Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ മഹായുതി വീണ്ടും അധികാരത്തില്‍ വരും, 145 മുതല്‍ 165സീറ്റുകള്‍ വരെ നേടുമെന്ന് മാട്രിസ് അഭിപ്രായസര്‍വ്വേ ഫലം

മഹാരാഷ്‌ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുധി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും 145 മുതല്‍ 165 സീറ്റുകള്‍ വരെ നേടുമെന്നും മാട്രിസ് അഭിപ്രായസര്‍വ്വേ ഫലം. ബിജെപി- അജിത് പവാര്‍ എന്‍സിപി- ഏക്നാഥ് ഷിന്‍ഡെ ശിവസേന എന്നിവര്‍ ഉള്‍പ്പെടുന്ന മഹായുതി സര്‍ക്കാര്‍ 288 സീറ്റുകളുള്ള നിയമസഭയില്‍ ഭൂരിപക്ഷം നേടുമെന്നാണ് ഒരു മാസം നീണ്ട അഭിപ്രായ സര്‍വ്വേഫലം പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 09:08 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുധി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും 145 മുതല്‍ 165 സീറ്റുകള്‍ വരെ നേടുമെന്നും മാട്രിസ് അഭിപ്രായസര്‍വ്വേ ഫലം. ബിജെപി- അജിത് പവാര്‍ എന്‍സിപി- ഏക്നാഥ് ഷിന്‍ഡെ ശിവസേന എന്നിവര്‍ ഉള്‍പ്പെടുന്ന മഹായുതി സര്‍ക്കാര്‍ 288 സീറ്റുകളുള്ള നിയമസഭയില്‍ ഭൂരിപക്ഷം നേടുമെന്നാണ് ഒരു മാസം നീണ്ട അഭിപ്രായ സര്‍വ്വേഫലം പറയുന്നത്.

ഏകദേശം 1,09,628 പേരെ ഒക്ടോബര്‍ 10 മുതല്‍ നവമ്പര്‍ 9 വരെ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് മാട്രിസ് മഹായുതി സഖ്യത്തിന്റെ വിജയം പ്രഖ്യാപിച്ചത്. ശരദ് പവാര്‍ എന്‍സിപി-കോണ്‍ഗ്രസ്- ഉദ്ധവ് താക്കറെ ശിവസേന എന്നിവര്‍ ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സഖ്യത്തിന് 106 മുതല്‍ 126 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂയെന്നും സര്‍വ്വേ പറയുന്നു.

മഹായുതി മുന്നണി ആകെ പോള്‍ ചെയ്തതില്‍ 47 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ മഹാവികാസ് അഘാഡിയ്‌ക്ക് 41 ശതമാനം വോട്ടുകളേ ലഭിയ്‌ക്കൂ. പടിഞ്ഞാറന്‍ മഹാരാഷ്‌ട്ര (48 ശതമാനം), വിദര്‍ഭ (42 ശതമാനം), താനെ-കൊങ്കണ്‍ (52 ശതമാനം) എന്നിവിടങ്ങളില്‍ ബിജെപി മികച്ച വോട്ടുശതമാനം നേടി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെയ്‌ക്കുമെന്നും അഭിപ്രായസര്‍വ്വേ പറയുന്നു.

Tags: OpinionpollsurveyMaharashtraAssemblyelection2024AjitPawarEknathshindeNCPAjitpawarMahayutiDevendrafadnavis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്ര ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പൂർണ്ണ ഫലം പുറത്ത്, ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി, 731ൽ 562 സീറ്റുകൾ നേടി മഹായുതി സഖ്യം

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്രാ പവാര്‍ ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞചെയ്യും; എക്സൈസ്, സ്പോര്‍ട്സ് വകുപ്പുകള്‍ സുനേത്രയ്‌ക്ക്, തല്‍ക്കാലം ധനകാര്യം ഫഡ്നാവിസിന്

India

നേതാവായി സുനേത്ര പവാര്‍ വരുമോ? അജിത് പവാറിന്റെ വകുപ്പുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് പ്രഫുല്‍ പട്ടേല്‍ എത്തി; ആശയക്കുഴപ്പത്തില്‍ മഹാരാഷ്‌ട്ര

അജിത് പവാറിന്‍റെ വേര്‍പാടിന്‍റെ നൊമ്പരത്തില്‍ ഇരിയ്ക്കുന്ന സുനേത്ര പവാറിനെ കാണാന്‍ എത്തിയ ഫഡ്നാവിസും ഷിന്‍ഡേയും (ഇടത്ത്) അജിത് പവാറും ദേവേന്ദ്ര ഫഡ് നാവിസും ഏക് നാഥ് ഷിന്‍ഡേയും ഊഷ്മള സൗഹൃദം പങ്കിടുന്നു (വലത്ത്)
India

പൊലിഞ്ഞു പോയീ ഈ ദീപ്ത സൗഹൃദം; അജിത് പവാറില്ലാത്ത ശൂന്യതയില്‍ ഭാര്യ സുനേത്രാപവാറിനരികില്‍ സൗഹൃദഭാരത്താല്‍ ഫഡ് നാവിസും ഷിന്‍ഡേയും

India

44 വര്‍ഷം മുന്‍പ് മുംബൈ കോര്‍പറേഷനില്‍ ബിജെപി മേയര്‍ ഉണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദയെ വീഴ്‌ത്തി ഗുകേഷ്, നോര്‍വ്വെ ചെസ്സില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

മീനാക്ഷി (ഇടത്ത്) വിനേഷ് ഫൊഗാട്ട് (വലത്ത്)

ഗുസ്തിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയ വിനേഷ് ഫൊഗാട്ടിനെ മലര്‍ത്തിയടിച്ച് മീനാക്ഷി

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

അഷ്കര്‍ എന്ന രണ്ടാനച്ഛന്റെ ക്രൂരത…ഒന്നരവയസുകാരനെ കൊന്നു, ചോറ് തൊണ്ടയില്‍ കുരുങ്ങി മരിച്ചതെന്ന് അമ്മ, രണ്ടുപേരും കസ്റ്റഡിയില്‍

എന്താണ് വിദ്യാഗോപാല മന്ത്രം? വിദ്യ നല്‍കാന്‍ ഒരു മന്ത്രം

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

ബാലറ്റ് പേപ്പറായാലും വോട്ടിംഗ് യന്ത്രമായാലും ബിജെപി തന്നെ…പഞ്ചാബില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വിജയം മൂന്നിരട്ടിയായി

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.