Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജനസംഖ്യാനുപാതത്തില്‍ പട്ടികജാതി സംവരണം നടപ്പിലാക്കണം: കേരള മണ്ണാന്‍സഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 09:21 am IST
inKollam
പി.കെ. സോമന്‍ (പ്രസിഡന്റ്), പ്രൊഫ. പി.കെ. ഗോപിനാഥന്‍ (ജന.സെക്രട്ടറി), കെ.പി. ബാലന്‍ (ട്രഷറര്‍)

പി.കെ. സോമന്‍ (പ്രസിഡന്റ്), പ്രൊഫ. പി.കെ. ഗോപിനാഥന്‍ (ജന.സെക്രട്ടറി), കെ.പി. ബാലന്‍ (ട്രഷറര്‍)

കൊല്ലം: ജനസംഖ്യാനുപാതത്തില്‍ പട്ടികജാതി സംവരണം നടപ്പിലാക്കണമെന്ന് കേരള മണ്ണാന്‍സഭ 18-ാമത് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളിലും പട്ടികജാതി സംവരണം ഉറപ്പാക്കുക, പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ് കാലോചിതമായി വര്‍ധിപ്പിക്കുക, ഇ-ഗ്രാന്റ് സമയബന്ധിതമായി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, ലൈഫ് പദ്ധതി പ്രകാരം പട്ടികജാതിക്കാര്‍ക്ക് ലഭിക്കുന്ന ധനസഹായം 10 ലക്ഷം രൂപയാക്കുക, പട്ടികജാതി പീഡനങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ ജില്ലാ അധ്യക്ഷന്മാരുടെ മേല്‍നോട്ടത്തിലുള്ള ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.

പ്രതിനിധി സമ്മേളനം സംസ്ഥാന രക്ഷാധികാരി പി.എസ്. വിജയന്‍ ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍ പത്തനംതിട്ട പ്രമേയം അവതരിപ്പിച്ചു. പി.കെ. ഗോപിനാഥന്‍, എ.കെ. രാജപ്പന്‍, കെ. വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു

ഭാരവാഹികള്‍: പി.കെ. സോമന്‍ (പ്രസിഡന്റ്), കെ. വിദ്യാധരന്‍ (വൈ.പ്രസിഡന്റ്), പ്രൊഫ. പി.കെ. ഗോപിനാഥന്‍ (ജന.സെക്രട്ടറി), പി. ജയരാജ് (ജോ.സെക്രട്ടറി), കെ.പി. ബാലന്‍ (ട്രഷറര്‍), എന്‍. അശോകന്‍, എ.കെ. രാജപ്പന്‍ (മേഖലാ സെക്രട്ടറി), എം.എസ്. സുധാകരന്‍, അനില്‍കുമാര്‍, എം.കെ. നാണു, സി.കെ. വിജയന്‍, മനോജ് ചന്ദ്രന്‍, വി. ഗോപി, പി.
ജി. മനോജ്, പി. മുരളി, കലേശന്‍, ശാലിനി, ഡി. പ്രതാപന്‍, എം.ജി. ഗാനമുരളി, രാജേന്ദ്രന്‍ (കമ്മിറ്റിയംഗങ്ങള്‍).

വനിതാ വിഭാഗം: പൊന്നമ്മ സുകുമാരന്‍ (ചെയര്‍പേഴ്‌സണ്‍), മിനു എം (കണ്‍വീനര്‍). യുവജന വിഭാഗം: സജി.എന്‍ (ചെയര്‍മാന്‍), അഭിലാഷ് കൃഷ്ണന്‍ (കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

 

Tags: Schedule caste reservationKerala Mannansabha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.