Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും പിണറായിയെ അധിക്ഷേപിച്ച് പി.വി. അന്‍വര്‍; പിണറായി വിജയന്‍ ഉ​ണ​ങ്ങി​ദ്ര​വി​ച്ച ത​ല​യി​ല്ലാ തെ​ങ്ങാ​ണെന്ന് അന്‍വര്‍

ഉ​ണ​ങ്ങി​ദ്ര​വി​ച്ച ത​ല​യി​ല്ലാ തെ​ങ്ങാ​ണ് മു​ഖ്യ​മ​ന്ത്രി പിണറായി വിജയനെന്ന് പി.​വി. അ​ന്‍​വ​ര്‍ എം​എ​ൽ​എ. അന്‍വര്‍ വാ​പോ​യ കോ​ടാ​ലിയാണെന്ന് കഴിഞ്ഞ ദിവസം പിണറായി നടത്തിയ പ്രസ്താവനയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു അന്‍വര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 04:41 pm IST
inKerala

ചേ​ല​ക്ക​ര . ഉ​ണ​ങ്ങി​ദ്ര​വി​ച്ച ത​ല​യി​ല്ലാ തെ​ങ്ങാ​ണ് മു​ഖ്യ​മ​ന്ത്രി പിണറായി വിജയനെന്ന് പി.​വി. അ​ന്‍​വ​ര്‍ എം​എ​ൽ​എ. അന്‍വര്‍ വാ​പോ​യ കോ​ടാ​ലിയാണെന്ന് കഴിഞ്ഞ ദിവസം പിണറായി നടത്തിയ പ്രസ്താവനയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു അന്‍വര്‍.

വാ​യി​ല്ലാ കോ​ടാ​ലി​യെ മു​ഖ്യ​മ​ന്ത്രി എ​ന്തി​നു ഭ​യ​ക്ക​ണ​മെ​ന്നു ചോദിച്ച അൻവർ, ന​വം​ബ​ർ 23ന് ​അ​ത് മു​ഖ്യ​മ​ന്ത്രി മ​ന​സി​ലാ​ക്കു​മെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചേ​ല​ക്ക​ര​യി​ല്‍ സി​പി​എ​മ്മി​ന്റെ പ​കു​തി വോ​ട്ടു​ക​ള്‍ പോ​കു​മെ​ന്നും അന്‍വര്‍ പ്രസ്താവിച്ചു.

‘മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം സി​പി​എ​മ്മി​ന്റെ സ്ഥാ​നാ​ര്‍​ഥി​ക്ക് വേ​ണ്ടി എ​ഴു​തി​യി​ട്ടു​ള്ള ചു​മ​രെ​ഴു​ത്തു​ക​ളി​ലും പോ​സ്റ്റ​റു​ക​ളി​ലും ഒ​രു സ്ഥ​ല​ത്ത് പോ​ലും ഇ​ട​തു​പ​ക്ഷ നേ​തൃ​ത്വം മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ട്ടോ വ​ച്ചി​ട്ടില്ല. മു​ഖ്യ​മ​ന്ത്രി​ക്ക് അ​തി​പ്പോ​ഴും മ​ന​സി​ലാ​കു​ന്നി​ല്ല. മുഖ്യമന്ത്രി മണ്ഡലത്തില്‍ ക്യാ​മ്പ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വാ​ര്‍​ഡ് വാ​ര്‍​ഡാ​ന​ന്ത​രം ഒ​രു മു​ഖ്യ​മ​ന്ത്രി ക​യ​റി​യി​റ​ങ്ങു​ന്ന സ്ഥി​തി​യാ​ണ് ചേ​ല​ക്ക​ര​യി​ല്‍ ഉള്ളത്. – അന്‍വര്‍ പരിഹസിച്ചു.

എ​ന്തി​നാ​ണ് ഇ​ത്ര​യ​ധി​കം ഭ​യ​പ്പെ​ടു​ന്ന​ത്. വാ​യി​ല്ലെ​ങ്കി​ല്‍ ന​മു​ക്ക് നോ​ക്കാം. കോ​ടാ​ലി മൂ​ര്‍​ച്ച​യി​ല്ലെ​ങ്കി​ലും കോ​ടാ​ലി​യാ​യി​ട്ടു ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ത് മ​റ്റൊ​രാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ട്ടോ ക​ണ്ടാ​ല്‍ വോ​ട്ട് ന​ഷ്ട​പ്പെ​ടു​മെ​ന്ന തി​രി​ച്ച​റി​വ് സി​പി​എം നേ​തൃ​ത്വ​ത്തി​ന് ചേ​ല​ക്ക​ര​യി​ലു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാണ് അ​ൻ​വ​ർ കളിയാക്കിയിരിക്കുന്നത്.-പി.വി. അന്‍വര്‍ പറഞ്ഞു.

Tags: pinarayiPoliticsPinarayiVijayanPVAnwarChelakkarabyelection
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.