Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊല്ലവര്‍ഷാരംഭത്തെ സ്മരിച്ച് ജ്യോതിര്‍ ഗണിത മഹാസമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 08:45 am IST
in Kerala
ഭാരതീയ ജ്യോതിഷ വിചാരസംഘത്തിന്റെ നേതൃത്വത്തില്‍ 1200 മത് കൊല്ലവര്‍ഷാഘോഷവും ജ്യോതിര്‍ഗണിത മഹാസമ്മേളനവും ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ ജ്യോതിഷ വിചാരസംഘത്തിന്റെ നേതൃത്വത്തില്‍ 1200 മത് കൊല്ലവര്‍ഷാഘോഷവും ജ്യോതിര്‍ഗണിത മഹാസമ്മേളനവും ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഭാരതീയ ജ്യോതിഷ വിചാരസംഘത്തിന്റെ (ബിഎംഎസ്) നേതൃത്വത്തില്‍ 1200 മത് കൊല്ലവര്‍ഷാഘോഷവും ജ്യോതിര്‍ഗണിത മഹാസമ്മേളനവും സംഘടിപ്പിച്ചു. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു.

അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരില്‍ ഭാരതീയ ജ്യോതി ശാസ്ത്രത്തെ തകര്‍ക്കാനാണ് കേരളം ഭരിച്ചിരുന്നവര്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് നിയമം അടക്കമുള്ള കിരാത വാഴ്ചകളെ അംഗികരിക്കുന്നവര്‍ ഭാരത സംസ്‌കരത്തെയും ആദര്‍ശം പേറുന്നവരെയും പരിഹസിക്കുകയാണ്.

ജ്യോതിശാസ്ത്ര മേഖലയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഒരു കൂട്ടര്‍ പ്രചരിപ്പിക്കുന്നതില്‍ ജാഗരൂഗരായിരിക്കണമെന്നും അദേഹം പറഞ്ഞു.

ഭാരതീയ ജ്യോതിഷ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് കുഴുപ്പള്ളി എന്‍.കെ. നമ്പൂതിരി അധ്യക്ഷത വഹിച്ചു. ശബരിമല നിയുക്ത മേല്‍ശാന്തി എസ്. അരുണ്‍ നമ്പൂതിരിയെയും ജ്യോതിഷ ഗണിതാ ചാര്യന്‍മാരായ കെ. ബാലകൃഷ്ണവാര്യര്‍, സദനം ജഗദീഷ് പൊതുവാള്‍, കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്, ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്‍, വിജയന്‍ ആലപ്ര, ഡോ. ഗോകുല്‍ നമ്പൂതിരി എന്നിവരെ ആദരിച്ചു.

തിരുവനന്തപുരം ജില്ലാ രക്ഷാധികാരി ശംഖുമുഖം ദേവീദാസന്‍ പ്രബന്ധാവതരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ പെരിനാട്, വൈസ് പ്രസിഡന്റുമാരായ കുടജാദ്രി രാജാജി, പി.കെ. ഷിനോജ് പണിക്കര്‍, സെക്രട്ടറിമാരായ എം. സുധീഷ് പണിക്കര്‍, പി.കെ. സദാശിവന്‍ പിള്ള, സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി ജി. ഗിരീഷ് എന്നിവര്‍ സംസാരിച്ചു. കൊല്ലവര്‍ഷാരംഭ കുറിച്ചെന്നു കരുതുന്ന രമേശ്വരം മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയെ സമ്മേളനത്തിന് മുമ്പ് ആദരിച്ചു.

 

Tags: Jyothir Ganitha Conferenceഭാരതീയ ജ്യോതിഷ വിചാരസംഘം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.