Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ശ്രീജേഷ് മികച്ച ഗോള്‍കീപ്പര്‍, ഹര്‍മന്‍പ്രീത് സിങ് താരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 06:23 am IST
in Hockey

ലൂസെയ്ന്‍: ഹോക്കി ഇതിഹാസം ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷ് ഇക്കൊല്ലത്തെ ഏറ്റവും മികച്ച ഹോക്കി ഗോള്‍ കീപ്പര്‍ക്കുള്ള എഫ്‌ഐഎച്ച് ബെസ്റ്റ് ഗോള്‍ കീപ്പര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. എറ്റവും മികച്ച താരത്തിനുള്ള എഫ്‌ഐഎച്ച് ബെസ്റ്റ് പ്ലേയര്‍ ഓഫ് ദി ഇയര്‍ ആയി ഭാരത നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങ് ആണ് അര്‍ഹത നേടിയത്.

പാരീസ് ഒളിംപിക്‌സിലൂടെ തുടര്‍ച്ചയായി രണ്ടാം തവണയും വെങ്കല മെഡല്‍ നിലനിര്‍ത്തുന്നതില്‍ ഇരുവരും വഹിച്ച നിര്‍ണായക പങ്ക് പുരസ്‌കാര നിര്‍ണയത്തില്‍ പ്രധാന ഘടകമായി. ഒപ്പം ഇക്കൊല്ലം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്തിയതും ഗുണം ചെയ്തു. ഇരുതാരങ്ങളും കരിയറില്‍ മൂന്നാം തവണയാണ് ഈ പുരസ്‌കാരത്തിന് അര്‍ഹരാകുന്നത്.

പാരിസ് ഒളിംപിക്‌സില്‍ ഭാരതം രണ്ടാം തവണയും വെങ്കലം നേടുന്നതിന് ശ്രീജേഷിന്റെ പങ്ക് ശ്രദ്ധേയമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നപ്പോള്‍ 4-2 ജയം നേടിയത് ശ്രീജേഷിന്റെ അത്യുഗ്രന്‍ സേവുകളിലൂടെയാണ്. ടൂര്‍ണമെന്റില്‍ ഉടനീളം 62 ഷോട്ടുകള്‍ നേരിട്ട ശ്രീജേഷ് 50 എണ്ണം സേവ് ചെയ്തു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാരതത്തിന് ഹോക്കിയില്‍ നിന്നും തുടര്‍ച്ചയായി മെഡല്‍ സമ്മാനിച്ച പ്രകടനത്തോടെ ശ്രീജേഷ് കരിയറില്‍ നിന്നും വിരമിക്കുകയും ചെയ്തു.

ഒൡപിക്‌സില്‍ ഭാരതത്തിന്റെ പ്രകടനം സെമിയില്‍ അവസാനിച്ചെങ്കിലും ടൂര്‍ണമെന്റില്‍ പത്ത് ഗോളുകള്‍ നേടി ടോപ് സ്‌കോററായ ഭാരത നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ മികവ് ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡ് നിര്‍ണയത്തില്‍ വലിയ സ്വാധീനം ചെലുത്തി. വോട്ടെടുപ്പില്‍ 63.84 ശതമാനം വോട്ടുകള്‍ നേടിയാണ് ഹര്‍മന്‍പ്രീത് ബെസ്റ്റ് പ്ലേയര്‍ ആയത്. ബെസ്റ്റ് ഗോള്‍ കീപ്പര്‍ ഓഫ് ദി ഇയര്‍ ആയ ശ്രീജേഷിന് 62.22 ശതമാനം വോട്ടും ലഭിച്ചു. രണ്ടാമതുള്ള ഡച്ച് ഗോള്‍ കീപ്പര്‍ക്ക് 22.17 ശതമാനം വോട്ടുകളാണ് ലഭിച്ചത്. വിദഗ്ധ പാനല്‍, ദേശീയ ടീം നായകന്‍മര്‍, പരിശീലകര്‍, ആരാധകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നത്.

ബെസ്റ്റ് വുമന്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍ ആയി നെതര്‍ലന്‍ഡ്‌സിന്റെ യിബ്ബി ജാന്‍സെന്‍ തെരഞ്ഞെടുക്കപ്പെട്ടു. ചൈനയുടെ യെ ജിയാവോ ആണ് മികച്ച വനിതാ ഗോള്‍കീപ്പര്‍. പാകിസ്ഥാന്റെ സുഫ്യാന്‍ ഖാന്‍ പുരുഷ ഹോക്കിയിലെ റൈസിങ് സ്റ്റാര്‍ ഓഫ് ദി ഇയര്‍ ആയി. അര്‍ജന്റീനയുടെ സൂ ഡിയാസ് ആണ് ഈ വിഭാഗത്തിലെ വനിതാ പുരസ്‌കാര ജേതാവ്. വനിതാ കോച്ചായി അലിസന്‍ അന്നാന്‍(ചൈനീസ് പരിശീലക), പുരുഷ കോച്ചായി ജെറോന്‍ ഡെല്‍മീ(നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

Tags: Harmanpreet SinghOlympian PR SreejeshIndian Hockey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

രാജ്യത്തിനായി മെഡലുകൾ വാരിയ മാനുവൽ ഫ്രെഡറികിനെ കണ്ടത് മോദി മാത്രം

Hockey

ശ്രീജേഷിന്റെ കളിയാശാന്‍ വിരമിക്കുന്നു; ഇനി മുഴുവന്‍ സമയ കോച്ചാകാനുള്ള ഒരുക്കത്തില്‍ ജയകുമാര്‍

എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷ് ദീപം തെളിയിക്കുന്നു
Sports

സംസ്ഥാന കായികമേളയ്‌ക്ക് വര്‍ണാഭമായ തുടക്കം

Hockey

സുല്‍ത്താന്‍ ഓഫ് ജോഹോര്‍ കപ്പ് ഹോക്കി ഇന്ന് മുതല്‍; ശ്രീജേഷിന്റെ ഭാരതപ്പട കളത്തില്‍

Hockey

ശ്രീജേഷിന്റെ പരിശീലക പരീക്ഷണം 19 മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.