Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സ്‌കൂള്‍ കായികമേള: ലോങ്ജംപില്‍ അഞ്ജല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 05:27 am IST
inNews

കൊച്ചി: സീനിയര്‍ ആണ്‍ കുട്ടികളുടെ ലോങ് ജംപ് മത്സരം വലിയ പ്രകമ്പനങ്ങളില്ലാതെ പര്യവസാനിച്ചു. മത്സരിച്ചവരില്‍ ഏഴ് മീറ്ററിനപ്പുറം ചാടിയത് ഒരേയൊരു താരം മാത്രം. ഒന്നാമതെത്തി സ്വര്‍ണം സ്വന്തമാക്കിയ അഞ്ജല്‍ ദീപ് ടി.

7.01 മീറ്റര്‍ ദൈര്‍ഘ്യം കടന്ന് സ്വര്‍ണം നേടുകയായിരുന്നു. മലപ്പുറം കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് വിദ്യാര്‍ത്ഥിയായാണ് മേളയ്‌ക്കെത്തിയത്.

നാല് വര്‍ഷമായി മത്സരരംഗത്തുള്ള അഞ്ജല്‍ ദീപ് ആദ്യമായാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. 2022ല്‍ ചാടിയ 6.81 ആണ് മേളയിലെ ഇതിന് മുമ്പത്തെ മികച്ച പ്രകടനം. കഴിഞ്ഞ ദിവസം നടന്ന ഷോട്ട്പുട്ടില്‍ മത്സരിച്ച് മൂന്നാം സ്ഥാനം നേടിയിരുന്നു.

കോഴിക്കോട് തിരുത്തിയില്‍ ആണ് വീട്. മെക്കാനിക്കായ രണ്‍ദീപിന്റെയും വീട്ടമ്മയായ ഷൈനിമയുടെയും രണ്ടാമത്തെ മകന്‍. സഹോദരന്‍ അജയ്ദീപ്.

മത്സരത്തില്‍ അഞ്ജല്‍ ദീപിന്റേതാണ് മികച്ച രണ്ടാമത്തെ പ്രകടനം- 6.98 മീറ്റര്‍. തിരുവനന്തപുരത്തിനായി വെള്ളി നേടിയ ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ ഫെമിക്‌സ് റിജേഷിന്റെ പ്രകടനം 6.93 മീറ്റര്‍ ആണ്.

എറണാകുളത്തിനായി കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ചഎസ്എസിലെ സജല്‍ഖാന്‍.എസ്(6.82 മീറ്റര്‍) മൂന്നാമതായി.

പെണ്‍കുട്ടികളുടെ ഇതേ ഇനത്തില്‍ തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളിലെ അഖില മോള്‍ കെ 5.54 മീറ്റര്‍ പിന്നിട്ട് സ്വര്‍ണം കരസ്ഥമാക്കി. മലപ്പുറം കടകശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസിലെ എയ്ഞ്ചല്‍ ജെയിംസ്(5.44 മീറ്റര്‍) വെള്ളിയും. എറണാകുളം സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസിലെ അന്ന റോസ് പോള്‍(5.27 മീറ്റര്‍) വെങ്കലവും കരസ്ഥമാക്കി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം പൂക്കലത്തൂര്‍ സി.എച്ച്.എം.എച്ച്.എസിലെ മുസ്താഖ് കെ 6.73 മീറ്റര്‍ ചാടി സ്വര്‍ണം കരസ്ഥമാക്കി. ആലപ്പുഴ കലവൂര്‍ ജി.എച്ച്.എസ്.എസിലെ അഭിനവ് ശ്രീറാം (6.65 മീറ്റര്‍) വെള്ളിയും. കോഴിക്കോട് സായിയിലെ അഭിനവ് കൃഷ്ണന്‍ എന്‍(6.53 മീറ്റര്‍) വെങ്കലവും കരസ്ഥമാക്കി.

 

Tags: Long Jump66th State School Sports FestivalAnjal Deep T
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Kerala

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

Athletics

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

Sports

ലോങ് ജംപില്‍ ശ്രീയുടെ ആധിപത്യം

Sports

റിഫൈന്റെ കാഴ്ച മിഥില ടീച്ചറുടെ ശബ്ദം

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.