Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗോമൂത്രമല്ല, ഒട്ടകമൂത്രമാണ് കൂടുതല്‍ വിശുദ്ധമെന്ന് സക്കീര്‍ നായിക്ക്

ഗോമൂത്രമല്ല, കൂടുതല്‍ ശുദ്ധം ഒട്ടകമൂത്രമാണെന്ന് ഇന്ത്യയില്‍ നിന്നും മലേഷ്യയില്‍ അഭയം തേടുകയും ചെയ്ത തീവ്രഇസ്ലാം പ്രഭാഷകന്‍ സക്കീര്‍ നായിക്ക്. ഇന്ത്യ ഇപ്പോള്‍ വിചാരണയ്‌ക്കായി സക്കീര്‍ നായിക്കിനെ ആവശ്യപ്പെട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 12:47 am IST
inWorld

ഇസ്ലാമബാദ് :ഗോമൂത്രമല്ല, കൂടുതല്‍ ശുദ്ധം ഒട്ടകമൂത്രമാണെന്ന് ഇന്ത്യയില്‍ നിന്നും  മലേഷ്യയിലേക്ക് കുടിയേറിയ തീവ്രഇസ്ലാം പ്രഭാഷകന്‍ സക്കീര്‍ നായിക്ക്. ഇന്ത്യ  വിചാരണയ്‌ക്കായി സക്കീര്‍ നായിക്കിനെ ആവശ്യപ്പെട്ടെങ്കിലും മലേഷ്യ ഇദ്ദേഹത്തെ വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല.

ഒട്ടകമൂത്രം പോലെ പരിശുദ്ധമായി മറ്റൊന്നില്ലെന്നും പല രോഗങ്ങള്‍ക്കും സിദ്ധൗഷധമാണെന്നും സക്കീര്‍ നായിക്ക് തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു. പക്ഷെ ഇതൊന്നും ഗോമൂത്രത്തിന് അവകാശപ്പെടാനാവില്ലെന്നും സക്കീര്‍ നായിക്ക് പറഞ്ഞു.

പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരം പാകിസ്ഥാനില്‍ തുടര്‍ച്ചയായി പ്രഭാഷണം നടത്തിവരികയാണ് സക്കീര്‍ നായിക്ക്. വാസ്തവത്തില്‍ ഹിന്ദു വിശ്വാസപ്രകാരം ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്ന ഒന്നാണ് ഗോമൂത്രം. സുപ്രസിദ്ധമായ പഞ്ചഗവ്യത്തില്‍പ്പോലും ഗോമൂത്രമുണ്ട്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി തന്റെ ദീര്‍ഘായുസ്സിന് പിന്നില്‍ ഗോമൂത്രമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിരമായി അദ്ദേഹം ഗോമൂത്രം സേവിച്ചിരുന്നതായി പറയപ്പെടുന്നു.

Tags: CowurinecamelurineIslamicspeechZakirNaik
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഐഐടി മദ്രാസ് ഡയറക്ടര്‍ വി.കാമകോടി (ഇടത്ത്)
India

“ഗോമൂത്രം ഫംഗസിനും ബാക്ടീരിയകള്‍ക്കും എതിരെ പൊരുതും, ദഹനം മെച്ചപ്പെടുത്തും”- മദ്രാസ് ഐഐടി ഡയറക്ടറുടെ വീഡിയോ വൈറല്‍

പാകിസ്ഥാനിലെ ഹിന്ദുമത പണ്ഡിതൻ പ്രൊഫസർ മനോജ് ചൗഹാന്‍(വലത്ത്) സക്കീര്‍ നായിക്ക് (ഇടത്ത്)
World

പാകിസ്ഥാനിലെ ഹിന്ദുമത പണ്ഡിതൻ പ്രൊഫസർ മനോജ് ചൗഹാന്റെ ചോദ്യത്തിന് മറുപടി പറയാനാവാതെ കുഴങ്ങി സക്കീര്‍ നായിക്ക്

World

ഒരു സ്ത്രീ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ആകരുത്, സ്ത്രീകള്‍ ചാനലുകളില്‍ ആങ്കര്‍ മാര്‍ ആകരുത്; സക്കീര്‍ നായിക് ഇങ്ങിനെ പറയുന്നതിന് കാരണമുണ്ട്

സക്കീര്‍ നായിക്കന്‍റെ മകന്‍ ഫരീഖ് നായിക്ക് (ഇടത്ത്)
India

സക്കീര്‍ നായിക്കന്റെ മകന്‍ പറയുന്നത് കേട്ടോ…പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ മറ്റുമതങ്ങളില്‍ നന്നും ഇസ്ലാമിലേക്ക് മാറുന്നത് ഇതുകൊണ്ടാണ്….

മതമൗലികവാദ പ്രചാരകന്‍ സക്കീര്‍ നായിക്ക് (വലത്ത്) വഖഫ് ഭേദഗതി ബില്ലിനെതിരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സ്പീക്കറുമേന്തി മുസ്ലിം പ്രവര്‍ത്തകന്‍ (നടുവില്‍) വഖഫ് ഭേദഗതി ബില്ലിനെതിരെ ഒരു ഗ്രാമത്തില്‍ പ്രതിഷേധിക്കുന്ന മുസ്ലിങ്ങള്‍ (ഇടത്ത്)
India

വഖഫ് ഭേദഗതി ബില്‍ തള്ളിക്കളയണമെന്ന സക്കീര്‍ നായിക്കിന്റെ ആഹ്വാനം, ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ബംഗ്ലാദേശ് മോഡല്‍ കലാപത്തിനോ?

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.