Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ് എന്‍ട്രന്‍സ് കോച്ചിങ്ങിനെത്തിയ വിദ്യാര്‍ത്ഥിനിയെ മാസങ്ങളോളം പീഡിപ്പിച്ച് അധ്യാപകര്‍; തുടങ്ങി വെച്ചത് അധ്യാപകന്‍ സാഹില്‍ സിദ്ദിഖി

ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ നീറ്റ് എന്‍ട്രന്‍സ് കോച്ചിംഗിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകരായ സാഹില്‍ സിദ്ദിഖിയെയും വികാസ് പോര്‍വാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പേരുകേട്ട എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററിലെ അധ്യാപകരാണ് ഇരുവരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 11:15 pm IST
inIndia

അഹമ്മദാബാദ് : ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ നീറ്റ് എന്‍ട്രന്‍സ് കോച്ചിംഗിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകരായ സാഹില്‍ സിദ്ദിഖിയെയും വികാസ് പോര്‍വാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പേരുകേട്ട എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററിലെ അധ്യാപകരാണ് ഇരുവരും.

2022-ല്‍ നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്‌ക്കായുള്ള തയാറെടുപ്പിനായാണ് പെണ്‍കുട്ടി കാണ്‍പുരിലുള്ള കോച്ചിങ് സെന്ററില്‍ എത്തിയത്. കോച്ചിങ് സെന്‍ററിലെ ബയോളജി അധ്യാപകനായ സാഹില്‍ സിദ്ദിഖി ആണ് ആദ്യം വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ചത്. തന്റെ ഫ്ലാറ്റിൽ നടക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടിയെ ക്ഷണിക്കുകയായിരുന്നു ഇയാള്‍.. കോച്ചിങ് സെന്‍ററിലെ എല്ലാ വിദ്യാർത്ഥികള്‍ക്കുമായുള്ള പാര്‍ട്ടിയാണെന്നാണ് പെണ്‍കുട്ടിയോട് പറഞ്ഞത്. പെണ്‍കുട്ടി ഫ്ലാറ്റില്‍ ചെന്നപ്പോള്‍ അധ്യാപകന്‍ സാഹില്‍ സിദ്ദിഖിയല്ലാതെ വിദ്യാര്‍ത്ഥികള്‍ ആരും അവിടെ ഇല്ലായിരുന്നു.

സാഹില്‍ സിദ്ദിഖി പെണ്‍കുട്ടിയെ ബലമായി കീഴ് പ്പെടുത്തുകയും ദൃശ്യങ്ങള്‍ മുഴുവന്‍ പകര്‍ത്തുകയും പുറത്തുപറഞ്ഞാല്‍ എല്ലാം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് തീര്‍ന്നില്ല. പിന്നീട് മറ്റൊരു അധ്യാപകന്റെ സാന്നിധ്യത്തിലും സാഹില്‍ സിദ്ദിഖി പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. ഇക്കുറി കെമിസ്ട്രി അധ്യാപകന്‍ വികാസ് പോര്‍വാളും പെണ്‍കുട്ടിയെ പീഢിപ്പിച്ചു.

പിന്നീട് ഭീഷണിപ്പെടുത്തി ഈ പെണ്‍കുട്ടിയെ നിരന്തരമായി ഈ അധ്യാപകര്‍ പീഢിപ്പിച്ചു. 32കാരനാണ് ബയോളജി അധ്യാപകനായ സാഹില്‍ സിദ്ദിഖി. 39 കാരനാണ് കെമിസ്ട്രി അധ്യാപകനായ വികാസ് പോര്‍വാള്‍. കാണ്‍പൂരിലെ പേരുകേട്ട എന്‍ട്രന്‍സ് പരീക്ഷ കോച്ചിങ് സെന്‍ററിലെ അധ്യാപകരാണ് ഇരുവരും.

വേറെ ഒരു വിദ്യാര്‍ത്ഥിനിയെ മറ്റൊരു അധ്യാപകന്‍ ലൈംഗികമായി പീഢിപ്പിച്ച സംഭവം സിസിടിവിയില്‍ പകര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന് വലിയ കോലാഹലം ഉയര്‍ന്നിരുന്നു. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥിനി ബയോളജി അധ്യാപകന്‍ സാഹില്‍ സിദ്ദിഖിയുടെയും കെമിസ്ട്രി അധ്യാപകന്‍ വികാസ് പോര്‍വാളിന്റെയും പേര് പറഞ്ഞത്. അതോടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.

 

Tags: upentranceSahilSiddiquiNEETCoachingNEETTeachers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.