Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സെക്കന്തരാബാദ്- ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകള്‍ പാളം തെറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 10:37 am IST
in India

സെക്കന്തരാബാദ്- ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ ബംഗാളിൽ പാളം തെറ്റി. ഇന്ന് പുലർച്ചെ പശ്ചിമബംഗാളിലെ ഹൗറയ്‌ക്ക് സമീപമായാണ് അപകടമുണ്ടായത്. അപകടത്തില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

പുലർച്ചെ അഞ്ചരയോടെ ട്രെയിൻ ഖരഗ്പൂർ ഡിവിഷനിലെ നാല്‍പൂർ സ്റ്റേഷനിലൂടെ കടന്നുപോകുന്നതിനിടെയാണ് പാളം തെറ്റിയതെന്ന് സൗത്ത്- ഈസ്റ്റേണ്‍ റെയില്‍വേ അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിനിന്റെ ഒരു പാഴ്സല്‍ കോച്ചും രണ്ട് കോച്ചുകളുമാണ് അപകടത്തില്‍പ്പെട്ടത്.

സംഭവമറിഞ്ഞതോടെ സാന്ത്രാഗച്ചി, ഖരഗ്പൂർ എന്നിവിടങ്ങളില്‍ നിന്നുളള ദുരിതാശ്വാസ ട്രെയിനുകളെയും മെഡിക്കല്‍ സംഘത്തെയും അപകടസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ബസുകളും ക്രമീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല

Tags: derailSecunderabad-Shalimar Superfast Express
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് വിഴുപ്പുറത്ത് ട്രെയിൻ പാളം തെറ്റി; ലോക്കോപൈലറ്റിന്റെ അടിയന്തര ഇടപെടലിൽ ഒഴിവായത് വൻ അപകടം

India

മദ്രസകൾ വഴി ട്രെയിനുകൾ പാളം തെറ്റിക്കാൻ പരിശീലനം ; എടിഎസ് കസ്റ്റഡിയിലെടുത്ത മദ്രസ അദ്ധ്യാപകനെ രക്ഷപെടുത്താൻ സംഘടിച്ചെത്തി മതമൗലികവാദികൾ

India

രാജസ്ഥാനിൽ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി; നിരവധി യാത്രക്കാർക്ക് പരിക്ക്, അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ

India

അപകടത്തില്‍പെട്ടവരുടെ ബന്ധുക്കള്‍ക്കായി ചെന്നൈ-ഭുവനേശ്വര്‍ പ്രത്യേക ട്രെയിന്‍, സീറ്റുകൾ ബുക്ക് ചെയ്യാൻ പ്രത്യേകം ഫോൺ നമ്പരുകൾ

India

കോണ്‍ഗ്രസിന് അസൂയയാണ്… മുര്‍മുവിനെ രാഷ്‌ട്രപതിയാക്കാനുള്ള മോദീ തന്ത്രത്തിന്റെ മുനയൊടിക്കാന്‍ നെഹ്രു-ആദിവാസിപെണ്‍കുട്ടി നുണക്കഥകള്‍ വൈറലാക്കുന്നു…

പുതിയ വാര്‍ത്തകള്‍

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം: പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

ദർഗ ഉള്ളതുകൊണ്ട് മാത്രം ഭൂമി വഖഫ് സ്വത്തായി മാറില്ല ; നിർണ്ണായക നിലപാടുമായി മദ്രാസ് ഹൈക്കോടതി ; ദർഗയ്‌ക്ക് മുതവല്ലിയെ നിയമിച്ച നീക്കം റദ്ദാക്കി

പിണറായിയുടെ വീട്ടില്‍ റെയ്ഡ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ആറ് മുതല്‍ 10 വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.