Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രകൃതിയോട് ചേര്‍ന്ന് വളരുന്ന വിദ്യാര്‍ത്ഥികള്‍ ഭാവിയുടെ പ്രതീക്ഷ: മേഘ്‌വാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 09:50 am IST
inKerala
പെരുമ്പാവൂര്‍ പ്രഗതി അക്കാദമി അങ്കണത്തില്‍ സുഗതനവതി സുഗതസൂഷ്മ വനം പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ നിര്‍വ്വഹിക്കുന്നു. പോള്‍ പാത്തിക്കല്‍, സുമിത്ര ഷൈജിന്‍, ഡോ. ഇന്ദിര രാജന്‍, ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍, കുമ്മനം രാജശേഖരന്‍, പ്രകാശ് ബാബു, എല്‍ദോസ് കുന്നപ്പള്ളി, അരുണ്‍ കുമാര്‍ സമീപം

പെരുമ്പാവൂര്‍ പ്രഗതി അക്കാദമി അങ്കണത്തില്‍ സുഗതനവതി സുഗതസൂഷ്മ വനം പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ നിര്‍വ്വഹിക്കുന്നു. പോള്‍ പാത്തിക്കല്‍, സുമിത്ര ഷൈജിന്‍, ഡോ. ഇന്ദിര രാജന്‍, ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍, കുമ്മനം രാജശേഖരന്‍, പ്രകാശ് ബാബു, എല്‍ദോസ് കുന്നപ്പള്ളി, അരുണ്‍ കുമാര്‍ സമീപം

പെരുമ്പാവൂര്‍: പ്രകൃതിയോട് ചേര്‍ന്ന് വളരുന്ന വിദ്യാര്‍ത്ഥികളാണ് ഭാവി തലമുറയുടെ പ്രതീക്ഷയെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു. കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന സുഗത സൂക്ഷ്മവന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂര്‍ പ്രഗതി അക്കാദമിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭക്തകവി കബീര്‍ ദാസിന്റെ വരികള്‍ ഉദ്ധരിച്ചാണ് കേന്ദ്രമന്തി പ്രസംഗം തുടങ്ങിയത്. കേരളത്തിലെ കബീര്‍ ദാസാണ് സുഗതകുമാരി. ഇരുവരും കവിതയിലൂടെ പ്രകൃതിയെ അറിയാന്‍ ശ്രമിച്ചവരാണ്. പ്രകൃതിക്ക് വേണ്ടി അഹോരാത്രം പോരാടിയ മഹത്‌വനിതയാണ് സുഗതകുമാരി. അവരുടെ പേരില്‍ പുതിയ തലമുറക്ക് പ്രകൃതിയെ സ്‌നേഹിക്കുകയെന്ന മഹത്തായ സന്ദേശം പകര്‍ന്ന് നല്കുന്ന പദ്ധതിയാണ് സുഗത സൂഷ്മ വനം പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.

ആഗോളതാപനം യാഥാര്‍ത്ഥ്യമായിരിക്കെ അതിന്റെ തീവ്രത കുറയ്‌ക്കാന്‍ ഇന്ന് നടുന്ന ഓരോ വൃക്ഷത്തൈകള്‍ക്കും സാധിക്കും. പ്രകൃതിക്കും കവിതക്കും ഭാഷയില്ല. അതിന്റെ താളം പക്ഷികള്‍ വരെ സ്വായത്തമാക്കിയിട്ടുണ്ട്. പ്രകൃതിയുടെ താളം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മളിലാണ്. ഈ താളം അടുത്ത തലമുറയ്‌ക്ക് പകര്‍ന്നു നല്‍കുന്നതാവണം വിദ്യാഭ്യാസം, ഭൂമി ആകാശത്ത് വരച്ചിട്ട കവിതയാണ് മരങ്ങളെന്നും കേന്ദ്രമന്ത്രി തുടര്‍ന്നു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായി. മിസോറാം മുന്‍ ഗവര്‍ണറും സുഗതനവതി ആഘോഷസമിതി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ ആമുഖ പ്രസംഗം നടത്തി. പ്രഗതി അക്കാദമി എംഡി ഡോ. ഇന്ദിര രാജന്‍, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുചിത്ര ഷിജിന്ത്, സമിതി ജനറല്‍ കണ്‍വീനര്‍ ബി. പ്രകാശ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ വനിതകള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവരെ വൃക്ഷത്തൈ നല്‍കി ആദരിച്ചു. കേന്ദ്രമന്ത്രി തെളിയിച്ച ദീപത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ 90 മണ്‍ചെരാതുകള്‍ തെളിയിച്ചു. തുടര്‍ന്ന് 90 വൃക്ഷത്തൈകള്‍ കുട്ടികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വളപ്പില്‍ പലയിടത്തായി നട്ടു. പുരാണങ്ങളിലെ പാരിജാതം മുതല്‍ ബൈബിളിലെ അത്തിവൃക്ഷം വരെയുള്ള 90 ഓളം മരങ്ങളാണ് സ്‌കൂള്‍ വളപ്പിലെ രണ്ട് സെന്റില്‍ നട്ടു പരിപാലിക്കുന്നത്.

Tags: Sugathakumari's Navati celebrationMicroforestry Projectസൂക്ഷ്മവന പദ്ധതികവയത്രി സുഗതകുമാരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഗതകുമാരിയുടെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സുഗതകുമാരി നവതി ആഘോഷസമിതി തൈക്കാട് ഗണേശത്തില്‍ സംഘടിപ്പിച്ച സുഗതസ്മൃതി സദസില്‍ മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയ് മുഖ്യപ്രഭാഷണം നടത്തുന്നു.
Kerala

ജനഹൃദയങ്ങളില്‍ സുഗതകുമാരി ജ്വലിക്കുന്ന ഓര്‍മ: വി.പി. ജോയ്

അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന സുഗത സ്മൃതി സദസ് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു രാജ വര്‍മ്മ, കുമ്മനം രാജശേഖരന്‍, വേണുഗോപാല്‍ സി. ഗോവിന്ദ്, ഡോ. ഗോപിനാഥ് പനങ്ങാട്, രഞ്ജിത്ത് വാര്യര്‍ സമീപം
Kerala

സുഗതകുമാരിയുടെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണം: ഡോ. കെ. ശിവപ്രസാദ്

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.