Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ് യുവതികള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 11:03 am IST
in Thrissur

ചാവക്കാട്: പൊന്നാനി റൂട്ടിലോടുന്ന ബസ്സില്‍ യാത്ര ചെയ്തിരുന്ന മണത്തലയില്‍ താമസിക്കുന്ന 67 കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് തൂത്തുക്കുടി അണ്ണാനഗറില്‍ താമസിക്കുന്ന മുരുകന്‍ ഭാര്യ കല്ല്യാണി(42), രാജു ഭാര്യ കണ്‍മണി(32)എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ചാവക്കാട് ബസ് സ്റ്റാന്റില്‍ നിന്നും തിരുവത്ര കോട്ടപ്പുറത്തുളള വീട്ടിലേക്ക് ബസ്സില്‍ പോകവേ മുല്ലത്തറയില്‍ വെച്ചാണ് ഈ യുവതികള്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്.മാല പൊട്ടിക്കാന്‍ ശ്രമിച്ചത് മനസ്സിലായ സ്ത്രീ ബഹളം വെക്കുകയും,ഉടനെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവതികള്‍ ബസ്സില്‍ നിന്ന് ചാടിയിറങ്ങുകയും ചെയ്തു.ഉടനെ സ്ഥലത്തെത്തിയ ചാവക്കാട് എസ്‌ഐ മനോജും,സംഘവും സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.

ഇരുവരും ഇത്തരത്തില്‍ ബസ്സില്‍ യാത്ര ചെയ്ത് സ്ത്രീകളുടെയും,കുട്ടികളുടേയും ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് മനസ്സിലായ പോലീസ് ഇവരുടെ വിശദവിവരങ്ങള്‍ പരിശോധിച്ചതില്‍ അന്‍പതോളം സമാനമായ കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് മനസ്സിലായി.
തുടര്‍നടപടികള്‍ സ്വീകരിച്ച് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.എഎസ്‌ഐ സിദീജ,സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിഹാബ്,ചിത്തിര, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags: Ponnanigold robberyTamil women
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

Kerala

പൊന്നാനിയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ; ഡിവൈഎഫ്ഐയുടെ ഓഫീസ് ഡിവൈഎഫ്ഐ തന്നെ അടിച്ചു തകർത്തു

Kerala

സഖാവ് പറഞ്ഞതനുസരിച്ച് ഒപ്പിട്ടു, മിനിട്സ് വായിച്ചു നോക്കിയില്ല; എല്ലാ തീരുമാനവും എടുത്തത് പത്മകുമാർ: എൻ.വിജയകുമാറിന്റെ മൊഴി പുറത്ത്

Kerala

സൗഹൃദം സ്ഥാപിച്ച് വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി; ഹണി ട്രാപ്പ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: മൊഴിയെടുപ്പു മാറ്റത്തിനു പിന്നിലും പിണറായി സര്‍ക്കാരിന്‌റെ രാഷ്‌ട്രീയ ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.