Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഒരു മട്ടൻ ബിരിയാണി ഓർഡർ ചെയ്തത് മാത്രം ഓർമ്മയുണ്ട് പിന്നെ മൊത്തം പൊകയായിരുന്നു: കഴിക്കുമ്പോൾ കൊതുക് കടിക്കാതിരിക്കാനാവും എന്ന കമന്റും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2024, 08:35 am IST
inEntertainment

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. നടി, അവതാരക, റിയാലിറ്റി ഷോ ജഡ്ജ് എന്നീ നിലകളിലും തിളങ്ങുന്ന റിമി വലിയൊരു യാത്രാപ്രേമി കൂടിയാണ്. അസർബൈജാൻ യാത്രയ്‌ക്കിടയിൽ താൻ കണ്ട കൗതുകമുള്ളൊരു കാഴ്ച ഷെയർ ചെയ്തിരിക്കുകയാണ് റിമി ടോമി.

 

അസർബൈജാനിലെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറിയ റിമി ഓർഡർ ചെയ്തത് മട്ടൻ ബിരിയാണി. എന്നാൽ, ആദ്യം ടേബിളിലെത്തിയത് ബണ്ണുപോലെയൊരു സാധനമാണ്. തൊട്ടു പിറകെ, സദ്യയ്‌ക്ക് ഒക്കെ സാമ്പാറു വിളമ്പാൻ ഉപയോഗിക്കുന്നതുപോലൊരു സ്റ്റീൽ ബക്കറ്റും എത്തി. ഇതെന്തു കഥ എന്നു റിമി നോക്കി നിൽക്കെ, വെയ്റ്റർ വന്ന് ആ ബക്കറ്റിലേക്ക് എന്തോ ദ്രാവകം ഒഴിച്ചതും മൊത്തം ടേബിൾ പുകയാൽ മൂടി. പുക കണ്ട് അമ്പരന്നു ഇരിക്കുന്ന റിമിയെ വീഡിയോയിൽ കാണാം, ബണ്ണിനകത്ത് ഒളിപ്പിച്ച മട്ടൻ ബിരിയാണി സർവ്വ് ചെയ്യുന്ന വെയിറ്ററെയും.

 

പുക കണ്ടപ്പോൾ സ്വർഗ്ഗലോകത്തിൽ ഇരിക്കുന്നൊരു ഫീലാണ് തോന്നിയത് എന്നാണ് റിമിയുടെ കമന്റ്.

https://www.instagram.com/p/DB-zc4SMTYW/?utm_source=ig_embed&utm_campaign=embed_video_watch_again

അസർബൈജാനിലെ ബാകു എന്ന സ്ഥലത്തു ചെല്ലുമ്പോൾ ഷഹറായീസ് എന്നു പറഞ്ഞ ഈ മട്ടന്റെ ഐറ്റം കഴിക്കണം എന്നാണ് റിമി നിർദ്ദേശിക്കുന്നത്.

 

കഴിക്കുമ്പോൾ കൊതുക് കടിക്കാതിരിക്കാനാവും,”

 

“അങ്ങനെ റിമി ചേച്ചി ഭൂമിയിൽ നിന്ന് സ്വർഗലോകം കണ്ടു,”

 

“എഴുന്നേറ്റ് ഓടിക്കോ,” എന്നിങ്ങനെ പോവുന്നു കമന്റുകൾ.

Tags: Rimi TomyAsarbijanMotton biriyani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്ക് ദൈവവിളി കിട്ടിയില്ല;കിട്ടിയെങ്കിൽ ആദ്യമായി മഠം പൊളിച്ച കന്യാസ്ത്രീ എന്ന പട്ടം തനിക്ക് കിട്ടിയേനെ ;റിമി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.