Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 04:38 pm IST
in Business, Travel

കൊച്ചി: കേരളത്തിലെ മുന്‍നിര വിദേശ ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലെഷര്‍ ടൂര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി സെലിബ്രിറ്റി താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. കമ്പനിയുടെ പാലാരിവട്ടം ഓഫീസ് കോണ്‍ഫറന്‍സ് റൂമില്‍ നടന്ന ചടങ്ങില്‍ ഇരുവരെയും അംബാസിഡര്‍മാരായി ഔദ്യോഗികമായി തിരഞ്ഞെടുത്തതായി കമ്പനിയുടെ എം.ഡി എം.കെ സോമന്‍ പ്രഖ്യാപിച്ചു.

സാഹസികതയും യാത്രകളോടുള്ള താരങ്ങളുടെ അടങ്ങാത്ത അഭിനിവേശവുമാണ് ഇരുവരെയും ബ്രാന്‍ഡ് അംബാസിഡര്‍മാരായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഈ ചടങ്ങ് ഒരു സൗഹൃദത്തിന്റെ മാത്രമല്ല, സോമന്‍സിന്റെ മുന്നോട്ടുള്ള യാത്രയുടെ പുതു ചുവടുവയ്‌പ്പ് കൂടിയാണെന്ന് എം.ഡി എം.കെ സോമന്‍ കൂട്ടിച്ചേര്‍ത്തു.

അംബാസിഡര്‍മാരായി ചുമതലയേറ്റതിന് പിന്നാലെ സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ ആറാമത് അന്റാര്‍ട്ടിക്ക സൗത്ത് അമേരിക്ക ട്രിപ്പിന്റെ ആദ്യ ടിക്കറ്റ് ഇരുവരും ബുക്ക് ചെയ്തു. പുതിയ ചുവടുവയ്‌പ്പിലൂടെ പ്രായഭേദമന്യേ മലയാളികളുടെ യാത്രാ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാനും, യാത്രികര്‍ക്കായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുവാനുമുള്ള സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുവാനുള്ള അവസരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും പ്രതികരിച്ചു.

നവംബര്‍ 15,16,17 തീയതികളില്‍ കൊച്ചി ഹോളിഡേ ഇന്‍-ല്‍ നടക്കുന്ന സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ 14-ാമത് ട്രാവല്‍ ഉത്സവിന് ഇരുവരും ആശംസകള്‍ നേര്‍ന്നു. അടുത്ത വര്‍ഷത്തേയ്‌ക്കുള്ള യാത്രകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള അവസരം ട്രാവല്‍ ഉത്സവില്‍ ലഭിക്കും.

കൊച്ചി പാലാരിവട്ടത്തുള്ള സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എം.ഡി എം.കെ സോമന്‍, അംബാസിഡര്‍മാരായ ഗോവിന്ദ് പത്മസൂര്യ, ഗോപിക അനില്‍, ഡയറക്ടര്‍ ഡോ. രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.

Tags: gopika anilSomans Leisure ToursGovind PadmasooryaBrand Ambasodors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബൈക്കപകടത്തില്‍ ഗുരുതര പരുക്കേറ്റ നടി അരുന്ധതി നായര്‍ അതീവഗുരുതരാവസ്ഥയില്‍; സഹായം അഭ്യര്‍ത്ഥിച്ച് ഗോപിക അനില്‍

Kerala

ഗോവിന്ദ് പദ്മസൂര്യയും ഗോപികാ അനിലും വിവാഹിതരായി

Entertainment

ഗോവിന്ദ് പത്മസൂര്യ വിവാഹിതനാകുന്നു, വധു ഗോപിക അനില്‍

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.