Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഒരു വയസ്സുകാരന്റെ മരണം: ചികിത്സ വൈകിയതു മൂലമെന്ന് ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2024, 11:13 am IST
in Thrissur

തൃശൂര്‍: ചികിത്സ വൈകിയതു മൂലം ഒരുവയസ്സുകാരന്‍ മരിച്ചതായി ബന്ധുക്കളുടെ ആരോപണം. നടത്തറ കുംഭാര വീട്ടില്‍ വിനുവിന്റെ മകന്‍ ദ്രയാഷാണ് (ഒന്ന്) മരിച്ചത്. അസ്വാഭാവിക മരണത്തിന് ഒല്ലൂര്‍ പോലിസ് കേസെടുത്തു.പനിയും ഛര്‍ദിയുമായാണ് വ്യാഴാഴ്ച വൈകിട്ട് നാലരയ്‌ക്ക് കുട്ടിയെ ഒല്ലൂരിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ ആശുപത്രിയിലെത്തിച്ചത്.

ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന പീഡിയാട്രീഷ്യന്‍ പരിശോധനയ്‌ക്കു ശേഷം രക്തത്തില്‍ അണുബാധയുള്ളതായി അറിയിച്ചു. തുടര്‍ന്ന് ആറുമണിയോടെ കുട്ടിയെ അഡ്മിറ്റാക്കി. ഡ്യൂട്ടി കഴിഞ്ഞ് പീഡിയാട്രീഷ്യന്‍ പോകുകയും ചെയ്തു. കുട്ടിക്ക് ഡ്രിപ് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ഞരമ്പ് കിട്ടുന്നില്ലയെന്ന് നഴ്സ് അറിയിച്ചു. ഇന്‍ജക്ഷന്‍ വഴി മരുന്ന് നല്‍കാന്‍ കഴിയാത്ത അവസ്ഥയായതിനാല്‍ മരുന്നു നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.

കുട്ടിക്ക് അസുഖം മൂര്‍ച്ഛിച്ചതോടെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ കുട്ടിയെ ചികിത്സിച്ചത് ഡോക്ടറല്ല, നാഴ്സാണ് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാത്രി ഒമ്പതുവരെ കുട്ടിക്ക് യാതൊരു ചികിത്സയും നല്‍കിയിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒമ്പതുമണിക്കു ശേഷമാണ് കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുന്നത്. ഇവിടെ വച്ചാണ് കുട്ടിയുടെ മരണം സംഭവിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഒല്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച സമയം മുതല്‍ മികച്ച പരിചരണമാണ് നല്‍കിയതെന്നും കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മികച്ച ചികിത്സക്കായി രണ്ട് നഴ്സുമാരുടെ സഹായത്തോടെ ആശുപത്രിയുടെ ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെക്ക് എത്തിക്കുകയാണ് ഉണ്ടായതെന്നും ആശുപത്രി അധിക്യതര്‍ പറയുന്നു. ശിശുരോഗ ഡോക്ടര്‍ തന്നെയാണ് കുട്ടിയെ പരിശോധിച്ച് ചികിത്സ നല്‍കിയതെന്നും ഒല്ലൂര്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ ആശുപത്രി അധികൃതര്‍ ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു. രാഖിയാണ് ദ്രയാഷിന്റെ മതാവ. സഹോദരങ്ങള്‍: തീര്‍ത്ഥ, തൃഷ്ണ.

Tags: ollurOne-year-old's deathSt. Vincent de Paul Hospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് 2 സ്ത്രീകള്‍ മരിച്ചു

Kerala

ഗുണ്ടയെ പിടികൂടാന്‍ ശ്രമിച്ച ഒല്ലൂര്‍ സിഐക്ക് കുത്തേറ്റു

Kerala

കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് ; സി.പി.എമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala

ഒല്ലൂരില്‍ ട്രെയിനിടിച്ച് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

Kerala

ഒല്ലൂരില്‍ ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.