Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ബാസ്‌കറ്റ്‌ബോള്‍: ഗിരിദീപത്തിന് ഇരട്ടി മധുരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 05:52 am IST
inSports
ഗിരിദീപം ബാസ്‌കറ്റ്‌ബോള്‍ ഓള്‍ ഇന്ത്യ ഇന്റര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിരീടവും വോളിബോളില്‍ റണ്ണേഴ്‌സുമായ ഗിരിദീപം
ബഥനി സ്‌കൂള്‍ ടീം

ഗിരിദീപം ബാസ്‌കറ്റ്‌ബോള്‍ ഓള്‍ ഇന്ത്യ ഇന്റര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിരീടവും വോളിബോളില്‍ റണ്ണേഴ്‌സുമായ ഗിരിദീപം ബഥനി സ്‌കൂള്‍ ടീം

കോട്ടയം: മുപ്പത്തിയൊന്നാമത് ഗിരിദീപം ഓള്‍ ഇന്ത്യ ബാസ്‌കറ്റ്‌ബോള്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയര്‍ക്ക് ഇരട്ടക്കിരീടം.

സീനിയര്‍, ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഫൈനലില്‍ ഗിരിദീപം ബഥനി സ്‌കൂള്‍ സെന്റ്് ജോസഫ്സ് സ്‌കൂള്‍ തിരുവനന്തപുരത്തെ തോല്‍പ്പിച്ചു.

പെണ്‍കുട്ടികളുടെ ഫൈനലില്‍ കോഴിക്കോട് പ്രൊവിഡന്‍സ് എച്ച്എസ്എസ് കൊരട്ടി ലിറ്റില്‍ ഫഌവര്‍ സിഎച്ച്എസഎസിനെ തോല്‍പ്പിച്ച് ചാമ്പ്യന്മാരായി. സ്‌കോര്‍: 47-29.

സീനിയര്‍ ആണ്‍കുട്ടികളുടെ ഫൈനലില്‍ ഗിരിദീപം കോട്ടയം സെന്റ് ജോസഫ്‌സ് തിരുവനന്തപരത്തെ 63-61ന് തോല്‍പ്പിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഗിരിദീപം 66-55ന് സെന്റ് ജോസഫ്‌സ് തിരുവനന്തപുരത്തെയും തോല്‍പ്പിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഗിരിദീപത്തിന്റെ ജോഹാന്‍ തോമസ് ജോജുവും, ഭാവിവാഗ്ദാനമായി സെന്റ് ജോസഫ്‌സ് തിരുവനന്തപരത്തെ അമല്‍ അസമിനെയും തിരഞ്ഞെടുത്തു.
അണ്ടര്‍ 17 വിഭാഗത്തില്‍ മികച്ചകളിക്കാരനായി മികച്ചകളിക്കാരനായി ഗിരിദീപത്തിലെ അഭിനവ് സുരേഷിനെയും ഭാവി വാഗ്ദാനമായി സെന്റ് ജോസഫ്‌സ് തിരുവനന്തപുരത്തെ അമല്‍നെയും തിരഞ്ഞെടുത്തു.

വോളിബോള്‍ ഫൈനലില്‍ എന്‍എച്ച്എസ്എസ്എസ് വാകയാട് ഗിരിദീപം കോട്ടയത്തെ 25-15, 12-25, 20-25, 15-25 ന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

വോളിബോളില്‍ ബെസ്റ്റ് അറ്റാക്കര്‍ ഗിരിദീപത്തിന്റെ ആഷിന്‍ ഷാജു, ബെസ്റ്റ് സെറ്റര്‍ എന്‍എച്ച്എസ്എസ്എസ് വാകയാടിന്റെ ഹരീഷ്. കെ, ബെസ്റ്റ് ലിബറോ ഗിരിദീപത്തിന്റെ സഞ്ജയ് രഞ്ജന്‍ എന്നിവരെ തിരഞ്ഞെടുത്തു.

സമാപന സമ്മേളനത്തില്‍ ബഥനി ആശ്രമം പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. ജോര്‍ജ്ജ് ജോസഫ് അയ്യനേത്ത് ഒഐസി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ സമ്മാനദാനം നിര്‍വ്വഹിച്ചു.

 

Tags: Giridipam Bathani School
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.