Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഇന്ത്യയിലുടനീളമുള്ള വിനോദ സഞ്ചാര യാത്രകൾ സുരക്ഷിതവും എളുപ്പവുമാണ് ; സിംഗപ്പൂരുകാർക്ക് ഇഷ്ടം ഉത്തർപ്രദേശിനെ

ഇന്ത്യയിലെ ഒട്ടുമിക്ക പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും സൗകര്യങ്ങളും ലോകോത്തരമാണെന്നും അന്താരാഷ്‌ട്ര വിനോദസഞ്ചാരികൾ സ്വതന്ത്രമായി ഇന്ത്യ സന്ദർശിക്കുന്നുണ്ടെന്നും ടൂറിസം രംഗത്തെ ബിസിനസ് പ്രമുഖർ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 02:34 pm IST
in Travel

ലക്നൗ : വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലുടനീളമുള്ള യാത്രകൾ  സുരക്ഷിതവും എളുപ്പവുമാണെന്ന്അഭിപ്രായപ്പെട്ട് ഇന്ത്യൻ ടൂറിസം രംഗത്തെ വ്യവസായ പ്രമുഖർ. ഒക്‌ടോബർ 23 മുതൽ 25 വരെ സിംഗപ്പൂരിൽ നടന്ന ട്രാവൽ ട്രേഡ് ഷോയായ ഐടിബി ഏഷ്യയിൽ പങ്കെടുക്കവെയാണ് ഇവരുടെ പരാമർശം.

സിംഗപ്പൂരുകാരുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉത്തർപ്രദേശ് മാറിയെന്നും സമ്മിറ്റിൽ പങ്കെടുത്തവർ പറഞ്ഞു. ഉത്തർപ്രദേശിലെ ആകർഷണങ്ങളെക്കുറിച്ച് ആഗോള സഞ്ചാരികളെ ബോധവൽക്കരിക്കുകയും ആഗ്രയിലെ താജ്മഹലിന് അപ്പുറമായി യുപിയെ കൂടുതൽ അറിയുകയും ചെയ്യേണ്ടതുണ്ടെന്ന് കാൾ(CAL) ഇന്ത്യ ടൂർസ് ആൻഡ് ട്രാവൽ തലവൻ രാഹുൽ വാധ്വ പറഞ്ഞു.

യുപിയിൽ ട്രാവൽ ഏജൻസി ബിസിനസിൽ 10 ശതമാനം വളർച്ചയാണ് ഇപ്പോൾ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. യുപി ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള യാത്രകൾ വിനോദസഞ്ചാരികൾ പ്രതീക്ഷിക്കുന്നത് പോലെ തടസ്സരഹിതമാക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളും ഹൈവേകളിലെ തുടർച്ചയായ നിക്ഷേപങ്ങളും വർദ്ധിച്ചുവരുന്നുണ്ടെന്ന് 33 വർഷത്തെ വിനോദ സഞ്ചാര മേഖലയിൽ ബിസിനസ് നടത്തുന്ന അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമെ ഇന്ത്യയിലുടനീളമുള്ള യാത്രകൾ സുരക്ഷിതവും എളുപ്പവുമാണെന്ന് ജാതക് ട്രാവൽസിന്റെ മാനേജിംഗ് ഡയറക്ടർ സുശീൽ കുമാർ സിംഗ് പറഞ്ഞു. ഇന്ത്യയിലെ സുരക്ഷയെകുറിച്ചുള്ള എല്ലാ ആശയങ്ങളും തെറ്റിദ്ധാരണകളും അദ്ദേഹം നിരസിച്ചു.

ഇന്ത്യയിലെ ഒട്ടുമിക്ക പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും സൗകര്യങ്ങളും ലോകോത്തരമാണെന്നും അന്താരാഷ്‌ട്ര വിനോദസഞ്ചാരികൾ സ്വതന്ത്രമായി ഇന്ത്യ സന്ദർശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: indiaIndustryTourismsingaporeUthar Pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

40 വർഷം ഭൂമാഫിയ അടച്ചിട്ട കാൽ ഭൈരവ് ക്ഷേത്രം യോഗി സർക്കാർ തിരിച്ചു പിടിച്ചു ; ഇനി അവിടെ ഉയരുക വലിയ ക്ഷേത്ര സമുച്ചയം

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പുതിയ വാര്‍ത്തകള്‍

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.