Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ തെരെഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന് അഡ്വ. കെ.കെ അനീഷ്‌കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 11:27 am IST
inThrissur

ചേലക്കര: ചേലക്കരയില്‍എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ നഗ്‌നമായ തെരെഞ്ഞെടുപ്പ് ചട്ടലംഘനമാണ് നടത്തുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാര്‍.

കേരളത്തില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവും തെരെഞ്ഞെടുപ്പില്‍ ഫഌക്‌സ് ബോര്‍ഡ് ഉപയോഗിക്കാന്‍ പാടില്ലെന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവും നിലനില്‍ക്കെ ഈ ഉത്തരവുകളെല്ലാം കാറ്റില്‍ പറത്തി എല്‍ഡിഎഫ് ചേലക്കര മണ്ഡലത്തിലുടനീളം ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.

ഇത് കോടതിയലക്ഷ്യവും തെരെഞ്ഞെടുപ്പ് ചട്ടലംഘനവുമാണ്. ഇതിനെതിരെ ബിജെപി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഗുരുതരമായ ഈ തെരെഞ്ഞെടുപ്പ് ചട്ടലംഘനം സ്ഥാനാര്‍ത്ഥിത്വം തന്നെ അയോഗ്യമാക്കാവുന്ന കുറ്റമായിട്ടും തെരെഞ്ഞെടുപ്പ് കമ്മീഷനും പോലീസും നടപടി സ്വീകരിക്കാത്തത് തികഞ്ഞ കൃത്യവിലോപമാണ്.

നീണ്ട 26 വര്‍ഷം ചേലക്കരയെ പ്രതിനിധാനം ചെയ്ത് ഒരു വികസനവും കൊണ്ട് വരാത്തവര്‍ പ്രകൃതിയില്‍ ലയിക്കാത്ത പ്ലാസ്റ്റിക് കൂട്ടി യിട്ട് ചേലക്കരയുടെ ആകെയുള്ള സമ്പാദ്യമായ പ്രകൃതിയെ കൂടി നശിപ്പിക്കുകയാണ്. പണം ലാഭിക്കാന്‍ വേണ്ടി വിലകൂടിയ ക്ലോത്തിന് പകരം വില കുറഞ്ഞ ഫഌക്‌സ് അടിച്ച് കൂട്ടുന്നത് ഏറ്റവും ജനവിരുദ്ധമായ നടപടിയാണ്. പ്രകൃതിയ്‌ക്ക് ദോഷമില്ലാത്ത അനുവദനീയമായ മെറ്റീരിയല്‍സ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് എല്ലാ ബോര്‍ഡിലും പ്രിന്റ് ചെയ്യണമെന്ന് നിയമമുണ്ടെങ്കിലും അതും ഇവിടെ പാലിച്ചിട്ടില്ല.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചേലക്കരയില്‍ നടത്തിയ റോഡ് ഷോയില്‍ ഉപയോഗിച്ച വാഹനത്തിന്റെ ഇന്‍ഷൂറന്‍സും ഫിറ്റ്‌നസും 2020ല്‍ കഴിഞ്ഞതാണ്. നിരത്തില്‍ ഇറക്കാന്‍ പാടില്ലാത്ത വാഹനത്തില്‍ രമ്യാ ഹരിദാസും കെ.സുധാകരനും ഉള്‍പ്പെടെയുള്ളവര്‍ റോഡ് ഷോ നടത്തി നിയമലംഘനം നടത്തുമ്പോള്‍ ഉദ്യോഗസ്ഥരെല്ലാം കാഴ്ചക്കാരായിരുന്നു. പിണറായി വിജയന്റെ കണ്‍വന്‍ഷന് ജോലിക്ക് വന്ന തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ചതും അധികാര ദുര്‍വിനിയോഗമാണ്.

ഇരുമുന്നണികളും നടത്തുന്ന അധികാര ദുര്‍വിനിയോഗത്തിനും നിയമലംഘനത്തിനും തെരെഞ്ഞെടുപ്പ് ചട്ടലംഘനത്തിനും എതിരെ അധികാരികള്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അനീഷ്‌കുമാര്‍ പറഞ്ഞു.

 

Tags: LDF-UDFBJP Thrissurviolating election rulesAdv. KK Anishkumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

ക്രിസ്തുമസ് ആശംസകള്‍ നേരാനായി തൃശ്ശൂര്‍ ബിഷപ്പ് ഹൗസില്‍ എത്തിയ ബിജെപി തമിഴ്‌നാട് മുന്‍ സംസ്ഥാന
പ്രസിഡണ്ട് അണ്ണാമലൈക്ക് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേക്ക് നല്‍കുന്നു
Kerala

ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് അണ്ണാമലൈ

Kerala

സിപിഎം തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നു: ബിജെപി

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സുജിഷ കള്ളിയത്തിനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു
Kerala

ചേര്‍പ്പിലെ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.