Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നെല്‍കര്‍ഷകര്‍ക്കുനേരെ മുഖം തിരിച്ച് സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസഹായവുംവക മാറ്റുന്നു

Janmabhumi Online by Janmabhumi Online
Oct 22, 2024, 07:56 pm IST
in Agriculture
ALAPPUZHA, INDIA - MARCH 19, 2012: Unidentified farmers working in the beauty rice field in Asia

ALAPPUZHA, INDIA - MARCH 19, 2012: Unidentified farmers working in the beauty rice field in Asia

FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം :കേന്ദ്രസര്‍ക്കാര്‍ നെല്‍ക്കര്‍ഷകരോട് അനുഭാവം കാട്ടുമ്പോള്‍ അതിനെ തുരങ്കം വയ്‌ക്കുന്ന സമീപനമാണ് സംസ്ഥാനത്തെ കൃഷി വകുപ്പ് സ്വീകരിക്കുന്നതെന്ന് ആക്ഷേപം. കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിന് ആനുപാതികമായി സംസ്ഥാന സര്‍ക്കാര്‍ കുറയ്‌ക്കുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാര്‍ഷിക ഇന്‍ഷുറന്‍സിന്റെ സ്ഥിതിയും ഇതുതന്നെയാണ് . കേന്ദ്രം വിള ഇന്‍ഷുറന്‍സ് നിലനിര്‍ത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷുറന്‍സിനോടു മുഖം തിരിക്കുകയാണ്.നെല്‍ കര്‍ഷകര്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതവും സംസ്ഥാന വിഹിതവും കൂട്ടിക്കുഴക്കുന്നത് വഴി സംസ്ഥാനം തുകവക മാറ്റി ചെലവഴിക്കുന്നുവെന്നും ആക്ഷേപമുണ്ട്.പരിഹാരമായി കേന്ദ്രവിഹിതവും സംസ്ഥാന വിഹിതവും രണ്ട് അക്കൗണ്ടുകളില്‍ ആക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
2021 മുതല്‍ നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചപ്പോള്‍ അതനുസരിച്ചുള്ള ഗുണം കേരളത്തിലെ ലഭിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ് പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് കുറച്ചതാണ് കാരണം.

Tags: state govtturned its backPaddy Farmers
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Agriculture

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

Kerala

ആശാ സമരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കവി സച്ചിദാനന്ദന്‍

Kerala

നെല്ലിന്റെ താങ്ങുവില നല്‍കിയതില്‍ വഞ്ചന; പിണറായി സര്‍ക്കാര്‍ വെട്ടിച്ചത് 188.01 കോടി

India

സഭാ കേസ്: ഓര്‍ത്തഡോക്‌സ് , യാക്കോബായ വിശ്വാസികളുടെ എണ്ണം സുപ്രീം കോടതിക്ക് സര്‍ക്കാര്‍ കൈമാറി

Kerala

ശമ്പളവും പെന്‍ഷനും നല്‍കാന്‍ നിവൃത്തിയില്ല, സംസ്ഥാന സര്‍ക്കാര്‍ 3000 കോടി രൂപ കൂടി കടമെടുക്കുന്നു

പുതിയ വാര്‍ത്തകള്‍

വെടിനിർത്തലിന് തയ്യാറായി ഹമാസ്, ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും

നെല്‍കര്‍ഷകരുടെ പ്രശ്നം: രണ്ടാഴ്‌ച്ചക്കകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും – കുമ്മനം

മകന്റെ മുന്നിൽ വെച്ച് ഭർത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

ആരോഗ്യത്തകര്‍ച്ച സിപിഎമ്മില്‍ നിഴല്‍യുദ്ധം

ഡോ. കെ.എസ്. അനില്‍കുമാറിന്റെ ഇരട്ടത്താപ്പ്; 2020ല്‍ ഭാരതാംബയെ അംഗീകരിച്ചു, 2025ല്‍ മതചിഹ്നം

പശ്ചിമ ബംഗാൾ: ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വിരമിച്ച അധ്യാപകൻ റഫീകുലിന് ജീവപര്യന്തം തടവ് ശിക്ഷ 

വിവേകാനന്ദ സ്വാമിയുടെ മഹാസമാധി സ്മരണയില്‍

അക്കരെ കൊട്ടിയൂര്‍ 11 മാസം നിശബ്ദതയിലേക്ക്

പതിനാലടി ഉയരമുള്ള ശിവന്റെ വെങ്കല ശില്പം ഇന്ന് ഗവര്‍ണര്‍ അനാച്ഛാദനം ചെയ്യും

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies