Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷായ്‌ക്ക് ഫറൂഖ് അബ്ദുള്ളയുടെ പിന്തുണ; പാകിസ്ഥാനുമായി ചര്‍ച്ച വേണ്ടെന്ന് ഫറൂഖ് അബ്ദുള്ള; അന്തംവിട്ട് കോണ്‍ഗ്രസ്

അമിത് ഷായ്‌ക്ക് ഫറൂഖ് അബ്ദുള്ളയുടെ പിന്തുണ. തുടര്‍ച്ചയായി തീവ്രവാദ ആക്രമണം അഴിച്ചുവിടുന്ന പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്തേണ്ടെന്ന നിലപാടിലാണ് ഇപ്പോള്‍ ഫറൂഖ് അബ്ദുള്ള. ഇതോടെ ഞെട്ടിയത് കോണ്‍ഗ്രസാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 07:42 pm IST
in India
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള (ഇടത്ത്)

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള (ഇടത്ത്)

ശ്രീനഗര്‍: അമിത് ഷായ്‌ക്ക് ഫറൂഖ് അബ്ദുള്ളയുടെ പിന്തുണ. തുടര്‍ച്ചയായി തീവ്രവാദ ആക്രമണം അഴിച്ചുവിടുന്ന പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്തേണ്ടെന്ന നിലപാടിലാണ് ഇപ്പോള്‍ ഫറൂഖ് അബ്ദുള്ള. നാഴികയ്‌ക്ക് നാല്‍പത് വട്ടം മോദി സര്‍ക്കാരിനെ പഴി ചാരിയിരുന്ന ഫറൂഖ് അബ്ദുള്ള ഭരണം കയ്യില്‍ കിട്ടിയ ശേഷം മോദി സര്‍ക്കാരിന്റെയും അമിത് ഷായുടെയും നയങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടുകളാണ് എടുക്കുന്നത്. ഇതോടെ ഞെട്ടുന്നത് കോണ്‍ഗ്രസാണ്. കശ്മീരില്‍ എല്ലായ്‌പോഴും മോദി സര്‍ക്കാരിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കുറ്റപ്പെടുത്താറുള്ള ഫറൂഖ് അബ്ദുള്ളയുടെ ചുവടുമാറ്റം കണ്ട് വലിയ ഷോക്കിലാണ് കോണ്‍ഗ്രസുകാര്‍.

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് അധികാരത്തിലേറിയത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് ഭൂരിപക്ഷം കിട്ടിയതോടെ കോണ്‍ഗ്രസിന് മന്ത്രിസ്ഥാനമൊന്നും നല്‍കാതെ നാഷണല്‍ കോണ്‍ഫറന്‍സ് തനിയെ ഭരിയ്‌ക്കുകയായിരുന്നു.

നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു കശ്മീരില്‍ അധികാരം ഏറ്റെടുത്ത ശേഷം തുടര്‍ച്ചയായി തീവ്രവാദ ആക്രമണങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം ഏഴ് പേരെയാണ് തീവ്രവാദികള്‍ വെടിവെച്ച് കൊന്നത്. ഇതോടെ ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫന്‍സിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതിന് മറുപടിയായാണ് പാകിസ്ഥാനുമായി ചര്‍ച്ച വേണ്ടെന്നും കശ്മീര്‍ ഒരിയ്‌ക്കലും പാകിസ്ഥാന്‍ ആയി മാറില്ലെന്നും ഫറൂഖ് അബ്ദുള്ള തിരിച്ചടിച്ചത്. ഫറൂഖ് അബ്ദുള്ളയുടെ മകന്‍ ഒമര്‍ അബ്ദുള്ളയാണ് ജമ്മു കശ്മീരിലെ മുഖ്യമന്ത്രി.

കോണ്‍ഗ്രസിനെ കൈവിട്ട് കേന്ദ്രസര്‍ക്കാരിലേക്ക് ചാഞ്ഞ് ഫറൂഖ് അബ്ദുള്ള

തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാമുന്നണിയുടെ ഭാഗമായിരുന്നു ഫറൂഖ് അബ്ദുള്ള. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രസര്‍ക്കാരിനെതിരെ ജനവികാരം ഇളക്കാന്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം ഫറൂഖ് അബ്ദുള്ള ശക്തമാക്കിയിരുന്നു. പക്ഷെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ അദ്ദേഹം 370ാം വകുപ്പ് പിന്‍വലിച്ച മോദി സര്‍ക്കാരിന്റെ നടപടിയെ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിനെ തള്ളി പലപ്പോഴും പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന നിലപാട് എടുക്കുന്ന നേതാവായിരുന്നു ഫറൂഖ് അബ്ദുള്ള. പക്ഷെ നാഷണല്‍ കോണ്‍ഫറന്‍സ് കശ്മീരില്‍ അധികാരമേറ്റെടുത്ത ശേഷം രണ്ട് തവണ തീവ്രവാദ ആക്രമണം ഉണ്ടായതോടെ പാകിസ്ഥാനെതിരെ ശക്തമായ നിലപാട് എടുത്ത് കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്‌ക്കുകയാണ് ഫറൂഖ് അബ്ദുള്ള.

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടായിരുന്നു. പക്ഷെ സ്വതന്തന്മാര്‍ പിന്തുണ നല്‍കിയതോടെ നാഷണല്‍ കോണ്‍ഫറന്‍സിന് കേവല ഭൂരിപക്ഷംകിട്ടിയിരുന്നു. ആകെയുള്ള 90 സീറ്റുകളില്‍ 42 സീറ്റുകളില്‍ നാഷണല്‍ കോണ്‍ഫറന്‍സ് വിജയിച്ചിരുന്നു. ആറ് സ്വതന്ത്രന്മാരും നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ നല്‍കി. ഇതോടെ നാഷണല്‍ കോണ്‍ഫറന്‍സിന് കേവല ഭൂരിപക്ഷമായി. തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യകക്ഷിയായിരുന്ന കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം പോലും നല്‍കാന്‍ ഫറൂഖ് അബ്ദുള്ളയോ മകന്‍ ഒമര്‍ അബ്ദുള്ളയോ തയ്യാറായില്ല. എന്നിട്ട് പോലും നാണം കെട്ട് കോണ്‍ഗ്രസ് നിരുപാധികം നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ആം ആദ്മിയും നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ ലഭിച്ചപ്പോള്‍ സിപിഎമ്മിന് ഒരു സീറ്റും ആം ആദ്മിയ്‌ക്ക് ഒരു സീറ്റും ലഭിച്ചിരുന്നു.

 

Tags: congressJammuKashmirAmitshahTerroristattackJammuKashmirelectionFarooqAbdullah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

India

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

Kerala

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.