Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

മുടിയുടെ ആരോഗ്യമാണോ ലക്ഷ്യം; എങ്കില്‍ എള്ള് കൊണ്ട് ഇതൊന്ന് പരീക്ഷിച്ചു നോക്കൂ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 02:06 pm IST
inHealth, Lifestyle

മുടിയുടെ ആരോഗ്യത്തിന് എന്ത് ചെയ്യണമെന്ന ആശങ്കയിലുള്ളവരായിരിക്കും അധികവും. എന്നാല്‍ ഇതിന് ഏറ്റവും മികച്ച ചേരുവകയാണ് എള്ള്. ഉയര്‍ന്ന വിറ്റാമിന്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റ് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. എള്ളില്‍ പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍ (പ്രത്യേകിച്ച് ബി വിറ്റാമിനുകള്‍), ധാതുക്കള്‍ (ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം), ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ, എള്ളില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു.

എള്ളിലെ ഒമേഗ -3, ഒമേഗ -6, ഒമേഗ -9 ഫാറ്റി ആസിഡുകള്‍ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും ആവശ്യമായ പോഷകങ്ങളും ഓക്‌സിജനും മുടിയെ ശക്തിപ്പെടുത്തുന്നു. ഇത് വര്‍ദ്ധിച്ച രക്തയോട്ടം മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും അകാല മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. കൂടാതെ, എള്ളിലെ വിറ്റാമിനുകളും ധാതുക്കളും തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താനും മുടി പൊട്ടുന്നത് കുറയ്‌ക്കാനും സഹായിക്കുന്നു.

ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ എള്ള് ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാന്‍ സഹായിക്കുന്നു. എള്ളിലെ അവശ്യ പോഷകങ്ങളായ ചെമ്പ്, ഇരുമ്പ് എന്നിവ മുടിക്ക് നിറം നല്‍കുന്ന പിഗ്മെന്റായ മെലാനിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഈ അവശ്യ ഘടകങ്ങള്‍ ശരീരത്തിന് നല്‍കുന്നതിലൂടെ ആരോഗ്യമുള്ള മുടിയുടെ നിറം നിലനിര്‍ത്താനും അകാല നര തടയാനും എള്ള് സഹായിക്കും.

മുടി വളര്‍ച്ചയ്‌ക്ക് ഉപയോഗിക്കേണ്ട വിധം..

  • നന്നായി തിളച്ച വെളിച്ചെണ്ണയില്‍ രണ്ട് സ്പൂണ്‍ എള്ള് ചേര്‍ത്ത ശേഷം തലയില്‍ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം ഹെബര്‍ ഷാംപൂ ഉപയോ?ഗിച്ച് കഴുകുക. അകാലനര തടയാന്‍ മികച്ചതാണ് ഈ പാക്ക്.
  • ഒരു ബൗളില്‍ അല്‍പം എള്ളെണ്ണ എടുക്കുക. ശേഷം അതിലേക്ക് അല്‍പം ജെല്‍ ചേര്‍ക്കുക. നന്നായി യോജിപ്പിച്ച ശേഷം തലയില്‍ പുരട്ടുക. മുടി വളരാന്‍ മികച്ച പാക്കാണിത്.
Tags: healthlifestyle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.