Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹരീഷ് കുമാറിന് ആദരം; ഗ്രാഹക് പഞ്ചായത്ത് ദേശീയ കാര്യകാരി പരിഷത്ത് സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 07:27 am IST
in Kerala
മീററ്റ് ഹാംപൂര്‍ ഇന്ദ്രപ്രസ്ഥം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗ്രാഹക് പഞ്ചായത്ത് ദേശീയ കാര്യകാരി പരിഷത്ത് ദേശീയ അധ്യക്ഷന്‍ നാരായണ്‍ ഭായ് ഷാ സംസ്ഥാന അധ്യക്ഷന്‍ ഹരീഷ്‌കുമാറിനെ ആദരിക്കുന്നു

മീററ്റ് ഹാംപൂര്‍ ഇന്ദ്രപ്രസ്ഥം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗ്രാഹക് പഞ്ചായത്ത് ദേശീയ കാര്യകാരി പരിഷത്ത് ദേശീയ അധ്യക്ഷന്‍ നാരായണ്‍ ഭായ് ഷാ സംസ്ഥാന അധ്യക്ഷന്‍ ഹരീഷ്‌കുമാറിനെ ആദരിക്കുന്നു

മീററ്റ്: ഹാംപൂരില്‍ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് ദേശീയ കാര്യകാരി പരിഷത്തില്‍ ഗ്രാഹക് പഞ്ചായത്ത് സംസ്ഥാന അധ്യക്ഷന്‍ ഹരീഷ് കുമാറിന് ആദരം. വനിതാ ശാക്തീകരണത്തില്‍ നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ദേശീയ അധ്യക്ഷന്‍ നാരായണ്‍ ഭായ് ഷാ ഹരീഷ്‌കുമാറിനെ ആദരിച്ചത്.

39 വര്‍ഷമായി നിവേദിത തൊഴില്‍ പരിശീലന സ്ഥാപനത്തിലൂടെ 35,000ത്തിലേറെ സ്ത്രീകളെ അദ്ദേഹം സ്വയംപര്യാപ്തരാക്കി. ഒരു രൂപ ഫീസില്‍ 10 ദിവസത്തെ തുന്നല്‍ പരിശീലനത്തിനൊടുവില്‍ അവസാന ദിവസം വിദ്യാര്‍ത്ഥിനികള്‍ അവരവര്‍ തുന്നിയ വസ്ത്രം ധരിച്ചാണ് വരുന്നതെന്ന പ്രത്യേകതയുമുണ്ട്.

19ന് മീററ്റ് ഹാംപൂരിലെ ഇന്ദ്രപ്രസ്ഥ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ തുടങ്ങിയ അഭ്യാസ് വര്‍ഗ് ഇന്നലെയാണ് സമാപിച്ചത്. സംസ്ഥാന അധ്യക്ഷന്‍ ഹരീഷ് കുമാര്‍, സെക്രട്ടറി അഡ്വ. ഷിബു കുമാര്‍, ജോയിന്റ് സെക്രട്ടറി കെ. വിമല്‍, സംസ്ഥാന സമിതി അംഗങ്ങളായ പ്രവീണ്‍ ചന്ദ്രന്‍, രാകേഷ് എന്നിവരാണ് കേരളത്തില്‍ നിന്ന് പങ്കെടുത്തത്.

Tags: National Karyakari ParishadGrahak PanchayatHarish Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കൊലപാതകം; ആറാട്ടുപുഴ സ്വദേശി പിടിയില്‍

ഹരിയാനയിലെ പാനിപ്പത്തില്‍ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവേദിയില്‍ കേന്ദ്രമന്ത്രി അശ്വിനി ചൗബെ, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.
News

ഉപഭോക്താവാണ് സാമ്പത്തിക ലോകത്തിന്റെ ആധാരം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

തലച്ചോറിനേറ്റ പരിക്ക് ജീവൻ അപകടത്തിലാക്കി , അഛന്റെ വിയോഗവും താങ്ങാനായില്ല ; മെക്സിക്കോ താരം റൗൾ ജിമെനെസ് നേടിയ ഗോൾ വേദനയ്‌ക്കുള്ള മറുമരുന്നായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.