Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിവ്യക്കും നേതാക്കള്‍ക്കും കുരുക്ക്: പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ രണ്ടു കോടി; കണ്ടെത്താന്‍ ഇ ഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 05:48 am IST
in Kerala

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ജീവനെടുത്ത വിവാദ പെട്രോള്‍ പമ്പ് വിഷയത്തില്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. പമ്പിനു മുടക്കിയ രണ്ടു കോടിയോളം രൂപ എവിടെ നിന്നു കിട്ടി, ആരുടെ പണമാണിത്, തുടങ്ങിയവയിലാണ് ഇ ഡി അന്വേഷണം. ഇതോടെ പമ്പിന് അപേക്ഷിച്ച പ്രശാന്തനും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി.പി. ദിവ്യയും പെട്രോള്‍ പമ്പിനു പിന്നിലെ ഉന്നത സിപിഎം നേതാക്കളും കുരുക്കിലായി.

പെട്രോള്‍ പമ്പിനുള്ള എന്‍ഒസിക്ക് എഡിഎമ്മിന് കൈക്കൂലി നല്കിയെന്നായിരുന്നു ദിവ്യ പറഞ്ഞത്. നവീന്‍ ബാബുവിന് 98,500 രൂപ കൈക്കൂലി കൊടുത്തെന്ന് പമ്പ് ലൈസന്‍സിന് അപേക്ഷിച്ച ടി.വി. പ്രശാന്തനും വെളിപ്പെടുത്തിയിരുന്നു. പെട്രോള്‍ പമ്പിനുള്ള സ്ഥലത്തിന്റെ വില രണ്ടു കോടിയോളമാണ്. പരിയാരം മെഡിക്കല്‍ കോളജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന്റെ ഇതിനുള്ള സാമ്പത്തിക സ്രോതസ്സ് എന്താണെന്ന ചോദ്യമുയര്‍ന്നിരുന്നു. പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നത്. പ്രശാന്തന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിച്ചാല്‍ സിപിഎമ്മിന്റെ പല യുവനേതാക്കളിലേക്കും എത്തുമെന്നാണ് സൂചന.

ദിവ്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അഴിമതി നിരോധന നിയമം വകുപ്പ് 13ബി പ്രകാരം അന്വേഷണം നടത്താം. പിസി ആക്ട് പ്രകാരമുള്ള കുറ്റകൃത്യം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) ഷെഡ്യൂള്‍ഡ് കുറ്റകൃത്യമാണ്. പിസി ആക്ട് ബാധകമാകുന്ന കേസില്‍ കുറ്റകൃത്യത്തിനു സഹായിക്കുന്നവരെക്കുറിച്ചും ഇ ഡി അന്വേഷിക്കണം. അപ്പോള്‍ ദിവ്യയും ഇ ഡിയുടെ അന്വേഷണ പരിധിയില്‍ വരും. കൈക്കൂലി നല്കിയെന്നു പ്രസ്താവിച്ചതിന് പ്രശാന്തന്റെ പേരില്‍ കേസെടുക്കേണ്ടതാണ്. പ്രശാന്തന്റെ ഇടപാടുകളും സംശയങ്ങള്‍ക്കിടയാക്കുന്നു. ഇതും ഇ ഡി അന്വേഷണ പരിധിയില്‍ വരും.

അതിനിടെ, കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടര്‍ അരുണ്‍ കെ. വിജയനില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു, റവന്യൂ വകുപ്പുതല അന്വേഷണ സംഘത്തോട് സത്യം സത്യമായിത്തന്നെ പറഞ്ഞെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പോലീസ് മൊഴിയെടുക്കുമ്പോഴും ഇതുതന്നെ പറഞ്ഞു. മുഖ്യമന്ത്രി കണ്ണൂര്‍ ജില്ലയിലെത്തുമ്പോള്‍ ജില്ലയുടെ കാര്യങ്ങള്‍ വിശദീകരിക്കാനാണ് അദ്ദേഹത്തെ കണ്ടത്. എഡിഎമ്മുമായി ബന്ധപ്പെട്ടവയും സംസാരിച്ചിട്ടുണ്ട്, കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Tags: enforcement direcorateCPM KannurPP DivyaADM Naveen BabuNOC of petrol pumpLATEST
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.