Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംസ്‌കാരം സംരക്ഷിക്കാന്‍ തനിമ ഉണരണം: അനില്‍ ഓക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 09:47 am IST
inIndia
ജയ്പൂരില്‍ ചേര്‍ന്ന സംസ്‌കാര്‍ഭാരതി ദേശീയ പൊതുസഭയില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹ വ്യവസ്ഥാ പ്രമുഖ് അനില്‍ ഓക്ക് സംസാരിക്കുന്നു

ജയ്പൂരില്‍ ചേര്‍ന്ന സംസ്‌കാര്‍ഭാരതി ദേശീയ പൊതുസഭയില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹ വ്യവസ്ഥാ പ്രമുഖ് അനില്‍ ഓക്ക് സംസാരിക്കുന്നു

ജയ്‌പൂര്‍: രാഷ്‌ട്രജീവിതത്തെ നിലനിര്‍ത്തുന്നത് സാംസ്‌കാരിക മൂല്യങ്ങളാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹ വ്യവസ്ഥാ പ്രമുഖ് അനില്‍ ഓക്ക്. തനിമയുള്‍ക്കൊണ്ട് ജീവിക്കുന്ന സമാജമാണ് സംസ്‌കൃതിയെ നിലനിര്‍ത്തുന്നത്. നാടിന്റെ തനിമയുടെ സാക്ഷാത്കാരങ്ങളാണ് കലകളും സാഹിത്യവും. രാഷ്‌ട്രത്തെ രാഷ്‌ട്രമായി നിലനിര്‍ത്താന്‍ ഇവയെ സംരക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജയ്‌പൂര്‍ മാനസരോവര്‍ അഭിനന്ദന്‍ ഓഡിറ്റോറിയത്തില്‍ സംസ്‌കാര്‍ ഭാരതി ദേശീയ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധര്‍മാര്‍ത്ഥകാമമോക്ഷങ്ങളില്‍ അധിഷ്ഠിതമാണ് ഭാരതീയ ജീവിതം. ഇതെല്ലാം പ്രാപിക്കുന്നതിന് ശരീരത്തെയും ബുദ്ധിയെയും മനസിനെയും നിരന്തരം സംസ്‌കരിക്കണം. വ്യായാമത്തിലൂടെ ശരീരത്തെയും വിദ്യാഭ്യാസത്തിലൂടെ ബുദ്ധിയെയും മൂല്യങ്ങളിലൂടെ മനസിനെയും സംസ്‌കരിക്കണം. പരിഷ്‌കൃതവും സംസ്‌കൃതവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കേണ്ടതും ആരോഗ്യകരമായ മൂല്യങ്ങള്‍ സ്ഥാപിക്കേണ്ടതും കാലത്തിന്റെ ആവശ്യമാണെന്ന് അനില്‍ ഓക്ക് ചൂണ്ടിക്കാട്ടി.

നിശ്ചയദാര്‍ഢ്യവും അര്‍പ്പണബോധവും കൊണ്ട്, ജീവിതം വിജയകരവും അര്‍ത്ഥപൂര്‍ണവുമാകും. ഇത് വ്യക്തിജീവിതത്തെ വികസിപ്പിക്കും. ലോകം യുദ്ധത്തില്‍ മുഴുകുമ്പോള്‍ ഭാരതം സമാധാനത്തില്‍ കഴിയുന്നത് ഈ സംസ്‌കാരത്തിന്റെ സവിശേഷത കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. പദ്മശ്രീ തിലക് ഗീതായ്, പദ്മശ്രീ മുന്ന മാസ്റ്റര്‍, സംസ്‌കാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. അശ്വിന്‍ ദല്‍വി തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Anil Oaksave cultureSanskar Bharati National General Assembly
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.