Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കേരള എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്ക് മൂന്നാംഘട്ട അലോട്ട്‌മെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 11:27 am IST
in Education

വിശദവിവരങ്ങള്‍ www.cee.kerala.gov.in ല്‍

അലോട്ട്‌മെന്റ് മെമ്മോ, ഡാറ്റാ ഷീറ്റ് ണ്ടവെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം

ഫീസ് അടച്ച് ഒക്‌ടോ. 23 വൈകിട്ട് 4 ന് മുമ്പ് പ്രവേശനം നേടണം

പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റും ഹയര്‍ ഓപ്ഷനുകളും റദ്ദാകും

ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് നടത്തും

കീം 2024 വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ ംം.രലല.സലൃമഹമ.ഴീ്.ശി ല്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികളില്‍നിന്നും ലഭിച്ച പരാതികള്‍ പരിഹരിച്ച ശേഷമാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുള്ളത്. വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോംപേജില്‍ ലഭിക്കും. പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളജ്, കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങള്‍ വിദ്യാര്‍ത്ഥിയുടെ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അലോട്ട് മെമ്മോ, ഡാറ്റാ ഷീറ്റ് എന്നിവ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

അലോട്ട്‌മെന്റ് മെമ്മോയില്‍ പറഞ്ഞിട്ടുള്ള ഫീസ് അടച്ച് ഒക്‌ടോബര്‍ 23 വൈകിട്ട് 4 മണിക്ക് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം കോളജില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടണം. ഈ അലോട്ട്‌മെന്റ് പ്രകാരമുള്ള ഫീസ് മുന്‍ അലോട്ട്‌മെന്റിന്റെ ഭാഗമായി അടച്ച ഫീസിനേക്കാള്‍ കുറവാണെങ്കില്‍ അധികമായി നല്‍കിയ ഫീസ് അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായതിനുശേഷം തിരികെ ലഭിക്കും.

അലോട്ട്‌മെന്റ് ലഭിച്ച എസ്‌സി/എസ്ടി/ഒഇസി/മത്‌സ്യത്തൊഴിലാളികളുടെ മക്കള്‍, ആനുകൂല്യങ്ങള്‍ക്കര്‍ഹരായ സമുദായത്തില്‍പ്പെട്ട മറ്റ് വിദ്യാര്‍ത്ഥികള്‍, ശ്രീചിത്രാ ഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. എന്നാല്‍ സ്വാശ്രയ മെഡിക്കല്‍/ദന്തല്‍ കോളജുകളിലെ മൈനോരിറ്റി/എന്‍ആര്‍ഐ സീറ്റില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളപ്രകാരം ഫീസ് അടയ്‌ക്കേണ്ടതാണ്. ഇവര്‍ക്ക് ഫീസിളവിന് അര്‍ഹതയില്ല.

നിശ്ചിത സമയത്തിനുള്ളില്‍ ഫീസ് ഒടുക്കി കോളജില്‍ ഹാജരായി പ്രവേശനം നേടാത്ത വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും.

ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 2024-25 വര്‍ഷത്തെ എംബിബിഎസ് കോഴ്‌സിലേക്കുള്ള ഫീസ് നിരക്കുകള്‍ വെബ്‌സൈറ്റിലുണ്ട്. ഇതുപ്രകാരം ഫീസ് അടയ്‌ക്കണം. എന്നാല്‍ ദന്തല്‍ കോളജുകളിലെ ഈവര്‍ഷത്തെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ബിഡിഎസ് കോഴ്‌സിന് കഴിഞ്ഞവര്‍ഷത്തെ നിരക്കില്‍ ഫീസ് അടയ്‌ക്കേണ്ടതും അധിക തുക പിന്നീട് നല്‍കേണ്ടതുമാണ്.
ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് നടത്തും. ഇതിനായി പുതിയ ഓപ്ഷന്‍ ക്ഷണിക്കും.

Tags: Kerala MBBSBDS coursesThird phase allotment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേയ്‌ക്കുള്ള സ്ട്രേ വേക്കന്‍സിഅലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Education

ആയുഷ്/അനുബന്ധ കോഴ്‌സുകളില്‍ മൂന്നാംഘട്ട അലോട്ട്‌മെന്റ്: ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍

Education

കേരള എംബിബിഎസ്/ ബിഡിഎസ്: ഒന്നാംഘട്ട അലോട്ട്‌മെന്റും പ്രവേശന നടപടികളും

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.