Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തണം; സിപിഎമ്മിന്റെത് ഇരട്ടത്താപ്പ്- പി. കെ. കൃഷ്ണദാസ്

പെട്രോള്‍ പമ്പിന് അനുമതി തേടിയ പ്രശാന്തിനു വേണ്ടി ദിവ്യ നടത്തിയ ഇടപെടല്‍ ദുരൂഹമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 12:01 am IST
in Kerala

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നില്‍ പി.പി.ദിവ്യയാണെന്ന് വ്യക്തമായ സ്ഥിതിക്ക് അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. നവീന്‍ബാബുവിന്റെ ആത്മഹത്യക്കുത്തരവാദി ദിവ്യയാണെന്ന് റവന്യൂ മന്ത്രിയും സിപിഎം കണ്ണൂര്‍പത്തനംതിട്ട ജില്ലാനേതൃത്വവും സമ്മതിച്ചിട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

ഇപ്പോള്‍ ആത്മഹത്യാ പ്രേരണയ്‌ക്കാണ് കേസെടുത്തിരിക്കുന്നത്. കൊലക്കുറ്റമാണ് ദിവ്യ ചെയ്തിരിക്കുന്നത്. വാളുകൊണ്ടു മാത്രമല്ല വാക്കുകൊണ്ടും മനുഷ്യനെ കൊല്ലാന്‍ സാധിക്കുമെന്ന് കണ്ണൂരിലെ സിപിഎം നേതാവ് ദിവ്യ തെളിയിച്ചു. ദിവ്യക്കെതിരെ സാഹചര്യതെളിവുകളുണ്ട്. ദിവ്യയുടെ പരാമര്‍ശം അനവസരത്തിലെന്നും അനൗചിത്യമെന്നും ഇരയ്‌ക്കുവേണ്ടി കണ്ണീരൊഴുക്കുകയും വേട്ടക്കാരോടൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പു നയമാണ് സിപിഎമ്മിന്റേതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ദിവ്യയോടൊപ്പമാണ്. അതുകൊണ്ടാണ് സാഹചര്യ തെളിവുകളുണ്ടായിട്ടും ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാത്തത്. എഡിഎമ്മിനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടന്നത്. ഇതില്‍ പി.പി.ദിവ്യയ്‌ക്കും സിപിഎമ്മിനും പങ്കുണ്ട്.

പെട്രോള്‍ പമ്പിന് അനുമതി തേടിയ പ്രശാന്തിനു വേണ്ടി ദിവ്യ നടത്തിയ ഇടപെടല്‍ ദുരൂഹമാണ്. ദിവ്യയ്‌ക്ക് ഇതില്‍ പ്രത്യേക താല്പര്യമുണ്ട്. വലിയ അഴിമതിയാണ് അവര്‍ നടത്തിയിരിക്കുന്നത്. പ്രശാന്ത് വസ്തുതകള്‍ മറച്ചുവെച്ചാണ് ബിപിസിഎല്‍ ഔട്ട്‌ലെറ്റിന് അപേക്ഷ നല്‍കിയത്. നിങ്ങള്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ആളാണോ എന്ന ചോദ്യത്തിന് അപേക്ഷകനായ പ്രശാന്ത് യാഥാര്‍ഥ്യം മറച്ചുവച്ചു. പരിയാരം മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. ഇക്കാര്യം ആരെക്കാളും ബോധ്യമുള്ളത് ദിവ്യയ്‌ക്കാണ്. ബിപിസിഎല്‍ ഔട്ട്‌ലെറ്റ് നേടിയെടുക്കാന്‍ ശ്രമിച്ചത് നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെയാണ്.

നിയമവിരുദ്ധവും വസ്തുത മറച്ചുവച്ചും പ്രശാന്ത് നടത്തിയ നീക്കത്തിന് കൂട്ടുനില്‍ക്കുകയാണ് പി.പി.ദിവ്യ ചെയ്തത്. കൊലക്കുറ്റം ചുമത്തുന്നതിനൊപ്പം അഴിമതിക്ക് കൂട്ടുനിന്നതിന് ദിവ്യയുടെ പേരില്‍ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കണം. നിയമവിരുദ്ധമായ മാര്‍ഗ്ഗത്തില്‍ ബിപിസിഎല്‍ ഔട്ട്‌ലെറ്റ് നേടിയെടുക്കാന്‍ നടത്തിയ നീക്കത്തെക്കുറിച്ചും അന്വേഷണം ആവശ്യമാണ്. ഇക്കാര്യം പെട്രോളിയം കമ്പനി പരിശോധിക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്- കൃഷ്ണദാസ് പറഞ്ഞു.

പാലസ്തീന്‍ വിഷയത്തില്‍ കഴിഞ്ഞദിവസം 35 മിനിട്ട് സംസാരിച്ച മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. നവീന്‍ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.

Tags: pk krishnadasADMPP DivyaNaveen Babucpmsuicidebjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.
India

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

News

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.