Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊട്ടിലില്‍ കിടന്നുറങ്ങിയ കുഞ്ഞിനെ തട്ടികൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീക്കായി വലവിരിച്ച് പൊലീസ്

ഓടി പുറത്തിറങ്ങിയപ്പോള്‍ ചുരിദാര്‍ ധരിച്ച സ്ത്രീ കുഞ്ഞുമായി പോകുന്നതു കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 10:37 pm IST
inKerala, Kottayam

കോട്ടയം: വീട്ടിലെ തൊട്ടിലില്‍ കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിനെ നാടോടി സ്ത്രീ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കോട്ടയം ഈസ്റ്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുഞ്ഞനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.പുതുപ്പള്ളി അങ്ങാടി പട്ടമഠത്തില്‍കുന്നേല്‍ പി.ബി.സുധീഷ് – ഗീതു ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

കുഞ്ഞിനെ തൊട്ടിലില്‍നിന്നും നാടോടി സ്ത്രീ എടുത്തുകൊണ്ട് പോയത് കണ്ട് അമ്മ പിന്നാലെ ഓടിയെത്തി പിടിച്ചു വാങ്ങുകയായിരുന്നു. നാടോടി സ്ത്രീ ഗീതുവിനെ അക്രമിച്ചെങ്കിലും കുഞ്ഞിനെ കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞു. സംഭവമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തെ ഇടറോഡുകള്‍ ഉള്‍പ്പെടെ അരിച്ചുപെറുക്കിയെങ്കിലും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

സംഭവവുമായി ബന്ധമുണ്ടെന്നു കരുതി മൂന്ന് നാടോടി സ്ത്രീകളെ പൊലീസ് പിടികൂടിയെങ്കിലും പീന്നിട് വിട്ടയച്ചു. സ്ഥലത്തെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും ആരുടെയും ദൃശ്യങ്ങള്‍ ലഭിച്ചില്ല. സംഭവം നടക്കുമ്പോള്‍ ഗീതുവും സുധീഷിന്റെ രോഗിയായ മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വാതില്‍ പുറത്തുനിന്നും കുറ്റിയിട്ടശേഷം അമ്മ ഗീതു ശുചിമുറിയില്‍പോയ സമയത്താണ് അകത്തുകയറിയ നാടോടി സ്ത്രീ കുഞ്ഞുമായി കടന്നുകളഞ്ഞത്.എന്നാല്‍ ശബ്ദം കേട്ടു ശുചിമുറിയില്‍നിന്നും പുറത്തു വന്ന ഗീതു വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്.

ഉടന്‍ വീടിനുള്ളില്‍ കയറി കുഞ്ഞിനെ നോക്കിയെങ്കിലും കണ്ടില്ല. ഓടി പുറത്തിറങ്ങിയപ്പോള്‍ ചുരിദാര്‍ ധരിച്ച സ്ത്രീ കുഞ്ഞുമായി പോകുന്നതു കണ്ടു. പിന്നാലെ ഓടിയ ഗീതു കുഞ്ഞിനെ നാടോടി സ്ത്രീയുടെ കൈയില്‍നിന്നും പിടിച്ചുവാങ്ങുകയായിരുന്നു.. ഈ സമയം ഗീതുവിനെ ആക്രമിച്ച നാടോടി സ്ത്രീ ഓടി രക്ഷപ്പെട്ടു.

Tags: babyputhuppallywomannomadcradleAbduct
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

Kerala

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kottayam

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വായന: സ്മൃതിപഥത്മളിണ്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.