Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത് സെഞ്ച്വറി! ബഹിരാകാശ രംഗത്ത് ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 11:20 am IST
in India

ബഹിരാകാശ രംഗത്ത് ചരിത്രം കുറിച്ച് സ്വകാര്യ സംരംഭകരായ സ്‌പേസ് എക്‌സ്. 2024ലെ 100-ാം റോക്കറ്റ് ആണ് സ്‌പേസ് എക്‌സ് വിക്ഷേപിച്ചത്. നൂറാം ദൗത്യത്തില്‍ 23 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളാണ് സ്‌പേസ് എക്‌സ് ബഹിരാകാശത്തേക്ക് അയച്ചത്. ഇന്നലെ രാവിലെയാണ് സ്‌പേസ് എക്‌സ് 2024ല്‍ തങ്ങളുടെ നൂറാം റോക്കറ്റ് വിക്ഷേപണം പൂര്‍ത്തിയാക്കിയത്. 23 സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സാറ്റ്‌ലൈറ്റുകളുമായി ഫാള്‍ക്കണ്‍ 9 റോക്കറ്റ് ഫ്‌ലോറിഡയിലെ കേപ് കനാവെരല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് കുതിച്ചുയരുകയായിരുന്നു.

വിക്ഷേപണത്തിന് എട്ട് മിനുറ്റുകള്‍ക്ക് ശേഷം റോക്കറ്റിന്റെ ആദ്യഘട്ടം സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറങ്ങി. രണ്ട് മണിക്കൂറിന് ശേഷം മറ്റൊരു വിക്ഷേപണവും സ്‌പേസ് എക്‌സ് നടത്തി. എതിര്‍തീരമായ കാലിഫോര്‍ണിയയിലെ വാണ്ടെന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് 20 സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുകയാണ് ഈ ദൗത്യത്തില്‍ സ്‌പേസ് എക്‌സ് ചെയ്തത്. ഇക്കുറിയും റോക്കറിന്റെ ആദ്യ ഭാഗം സുരക്ഷിതമായി തിരിച്ചിറങ്ങി. ഒക്ടോബര്‍ 14ന് നാസയുടെ യൂറോപ്പ ദൗത്യത്തിനായി ക്ലിപ്പര്‍ പേടകത്തെ ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ സ്‌പേസ് എക്‌സ് അയച്ചതിന് പിന്നാലെയായിരുന്നു ഈ രണ്ട് വിക്ഷേപണങ്ങളും. വ്യാഴത്തിന്റെ ചന്ദ്രനുകളിലൊന്നായ യൂറോപ്പയിലേക്ക് 1.8 ബില്യണ്‍ മൈല്‍ യാത്രയ്‌ക്കാണ് ക്ലിപ്പര്‍ ബഹിരാകാശ പേടകം പുറപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 28ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ക്രൂ-9 മിഷന്‍ ലോഞ്ചിനിടെ അപ്പർ സ്റ്റേജിന് തകരാർ കണ്ടെത്തിയ ശേഷം ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിക്കാന്‍ അമേരിക്ക അനുമതി നല്‍കിയത് ഒക്ടോബർ 11ന് മാത്രമായിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് മാത്രം ശേഷം ഇരട്ട വിക്ഷേപണങ്ങളുമായി ബഹിരാകാശ രംഗത്ത് കരുത്തുകാട്ടിയിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്.

 

Tags: Space X
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്രൂ 10 ഡ്രാഗണ്‍ ദൗത്യത്തില്‍ ബഹിരാകാശത്ത് എത്തിയ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി

World

പരീക്ഷണത്തിനിടെ എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു

Technology

ലക്ഷ്യം കാണാതെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ്; വിക്ഷേപിച്ച് മിനിട്ടുകൾക്കുള്ളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണു

India

കുടുംബ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും ഹവനവും : സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

India

“ബഹിരാകാശ സമൂഹത്തിലെ നമുക്കെല്ലാവർക്കും അഭിമാനകരമായ നിമിഷം”: സുനിത വില്യംസിന്റെ വിജയകരമായ തിരിച്ചുവരവിനെ അഭിനന്ദിച്ച് മുൻ ഐഎസ്ആർഒ മേധാവി

പുതിയ വാര്‍ത്തകള്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.