Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നോക്കുകൂലി നിര്‍ത്തിയാല്‍ കേരളത്തില്‍ നിക്ഷേപം വരും; വയനാടിന് അര്‍ഹമായ കേന്ദ്രസഹായം ലഭിക്കും: നിര്‍മലാ സീതാരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 06:57 am IST
in India

കൊച്ചി: വയനാട് ദുരന്തത്തില്‍ കേരളത്തിനു ലഭിക്കേണ്ട അര്‍ഹമായ കേന്ദ്രസഹായം ലഭിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതരാമന്‍. ഒരവഗണനയും കാണിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സെന്റ് തെരേസാസ് കോളജില്‍ പ്രൊഫ. കെ.വി. തോമസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രം കഴിയുന്നതെല്ലാം ചെയ്തു. പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണം സൈനികരെ നല്കി. യന്ത്രങ്ങള്‍ നല്കി. സംസ്ഥാന സര്‍ക്കാര്‍ പറയുന്നതുവരെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്കി, കേന്ദ്രമന്ത്രി പറഞ്ഞു.

പുത്തുമല ദുരന്തമുണ്ടായപ്പോഴും പ്രധാനമന്ത്രി നേരിട്ടെത്തി വേണ്ടതെല്ലാം ചെയ്തു. അതിലും സാമ്പത്തിക സഹായം കിട്ടിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ചെലവഴിച്ചതിന്റെ കണക്കുകള്‍ യഥാസമയം കിട്ടാത്തതിനാലാണ് ധനസഹായം പൂര്‍ണമായും നല്കാന്‍ വൈകിയത്.

വയനാട് ദുരന്തത്തിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമായി ലഭിക്കണം. ചിത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല റിപ്പോര്‍ട്ടുകള്‍, നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

കേന്ദ്രത്തില്‍നിന്നും കൂടുതല്‍ വായ്‌പയെടുക്കുന്നതിന് കേരളത്തിന് അനുമതി ലഭിക്കുന്നില്ലെന്ന ചോദ്യത്തിന് സുപ്രീം കോടതി അതിനു മറുപടി പറയട്ടെയെന്നായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രതികരണം.

കേരളത്തില്‍ നോക്കുകൂലി ഇല്ലാതായാല്‍ വ്യവസായങ്ങള്‍ ധാരാളം വരും. ഇതിലൂടെ നിക്ഷേപം വര്‍ധിക്കും. കേരളം വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറിയെന്ന് പറയുമ്പോഴും പഠിച്ചിറങ്ങുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

യുവാക്കള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. അഞ്ച് ലക്ഷം രൂപവരെയുള്ള വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ഗ്യാരണ്ടിയില്ലാതെ ബാങ്ക് വായ്‌പ ലഭിക്കും. കേന്ദ്രസര്‍ക്കാരാണ് ഗ്യാരണ്ടിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കി എന്നത് വ്യാജപ്രചരമാണ്. ഉജ്ജ്വല്‍ യോജന വഴി ഇപ്പോഴും പാവപ്പെട്ടവര്‍ക്ക് സബ്‌സിഡി നല്കുന്നുണ്ട്. കൂടാതെ പ്രധാനമന്ത്രിയുടെ നിരവധി പദ്ധതികള്‍വഴി സബ്‌സിഡി നിര്‍ധനര്‍ക്ക് നല്‍കുന്നുണ്ട്. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ നടത്തുന്ന വ്യാജപ്രചരണമാണ് ഇതിന് പിന്നിലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

പ്രൊഫ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. ജേക്കബ് ജോര്‍ജ്, സിസ്റ്റര്‍ സരിത എന്നിവര്‍ സംസാരിച്ചു.

Tags: Nirmala SitharamanKerala GovernmentCentral AssistanceWayanad Rehabilitation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

എസ്എന്‍ഡിപിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം

Kerala

സ്ഥാനങ്ങള്‍ക്കായി ലീഗ് സമ്മര്‍ദം; ഉപമുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും; ഉറപ്പിക്കാന്‍ മുസ്ലിം ലീഗ്

Kerala

പുറം ചട്ടയ്‌ക്ക് പോലും പേപ്പര്‍ നല്‍കാതെ പടിയിറങ്ങി പിണറായി സര്‍ക്കാര്‍; സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച മാത്രം, പുസ്തകം അച്ചടി മുടങ്ങി

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.