Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പോയ കാലത്തെ ഡ്രാമാസ്‌കോപ്പ് വിസ്മയം ‘രക്തരക്ഷസ്’ കലാനിലയം ഇന്നു വീണ്ടും അരങ്ങിലെത്തിക്കുന്നു

kalanilayam brings back the drama scope Raktharakhass again

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2024, 02:22 pm IST
inEntertainment

കോട്ടയം: പതിറ്റാണ്ടുകളോളം പ്രേക്ഷകരെ ത്രസിപ്പിക്കുകയും ഭീതിയിലാഴ്‌ത്തുകയും കാഴ്ചയുടെ വിസ്മയം തീര്‍ക്കുകയും ചെയ്ത ‘രക്തരക്ഷസ്’ എന്ന ഡ്രാമാസ്‌കോപ്പ് ഇന്ന് കലാനിലയം വീണ്ടും അവതരിപ്പിക്കുന്നു. കലാനിലയം സ്ഥിരം നാടകവേദിയുടെ മൂന്നാം വരവാണിത്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം ക്ഷേത്ര മൈതാനത്താണ് പ്രേക്ഷകര്‍ക്ക് രക്തരക്ഷസിനെ ഇന്ന് കാണാന്‍ കഴിയുക. ഏരീസ് കമ്പനിയുമായി സഹകരിച്ച് കലാനിലയം ആര്‍ട്‌സ് ആന്‍ഡ് തിയേറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കലാനിലയത്തിന്റെ മൂന്നാം വരവിന് വഴിയൊരുക്കുന്നത് . കലാനിലയം സ്ഥാപകന്‍ കൃഷ്ണന്‍ നായരുടെ മകന്‍ അനന്തപത്മനാഭന്‍ വ്യവസായിയെ സോഹന്‍ റോയിയുമായി ചേര്‍ന്നാണ് ഈ സംരംഭം വീണ്ടും കെട്ടിപ്പടുത്തെടുത്തത്. ഒരിടത്ത് ഒരു മാസത്തോളം അവതരിപ്പിക്കത്തക്ക വിധമാണ് പ്രദര്‍ശനം.
‘സല്‍ക്കലാ ദേവിതന്‍ ചിത്രഗോപുരങ്ങളെ….. ‘എന്ന കലാനിലയം നാടകങ്ങളുടെ അവതരണ ഗാനം ഇപ്പോഴും മലയാള നാടക പ്രേമികള്‍ മനസ്സില്‍ സൂക്ഷിക്കുന്നതാണ്. അതുപോലെതന്നെയാണ് രക്തരക്ഷസും കടമറ്റത്ത് കത്തനാരും അടക്കമുള്ള നാടകങ്ങളും. 1963ല്‍ തുടക്കമിട്ട സ്ഥിരം നാടകവേദി ഒരിടത്തു തന്നെ ഒരു വര്‍ഷത്തിലേറെക്കാലം നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ച ചരിത്രമുണ്ട്.

 

Tags: Kalanilayambrings backdrama scopeRaktharakhass
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

കലാനിലയം,’ഏരീസ്’ ഏറ്റെടുത്തു: ‘രക്തരക്ഷസ്സ്’ പുത്തന്‍ സാങ്കേതികവിദ്യയുമായി പുതു വേദിയിലേക്ക്; ഉദ്ഘാടന പ്രദര്‍ശനം 13 ന്

പുതിയ വാര്‍ത്തകള്‍

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.