Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഒരു വര്‍ഷത്തിനിടെ വധിച്ചത് 17,000 ത്തോളം ഹമാസ് ഭീകരരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2024, 08:03 am IST
inWorld

ടെല്‍അവീവ്: ആക്രമണം തുടങ്ങി, ഒരു വര്‍ഷത്തിനിടെ ഇസ്രയേല്‍ സൈന്യം വധിച്ചത് പതിനേഴായിരത്തോളം ഹമാസ് ഭീകരരെ. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇസ്രയേല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ഗാസ, വെസ്റ്റ് ബാങ്ക്, ലെബനന്‍ എന്നിവിടങ്ങളിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പുതിയ സ്ഥിതി വിവരക്കണക്കുകളും ഇതിലുണ്ട്.

ഇസ്രയേലിന് നേരെ തൊടുത്ത റോക്കറ്റുകളുടെ എണ്ണം, ലെബനനിലും ഗാസയിലും ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണങ്ങളുടെ എണ്ണം എന്നിവയൊക്കെ അതില്‍ പറയുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഗാസയില്‍ പതിനേഴായിരത്തോളം ഹമാസ് ഭീകരരെ ഇസ്രായേല്‍ സൈന്യം വധിച്ചതായാണ് റിപ്പോര്‍ട്ട്. ഒക്ടോ. ഏഴിന് തന്നെ 1000 ഹമാസ് ഭീകരരെ വധിച്ചു. ഗാസയിലെ 40,300 ലക്ഷ്യങ്ങളില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തി. 4,700 ഹമാസ് തുരങ്കങ്ങള്‍ കണ്ടെത്തി തകര്‍ത്തു.

എട്ട് ഹമാസ് ബ്രിഗേഡ് കമാന്‍ഡര്‍മാരെയും ഒരേ റാങ്കിലുള്ള 30 ലധികം ബറ്റാലിയന്‍ കമാന്‍ഡര്‍മാരെയും വധിച്ചു. സൈന്യം അവകാശപ്പെട്ടു. 165-ലധികം കമ്പനി കമാന്‍ഡര്‍മാരും ഹമാസിന്റെ സമാന റാങ്കിലുള്ള അംഗങ്ങളും കൊല്ലപ്പെട്ടുവെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നു. കൂടാതെ, ലെബനനില്‍ എണ്ണൂറോളം ഭീകരരെ വധിച്ചു.

കൊല്ലപ്പെട്ടവരെല്ലാം ഇറാന്‍ പിന്തുണയുള്ള സംഘടനകളുമായി ബന്ധപ്പെട്ടവരാണ്. 11,000 ഹിസ്ബുള്ള സ്ഥാനങ്ങള്‍ ലക്ഷ്യമിട്ടതായും ലെബനനിലെ ഇസ്രയേല്‍ സൈന്യം അറിയിച്ചു.

Tags: Hamas terroristsIsrael attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

World

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

World

ഇറാനിലെ 5 എണ്ണ സംഭരണശാലകള്‍ കത്തിച്ച് ഇസ്രയേലിന്റെ ബോംബിങ്ങ്…ആകാശത്ത് നിന്നും പെയ്യുന്നത് കറുത്ത മഴ

ആയത്തൊള്ള ഖമേനിയെ സ്തുതിക്കുന്ന സുനിതയുടെ പോസ്റ്റ് (വലത്ത്)
India

‘എനിക്കിഷ്ടമാണ് ഈ പോരാളിയെ’ എന്ന് ഖമേനിയെ പ്രശംസിച്ച സുനിത ദേവദാസ് നടത്തിയത് ജിഹാദി കൂട്ടിക്കൊടുപ്പെന്ന് ആരിഫ് ഹുസൈന്‍ തെരുവത്ത്

ഖമനേയിയുടെ കൊട്ടാരം തകര്‍ക്കുന്ന ബോംബാക്രമണം (ഇടത്ത്) ചൈനയുടെ വ്യോമപ്രതിരോധസംവിധാനമായ എച്ച് ക്യു 9 ബി(നടുവില്‍) ഷീ ജിന്‍പിങ്ങ് (വലത്ത്)
World

ഓപ്പറേഷന്‍ സിന്ദൂറില്‍ തോറ്റ ചൈനയുടെ പ്രതിരോധ സംവിധാനം ഇറാനെയും തോല്‍പിച്ചു, യുഎസ്, ഇസ്രയേല്‍ മിസൈലുകള്‍ ഇറാനില്‍ താണ്ഡവമാടിയത് ഇങ്ങിനെ

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.