Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവ് കുറയ്‌ക്കാന്‍ എന്‍ഐഐഎസ്ടി പദ്ധതി ; പദ്ധതി വിലയിരുത്തലില്‍ പങ്കാളിയായി ടാറ്റ സ്റ്റീല്‍ ലിമിറ്റഡ്

ഇരുസ്ഥാപനങ്ങളും ധാരണാപത്രം കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 08:46 am IST
inEnvironment

തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി( എന്‍ഐഐഎസ്ടി) യുടെ നൂതന പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ വിലയിരുത്തല്‍ പ്രക്രിയയില്‍ ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് (ടിഎസ്എല്‍) പങ്കാളിയാകും.

ഉരുക്ക് വ്യവസായശാലകളില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവ് കുറയ്‌ക്കുന്നതിനുള്ള എന്‍ഐഐഎസ്ടി യുടെ പദ്ധതിയാണ് ടാറ്റ സ്റ്റീല്‍ ലിമിറ്റഡിന്റെ (ടിഎസ്എല്‍) മേല്‍നോട്ടത്തില്‍ വിലയിരുത്തുക. ഇത് സംബന്ധിച്ച ധാരണാപത്രം ഇരുസ്ഥാപനങ്ങളും കൈമാറി. എന്‍ഐഐഎസ്ടി സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ധാരണാപത്രം കൈമാറിയത്.

നിലക്കടല, ചോളം എന്നിവയില്‍ നിന്നുള്ള കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്ന് തുകല്‍ നിര്‍മ്മിക്കുന്നതിനുള്ള എന്‍ഐഐഎസ്ടി യുടെ സാങ്കേതികവിദ്യ സൂറത്തിലെ സ്റ്റാര്‍ട്ടപ്പായ ലീഫി ലെതര്‍ പ്രൈവറ്റ് ലിമിറ്റഡിനും തദവസരത്തില്‍ കൈമാറി.

ചടങ്ങില്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമി പ്രസിഡണ്ട് അശുതോഷ് ശര്‍മ്മ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ.സി. അനന്തരാമകൃഷ്ണന്‍ അധ്യക്ഷനായി. ടിഎസ്എല്‍ ചീഫ് ടെക്നോളജി ഓഫീസര്‍-പ്രോസസ് ഡോ. അതനു രഞ്ജന്‍ പാലും പങ്കെടുത്തു.

ടാറ്റാ സ്റ്റീല്‍ ലിമിറ്റഡുമായി ഇത്തരമൊരു ധാരണാപത്രം ഒപ്പിടുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ഡോ.സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. സസ്യാവശിഷ്ടങ്ങളില്‍ നിന്ന് വ്യാവസായിക മൂല്യമുള്ള ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനാണ് എന്‍ഐഐഎസ്ടി മുന്‍ഗണന നല്കുന്നത്. മാലിന്യ സംസ്കരണം, തുകല്‍ ഉത്പാദനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രത്യാഘാതം എന്നിങ്ങനെയുള്ള ആഗോള വെല്ലുവിളികളെ നേരിടാന്‍ ഈ പരിപാടി ലക്ഷ്യമിടുന്നു. ജൈവമാലിന്യങ്ങളില്‍ നിന്നുള്ള നൂതന ഉത്പന്ന നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്ന സാങ്കേതികവിദ്യകളുടെ കൈമാറ്റത്തിന് ഈ പദ്ധതി വഴിയൊരുക്കി. പാരിസ്ഥിതിക സുസ്ഥിരതയും സാമ്പത്തിക വളര്‍ച്ചയും ഇതിലൂടെ കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്യാധുനിക സംസ്കരണ പ്രക്രിയകളിലൂടെ കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്ന് നിര്‍മ്മിക്കപ്പെടുന്ന തുകലിന് കാര്‍ബണ്‍ ഫൂട്ട്പ്രിന്‍റ് കുറയ്‌ക്കുന്നതിന് വലിയ പങ്കുണ്ട്. വളരെക്കാലം ഈട് നില്ക്കുന്ന ഈ ഉത്പന്നം വാഹനങ്ങളിലും വീടുകളിലും ഒരുപോലെ ഉപയോഗിക്കാനാകും. മൃഗങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന തുകലിനേക്കാള്‍ പരിസ്ഥിതി സൗഹൃദമാണ് കാര്‍ഷിക വിഭവങ്ങളില്‍ നിന്നുള്ളത്.

 

Tags: NIISTReduce Carbon Dioxide LevelsTata Steel Limited
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ആശുപത്രി മാലിന്യങ്ങള്‍ വളമാക്കുന്ന സാങ്കേതികവിദ്യ  സാധൂകരിക്കാന്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയും എയിംസും

Kerala

ഗവേഷണമേഖലയിലെ സഹകരണം: എന്‍ഐഐഎസ്ടിയുമായി കരാര്‍ ഒപ്പിട്ട്  എന്‍ഐടി കാലിക്കറ്റ്

Kerala

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ സെന്‍റര്‍ തുറന്ന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി

Technology

ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള തന്ത്രപ്രധാന വസ്തുക്കളുടെ വികസനത്തിനായി എന്‍ഐഐഎസ്ടി-വിഎസ്എസ് സിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

ആര്‍ആര്‍ഐഐയും എന്‍ഐഐഎസ്റ്റിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചപ്പോള്‍
Kerala

ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രവും എന്‍ഐഐഎസ്റ്റിയും ധാരണാപത്രം ഒപ്പുവെച്ചു

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.