Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേവി അഹല്യ ഭരണകൂടങ്ങള്‍ക്ക് മാതൃക: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 09:07 am IST
inIndia
ഗോരഖ്പൂര്‍ വിശ്വസംവാദകേന്ദ്രം രാംഗഡ്തല്‍ യോഗിരാജ് ഗംഭീര്‍നാഥ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പുണ്യശ്ലോക അഹല്യാബായ് ഹോള്‍ക്കര്‍ പ്രത്യേക പതിപ്പ് പ്രകാശന സമ്മേളനം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു

ഗോരഖ്പൂര്‍ വിശ്വസംവാദകേന്ദ്രം രാംഗഡ്തല്‍ യോഗിരാജ് ഗംഭീര്‍നാഥ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പുണ്യശ്ലോക അഹല്യാബായ് ഹോള്‍ക്കര്‍ പ്രത്യേക പതിപ്പ് പ്രകാശന സമ്മേളനം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യുന്നു

ഗോരഖ്പൂര്‍: ലോകമാതാ അഹല്യബായ് ഹോള്‍ക്കറുടെ ജീവിതവും ഭരണവും എല്ലാക്കാലത്തും പ്രസക്തമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.

ഭാരതമാകെ സ്വാധീനം ചെലുത്തിയ ഭരണാധികാരിയായി ദേവി അഹല്യയുടെ വളര്‍ച്ച ലോകത്താകെയുള്ള ഭരണകൂടങ്ങള്‍ക്ക് മാതൃകയാണ്. ജനക്ഷേമവും സാംസ്‌കാരിക ഉന്നമനവും രാഷ്‌ട്രസുരക്ഷയും ഒരേ പോലെ ഉറപ്പാക്കിയാണ് ലോകമാതാ മാള്‍വ ഭരിച്ചതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ഗോരഖ്പൂര്‍ വിശ്വസംവാദകേന്ദ്രം ധ്യേയമാര്‍ഗ് വാരികയുടെ പ്രത്യേകപതിപ്പായി പുറത്തിറക്കിയ പുണ്യശ്ലോക അഹല്യബായ് ഹോള്‍ക്കര്‍ രാംഗഡ്തല്‍ യോഗിരാജ് ഗംഭീര്‍നാഥ് ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീര്‍ത്തും ഗ്രാമീണ ചുറ്റുപാടില്‍ വളര്‍ന്ന അഹല്യാബായ് പ്രതികൂല ജീവിത സാഹചര്യങ്ങളെ മറികടന്ന് നാടിന് നല്കിയ സദ്ഭരണം മാതൃകാപരമാണ്. രാമരാജ്യം ദേവിയുടെ മാതൃകയും ഛത്രപതി ശിവാജി ആദര്‍ശവുമായിരുന്നു. യുധിഷ്ഠിരന്റെ ധര്‍മ്മപാലനവും ചാണക്യന്റെ നയതന്ത്രവും ദേവിക്ക് ഒരുപോലെ വഴങ്ങി.

ചാണക്യന്‍ ചന്ദ്രഗുപ്തനെ തിരിച്ചറിഞ്ഞതുപോലെയാണ് മല്‍ഹാര്‍റാവു അഹല്യ ദേവിയെ തിരിച്ചറിഞ്ഞതും പുത്രവധുവായി തെരഞ്ഞെടുത്തതുമെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
സാധാരണക്കാരിയായ മഹാറാണിയായിരുന്നു അഹല്യാബായ്. ആഡംബരങ്ങളില്‍ നിന്ന് അകന്ന് ജീവിക്കുകയും ഇതരനാട്ടുരാജ്യങ്ങളുടെ ക്ഷേമത്തിന് സഹായം നല്കുകയും ചെയ്തു. ധര്‍മ്മവിരുദ്ധരെ ശിക്ഷിച്ചു. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ നടപ്പാക്കി. സുതാര്യതയിലൂടെ അഴിമതി തടഞ്ഞു. ഇനം അനുസരിച്ച് നികുതി സമ്പ്രദായം നടപ്പാക്കി. തുണി വ്യവസായവും കൈത്തറിയും പ്രോത്സാഹിപ്പിച്ചു. ക്ഷേത്രങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും നവീകരിച്ചു. രാജ്യത്തിന്റെ സ്വത്തല്ല, പരമ്പരാഗതമായി ലഭിച്ച സമ്പത്താണ് ഇതിനെല്ലാം റാണി ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഗോരഖ്പൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പൂനം ടണ്ടന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് ഡോ. മഹേന്ദ്ര അഗര്‍വാള്‍, ഗോരഖ്പൂര്‍ വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ പ്രൊഫ. ഈശ്വര്‍ ശരണ്‍ വിശ്വകര്‍മ, ധ്യേയ മാര്‍ഗ് എഡിറ്റര്‍ പ്രൊഫ. സദാനന്ദ് ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Dattatreya HosabaleRSSAhalya Devi HolkarChatrapathiShivaji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

India

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.