Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയോട് നന്ദികേട് കാണിച്ച ദുഷ്യന്ത്ചൗട്ടാല വട്ടപ്പൂജ്യം; 2019ല്‍ വിജയിച്ച സീറ്റില്‍ ലഭിച്ചത് വെറും 7950 വോട്ടുകള്‍; മത്സരത്തില്‍ അഞ്ചാമനായി

2019ലെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സഖ്യകക്ഷിയും ഹരിയാനയിലെ ബിജെപി നേതൃ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയുടെ ദുരന്തം ബിജെപിയെ വഞ്ചിച്ചതിനുള്ള തിരിച്ചടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 10:58 pm IST
inIndia

ചണ്ഡീഗഢ് : 2019ലെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സഖ്യകക്ഷിയും ഹരിയാനയിലെ ബിജെപി നേതൃ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയുടെ ദുരന്തം ബിജെപിയെ വഞ്ചിച്ചതിനുള്ള തിരിച്ചടി. 2019ല്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി)യുടെ 10 എംഎല്‍എമാര്‍ വിജയിച്ചിരുന്നു. ഇതോടെയാണ് ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെ കൂട്ടുപിടിച്ച് ബിജെപിയുടെ മനോഹര്‍ ലാല്‍ ഖട്ടാല്‍ അന്ന് മുഖ്യമന്ത്രിയായത്. ദുഷ്യന്ത് ചൗട്ടാലയ്‌ക്ക് ഉപമുഖ്യമന്ത്രി പദവിയും നല്‍കി. ബിജെപി അന്ന് ദുഷ്യന്ത് ചൗട്ടാലയ്‌ക്ക് അര്‍ഹിക്കുന്നതിലും കൂടുതല്‍ നല്‍കി.

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയെന്ന നിലയില്‍ അര്‍ഹതയുള്ളതിലും കൂടുതല്‍ സീറ്റുകള്‍ ചോദിച്ചതാണ് ദുഷ്യന്ത് ചൗട്ടാലയ്‌ക്ക വിനയായത്. ബിജെപി അത് നല്‍കിയില്ല. അദ്ദേഹം ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് തിരിച്ചടിയേറ്റു. എന്നിട്ടും പാഠം പഠിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും ദുഷ്യന്ത് ചൗട്ടാലയ്‌ക്ക് കനത്ത തിരിച്ചടിയേറ്റു. ഉച്ചാന കലാൻ സീറ്റിൽ ദുഷ്യന്ത് അഞ്ചാം സ്ഥാനത്തേക്ക് പോയി. ദുഷ്യന്തിൻറെ അനുജൻ ദ്വിഗ്വിജയ് ചൗതാലയും തോറ്റു.ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്ന ദേവിലാല്‍ ചൗട്ടാലയുടെയും ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഓം പ്രകാശ് ചൗട്ടാലയുടെയും പേരക്കുട്ടിയാണ് ദുഷ്യന്ത് ചൗട്ടാല. ജാട്ട് സമുദായക്കാരനാണ്.

ബിജെപി സ്ഥാനാര്‍ത്ഥി ദേവേന്ദര്‍ ചട്ടാര്‍ ഭുജ് അത്രി വെറും 32 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ദേവേന്ദര്‍ ചട്ടാര്‍ ഭുജ് അത്രിയ്‌ക്ക് 48,968 വോട്ടുകള്‍ കിട്ടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ബ്രിജേന്ദ്ര സിങ്ങിനെയാണ് ദേവേന്ദര്‍ ചട്ടാര്‍ ഭുജ് അത്രി തോല്‍പിച്ചത്. ബ്രിജേന്ദ്ര സിങ്ങിന് 48,936 വോട്ടുകള്‍ ലഭിച്ചു. 32 വോട്ടുകളുടെ മാത്രം കുറവ്. 2019ല്‍ ഇവിടെ നിന്നും ജയിച്ച് ദുഷ്യന്ത് ചൗട്ടാല അഞ്ചാമനായി. ഇദ്ദേഹത്തിന് ലഭിച്ചത് വെറും 7950 വോട്ടുകള്‍ മാത്രം.

 

 

Tags: PMModiJJPHaryanaAssemblyElection2024HaryanaElectionResults #EVMDushyantChautalaBJPinHaryana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

News

വികസിത ഭാരതത്തിന് കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.