Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുസ്ലീം സമൂഹത്തിൽ കുട്ടികൾക്കെതിരെ പീഡനങ്ങൾ ഉണ്ടാകാറില്ലെന്ന് സക്കീർ നായിക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 01:07 pm IST
inWorld

ഇസ്ലാമാബാദ് : ഒരു മുസ്ലീം പുരുഷന് ഒരിക്കലും കുട്ടികളോട് ലൈം​ഗികാതിക്രമം നടത്താൻ കഴിയില്ലെന്ന് വിവാദ മതപ്രഭാഷകൻ സക്കീർ നായിക്. കഴിഞ്ഞ ദിവസം കറാച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ സക്കീർ നായിക് എത്തിയിരുന്നു . ഈ സമയത്ത് ഒരു പെൺകുട്ടി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയവേയാണ് മുസ്ലീമാണെങ്കിൽ അയാൾക്ക് ഒരിക്കലും ആരെയും പീഡിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞത് .

ഖൈബർ പഖ്തൂൺഖ്വയിൽ നിന്നുള്ള ഒരു പെൺകുട്ടിയാണ് സക്കീർ നായിക്കിനോട് ചോദ്യങ്ങൾ ഉന്നയിച്ചത് . പെൺകുട്ടിയോട് ഉത്തരം പറയുന്നതിന് പകരം സക്കീർ നായിക് ദേഷ്യപ്പെടുകയായിരുന്നു . സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്.

താൻ താമസിക്കുന്ന സ്ഥലം വളരെ ഇസ്ലാമിസ്റ്റുകളുടെ ഏരിയയാണെന്നും , ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നുവെന്നും യുവതി പറയുന്നു. അതുപോലെ തന്നെ പുരുഷന്മാരും, വെള്ളിയാഴ്ചകളിൽ എല്ലാവരും മതപ്രഭാഷണങ്ങൾ കേൾക്കുന്നു. ഇതൊക്കെയാണെങ്കിലും, മയക്കുമരുന്ന് അടിമത്തവും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും വ്യഭിചാരവും അവിടെ വർദ്ധിച്ചു. എല്ലാം അറിഞ്ഞിട്ടും ഒരു ഉലമയും ഈ വിഷയത്തിൽ ഒന്നും പറയാത്തത് എന്തുകൊണ്ടെന്ന് പെൺകുട്ടി ചോദിക്കുന്നു. എന്തുകൊണ്ടാണ് നമ്മുടെ സമൂഹം ഇപ്പോഴും അധഃപതിക്കുന്നത് എന്നും പെൺകുട്ടി ചോദിച്ചു.

ഈ ചോദ്യം കേട്ട് സാക്കിർ നായിക് ആദ്യം പെൺകുട്ടിയുടെ ചോദ്യം ശരിയല്ലെന്ന് പറഞ്ഞ് പരിഹസിക്കുന്നുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ഇസ്ലാമികമായ ഒരു സമൂഹത്തിൽ സംഭവിക്കില്ലയെന്നും സക്കിർ പറയുന്നു. ‘ ഒരു ഇസ്ലാമിക അന്തരീക്ഷത്തിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ കഴിയില്ല. പീഡോഫീലിയ (കുട്ടികളുമായുള്ള ലൈംഗികത) ഇസ്‌ലാമിൽ തെറ്റായി കണക്കാക്കപ്പെടുന്നു. അതിനാൽ, ആരെങ്കിലും മുസ്ലീമാണെങ്കിൽ അയാൾക്ക് പീഡോഫീലിയ ചെയ്യാൻ കഴിയില്ല, അങ്ങനെ ചെയ്താൽ അയാൾക്ക് മുസ്ലീമാകാൻ കഴിയില്ല. നിങ്ങളുടെ ചോദ്യം തെറ്റാണ്….” സക്കീർ പറയുന്നു.

 

Tags: pakistanSocial MediaVideozakir naikIslamic fundamentalist
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.