Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മെഡിസെപ് പദ്ധതി: ഇനിയും ക്ലെയിം ലഭിക്കാതെ ഏഴു ലക്ഷം അപേക്ഷകര്‍

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Oct 7, 2024, 08:57 am IST
inKerala

പത്തനംതിട്ട : ആരോഗ്യ പരിരക്ഷാ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ വലിയ അഭിമാനമായി നടപ്പിലാക്കിയ മെഡിസെപ് പദ്ധതി വന്‍ പരാജയമെന്ന് കണക്കുകള്‍. 2022 ജൂലൈയില്‍ ആരംഭിച്ച പദ്ധതി രണ്ടു വര്‍ഷം പിന്നിട്ടപ്പോഴേക്കും ക്ലെയിം ലഭിക്കാനുള്ളത് ഏഴു ലക്ഷം പേര്‍ക്ക്. ധനകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അണ്ടര്‍ സെക്രട്ടറിയുടെ ഓഫീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 11 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ 30 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയില്‍ അംഗമായിട്ടുള്ളത്.

ഇതില്‍ 3,36,359 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 3,63,641 പെന്‍ഷന്‍കാര്‍ക്കും ആണ് ക്ലെയിം ലഭിക്കാനുള്ളത്. എംപാനല്‍ഡ് ആശുപത്രികളില്‍ പ്രായപരിധി ഇല്ലാതെ പണമടയ്‌ക്കാതെ ചികിത്സ, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങള്‍ക്കും കവറേജ്, അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കും 12 മാരക രോഗങ്ങള്‍ക്കും കൂടി 35 കോടിയുടെ കരുതല്‍ ധനം, മെഡിക്കല്‍ ശാസ്ത്രക്രിയ ഡേ കെയര്‍ ചികിത്സകള്‍ (ഡയാലിസിസ്, കീമോതെറാപ്പി, തിമിര ശാസ്ത്രക്രിയ) എന്നിവ ഉള്‍ക്കൊള്ളുന്ന 1,920 വ്യത്യസ്ത പാക്കേജുകള്‍, അവയവ മാറ്റത്തിന് മൂന്ന് ലക്ഷം മുതല്‍ 20 ലക്ഷം വരെ കവറേജ് എന്നിങ്ങനെ വന്‍ വാഗ്ദാനങ്ങള്‍ ആണ് പദ്ധതിയുടെ തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ക്ലെയിം ചെയ്യുന്നവര്‍ക്ക് ആശുപത്രികളില്‍ ചെലവായ തുക ലഭിക്കുന്നില്ല എന്ന പരാതിയാണ് ഉയരുന്നത്. സര്‍ക്കാരിന് ഒരു രൂപ പോലും മുടക്ക് ഇല്ലാത്തതും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനനേട്ടമായി കൊട്ടിഗ്‌ഘോഷിക്കുന്നതുമായ പദ്ധതിയില്‍ അംഗങ്ങളില്‍ നിന്നും 500 രൂപ വീതം നിര്‍ബന്ധമായി പ്രതിമാസം ഈടാക്കുന്നുണ്ട്. വര്‍ഷം 6,000 രൂപ പിടിക്കുമ്പോള്‍ പദ്ധതി ഏറ്റെടുത്ത ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് 5,664 രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ നിന്ന് ഓറിയന്റല്‍ കമ്പനി ജിഎസ്ടിയും അടയ്‌ക്കണം.

ബാക്കി വരുന്ന 35 കോടിയില്‍പരം തുക കോര്‍പ്പസ് ഫണ്ടായി പ്രത്യേകം സൂക്ഷിക്കുകയും 12ല്‍ പരം മാരകരോഗങ്ങള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും നല്‍കുമെന്നണ് പറഞ്ഞിരുന്നത്. സര്‍വീസിലുള്ളവര്‍ക്കും തുച്ഛമായ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ഒരേ തുകയാണ് പ്രീമിയം ആയി ഈടാക്കുന്നത്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്കും 25 വയസ്സ് വരെ പ്രായമുള്ള മക്കള്‍ക്കും ചികിത്സ ആനുകൂല്യം നല്‍കുമ്പോള്‍ പെന്‍ഷന്‍കാര്‍ക്ക് ഭാര്യക്കോ ഭര്‍ത്താവിനോ മാത്രമാണ് ചികിത്സയ്‌ക്ക് അര്‍ഹത. കൂടാതെ ഭാര്യയും ഭര്‍ത്താവും പെന്‍ഷനായാല്‍ രണ്ടുപേര്‍ക്കും പ്രീമിയം അടയ്‌ക്കണം. ഒരാള്‍ക്കുള്ള മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷ മാത്രമാണ് വിരമിച്ച ദമ്പതികള്‍ രണ്ടുപേര്‍ക്കും കൂടി ലഭിക്കുക എന്നതുംപദ്ധതിയുടെ പോരായ്‌മയാണ്.

മെഡിസെപ് അംഗീകരിച്ച ആശുപത്രികളില്‍ രോഗിയുടെ എല്ലാ അസുഖത്തിനും ഉള്ള ചികിത്സ ലഭ്യമല്ല. പല രോഗങ്ങള്‍ക്കായി ഇവര്‍ പല ആശുപത്രികളില്‍ എത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിനൊക്കെ പുറമേ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികള്‍ എല്ലാം പദ്ധതിയോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ചില ആശുപത്രികള്‍ മെഡിസെപ്പ് സൗകര്യം ലഭ്യമല്ല എന്ന് ബോര്‍ഡ് വെച്ചിട്ടുമുണ്ട്. അതാത് കളക്ടറേറ്റുകളിലെ ഫിനാന്‍സ് ഓഫീസര്‍ കണ്‍വീനറായും ജില്ലാ കളക്ടര്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഇന്‍ഷുറന്‍സ് പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന പരാതി പരിഹാര സെല്‍ ആരംഭിക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നു. ഫിനാന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാലംഗ സംസ്ഥാന സമിതിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അപ്പലേറ്റ് അതോററ്റിയായും നിയമിക്കുമെന്നും വ്യക്തമാക്കിയിരുന്നെങ്കിലും ഇവയൊന്നും രൂപീകൃതമായിട്ടില്ല. ടോള്‍ഫ്രീ നമ്പര്‍ ആയ 18004251857 ല്‍ വിളിച്ചാല്‍ യാതൊരു പ്രതികരണവും ഇല്ലെന്നും ഗുണഭോക്താക്കള്‍ പറയുന്നു.

Tags: Kerala GovernmentKerala Health DepartmentHealth insuranceMedisep scheme
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.