Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സംസ്ഥാന സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: തിരുവനന്തപുരം വനിതകള്‍ നേടി; പുരുഷ കിരീടം എറണാകുളം നിലനിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 07:27 am IST
inSports
ബാസ്‌ക്കറ്റ്‌ബോള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ തിരുവനന്തപുരം

ബാസ്‌ക്കറ്റ്‌ബോള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ തിരുവനന്തപുരം

കൊച്ചി: കടവന്തറയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന 68-ാമത് സീനിയര്‍ സംസ്ഥാന ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തിരുവനന്തപുരവും എറണാകുളവും ജയിച്ചു ജേതക്കളായി. വാശിയേറിയ വനിതാ ഫൈനലില്‍ തിരുവനന്തപുരം പാലക്കാടിനെ (50-43) പരാജയപ്പെടുത്തി കപ്പടിച്ചു. പുരുഷന്മാരില്‍ ആതിഥേയരായ എറണാകുളം തിരുവന്തപുരത്തിനെ (70-65) പരാജയപ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി.

വനിതകളുടെ ഫൈനലില്‍ തിരുവനന്തപുരത്തിനുവേണ്ടി 12 പോയിന്റും 17 റീബൗണ്ടുകളും ആയി അനീഷ ക്ലീറ്റ്സും 10 പോയിന്റും 9 റീബൗണ്ടുകളുമായി ശ്രീകലയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു കേരള പോലീസിന്റെ താരങ്ങളുമായി ഇറങ്ങിയ പാലക്കാടിനുവേണ്ടി ഐശ്വര്യ, ജയലക്ഷ്മി, ജോമി ,ചിപ്പി എന്നിവര്‍ ഒന്‍പതു പോയിന്റുകള്‍ വീതം നേടി.

ബാസ്‌ക്കറ്റ്‌ബോള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ എറണാകുളം

പുരുഷ ഫൈനലില്‍ നിലവിലെ ഇന്റര്‍നാഷണല്‍ വൈശാഖ് കെ മനോജും ഷാനസില്‍ മുഹമ്മദും ഇല്ലാതെ ഇറങ്ങിയ എറണാകുളം ഹാഫ് ടൈമില്‍ 35-32 ന് മുന്നിലെത്തി. രണ്ട് ത്രീ പോയിന്ററുകളും 10 റീബൗണ്ടുകളും ഉള്‍പ്പടെ 23 പോയിന്റുമായി എറണാകുളത്തിനുവേണ്ടി അമ്പരപ്പിച്ച പ്രകടനമാണ് ആന്റണി ജോണ്‍സണ്‍ കാഴ്ചവച്ചത്. കൂടാതെ 15 പോയിന്റ് നേടിയ കേരള പോലീസിന്റെ സഹതാരം ഷിര്‍സ് മുഹമ്മദിന്റെ മികച്ച പിന്തുണയും എറണാകുളത്തിന്റെ വിജയത്തിന് സഹായിച്ചു തിരുവന്തപുരത്തിന് വേണ്ടി സെജിന്‍ മാത്യു 26 പോയിന്റുമായി 11 റീബൗണ്ടുകളും ആയി ടോപ് സ്‌കോററായി. കോട്ടയം പുരുഷന്മാര്‍ക്കും വനിതകള്‍ക്കും വെങ്കലം.

Tags: ErnakulamState Senior Basketball ChampionshipThiruvananthapuram Women
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; ഹെൽമറ്റുകൊണ്ടുള്ള അടിയിൽ ഒരാൾക്ക് പരിക്ക്, ദൃശ്യങ്ങൾ പുറത്ത്

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

പുതിയ വാര്‍ത്തകള്‍

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.