Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

മാനേജ്‌മെന്റ് ട്രെയിനികളാവാന്‍ ഇന്ത്യ എക്‌സിം ബാങ്കില്‍ അവസരം; ഒക്‌ടോബര്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 09:08 am IST
inCareer

ഒഴിവുകള്‍ 50
വിശദവിവരങ്ങള്‍ www.eximbankindia.in/careers ല്‍
ഒരു വര്‍ഷത്തെ പരിശീലനകാലം പ്രതിമാസം 65000 രൂപ സ്‌റ്റൈപന്റ്.
പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിയമനം.

ദേശീയതലത്തിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് (എക്‌സിം) ബാങ്ക് ഓഫ് ഇന്ത്യ പരസ്യ നമ്പര്‍ HRM/ MT/2024-25/ 01 പ്രകാരം മാനേജ്‌മെന്റ് ട്രെയിനി (ബാങ്കിങ് ഓപ്പറേഷന്‍സ്) തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 50 ഒഴിവുകളുണ്ട്. (ജനറല്‍-22, എസ്‌സി-7, എസ്ടി-3, ഒബിസി നോണ്‍ ക്രീമിലെയര്‍ -13, ഇഡബ്ല്യുഎസ്-5, പിഡബ്ല്യുബിഡി-2). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www. eximbankindia.in/careers നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഒക്‌ടോബര്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

യോഗ്യത: മൊത്തം 60 ശതമാനം മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ ബിരുദം, എംബിഎ/പിജിഡിബിഎ/പിജിഡിബിഎം/എംഎംഎസ് (ഫിനാന്‍സ്) ഇന്റര്‍നാഷണല്‍ ബിസിനസ് /ഫോറിന്‍ ട്രേഡ്) അല്ലെങ്കില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് (സിഎ), (ഐസിഎഐ മെമ്പര്‍ഷിപ്പ് നേടിയിരിക്കണം). ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. ഫുള്‍ടൈം റഗുലര്‍ കോഴ്‌സുകള്‍ പഠിച്ച് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ യോഗ്യ ത പരീക്ഷകള്‍ വിജയിച്ചിരിക്കണം.

പ്രായപരിധി 2024 ഓഗസ്റ്റ് ഒന്നിന് 21 വയസ്സ് തികഞ്ഞിരിക്കണം, 28 വയസ്സ് കവിയാനും പാടില്ല. എസ്‌സി/എസ്ടി/ഒബിസി-എന്‍സിഎല്‍/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

അപേക്ഷാ ഫീസ് 600 രൂപ, വനിതകള്‍/ഇഡബ്ല്യുഎസ്/പിഡബ്ല്യുബിഡി/എസ്‌സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 100 രൂപമതി. അപേക്ഷാ സമര്‍പ്പണത്തിനായുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്കാണ് പരിശീലനം. പ്രതിമാസം 65000 രൂപ വീതം സ്റ്റൈപന്റ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാകുന്നവരെ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ 48480-85920 രൂപ ശമ്പള നിരക്കില്‍ സ്ഥിരമായി നിയമിക്കുന്നതാണ്.

Tags: Management TraineeIndia Exim Bank
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.