Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പഭക്തരെ സേവിക്കുന്നതില്‍ നിന്ന് തടഞ്ഞ നടപടി പ്രതിഷേധാര്‍ഹം: സ്വാമി പ്രഭാകരാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 09:00 am IST
inKerala
ദേവസ്വം ബോര്‍ഡിന്റെ നീതി നിഷേധത്തിനെതിരെ അഖിലഭാരത അയ്യപ്പ സേവാസംഘം ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ ഉദ്ഘാടനം ചെയ്യുന്നു.

ദേവസ്വം ബോര്‍ഡിന്റെ നീതി നിഷേധത്തിനെതിരെ അഖിലഭാരത അയ്യപ്പ സേവാസംഘം ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: അയ്യപ്പഭക്തരെ സേവിക്കുന്നതില്‍ നിന്ന് അയ്യപ്പ സേവാ സംഘത്തെ തടഞ്ഞ ദേവസ്വം ബോര്‍ഡ് നടപടി പ്രതിഷേധാര്‍ഹമെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ. ദേവസ്വം ബോര്‍ഡിന്റെ നീതി നിക്ഷേധത്തിനെതിരെ അഖിലഭാരത അയ്യപ്പ സേവാസംഘം ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിക്കും മതത്തിനും വര്‍ണത്തിനും കുലത്തിനും അതീതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അയ്യപ്പസേവാ സംഘം. മാനവരാശിക്ക് എല്ലാത്തരത്തിലും സേവ ചെയ്തുകൊണ്ട് ഭഗവാന്‍ അയ്യപ്പന്റെ പേരില്‍ 90 ലധികം രാജ്യങ്ങളില്‍ നിന്നും വരുന്ന അയ്യപ്പഭക്തന്മാര്‍ സേവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് അയ്യപ്പസേവാ സംഘം. ഇങ്ങനെയുള്ള സംഘടനയെയാണ് ദേവസ്വം ബോര്‍ഡ് തടഞ്ഞിരിക്കുന്നത്. ഈ നടപടി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സ്‌റ്റേറ്റ് കൗണ്‍സില്‍ പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറി കൊയ്യം ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ സന്നിധാനം ക്യാമ്പ് ഓഫീസിലേക്കുള്ള കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുക, ശബരിമലയിലേയും, പമ്പയിലേയും ക്യാമ്പ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. അഖിലഭാരത അയ്യപ്പ സേവാസംഘത്തിന്റെ അധീനതയിലുള്ള ശബരിമലയിലേയും പമ്പയിലേയും ക്യാമ്പ് ഓഫീസ് കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് നടത്തുന്ന നടപടികള്‍ അവസാനിപ്പിക്കുക, കോട്ടയം തിരുനക്കരയിലുള്ള അഖിലഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ഒഫീസ് കെട്ടിടം കൈയേറിയ ദേവസ്വം ബോര്‍ഡിന്റെ നടപടി പിന്‍വലിക്കുക, സന്നിധാനത്തും പമ്പയിലും അഖിലഭാരത അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ നിസ്വാര്‍ഥമായി ചെയ്തുകൊണ്ടിരുന്ന പരിസര ശുചീകരണം. ചുക്കു വെള്ള വിതരണം, സ്‌ട്രെച്ചര്‍ സര്‍വ്വീസ്, ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍, സൗജന്യ വാഹന അറ്റകുറ്റപ്പണികള്‍, മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്, തുടങ്ങിയ സേവനങ്ങള്‍ക്ക് സംഘം പ്രവര്‍ത്തകരെ അനുവദിക്കുക, സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് നല്‍കിവന്നിരുന്ന അന്നദാനം ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടുകൂടി നിര്‍ത്തലാക്കിയത് പുന:സ്ഥാപിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചത്.

Tags: SABARIMALAAyyappa devoteeSwami Prabhakarananda
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.