Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള കാര്‍ഷിക സര്‍വ്വകലാശാല കലോത്സവത്തിനിടെ കലാപത്തിന് ഇടത് അദ്ധ്യാപകരുടെ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 08:56 am IST
inKerala
കേരള കാര്‍ഷിക സര്‍വ്വകലാശാല ആസ്ഥാനത്ത്, വിദ്യാര്‍ത്ഥികളുടെ പ്രധാന കലോത്സവ വേദിക്ക് മുന്നില്‍ ഇടത് സംഘടനകള്‍ സ്ഥാപിച്ച ബോര്‍ഡ്‌

കേരള കാര്‍ഷിക സര്‍വ്വകലാശാല ആസ്ഥാനത്ത്, വിദ്യാര്‍ത്ഥികളുടെ പ്രധാന കലോത്സവ വേദിക്ക് മുന്നില്‍ ഇടത് സംഘടനകള്‍ സ്ഥാപിച്ച ബോര്‍ഡ്‌

തൃശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാല ആസ്ഥാനത്ത്, വിദ്യാര്‍ത്ഥികളുടെ പ്രധാന കലോത്സവ വേദിക്ക് മുന്നില്‍ ഇടത് അധ്യാപക സംഘടനാ നേതാക്കളുടെ ഒത്താശയോടുകൂടി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവും വിദ്വേഷവും ഉണ്ടാക്കാന്‍ ശ്രമം.

സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ച ബാബറി മസ്ജിദ് വിഷയത്തിന്മേല്‍ തെറ്റിദ്ധാരണജനകമായ ബാനര്‍ ആര്‍എസ്എസിനെതിരെ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് കലോത്സവത്തിന് എത്തിയ വിദ്യാര്‍ത്ഥികളെ മുന്നില്‍ നിര്‍ത്തി ശ്രമം നടത്തിയത്. സര്‍വ്വകലാശാല എംപ്ലോയീസ് സംഘ് പ്രവര്‍ത്തകര്‍ വിഷയം ചൂണ്ടിക്കാണിച്ചു പരാതി നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.

പരാതിയുമായി ചെന്ന പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന സമീപനമായിരുന്നു സര്‍വ്വകലാശാല അധികൃതര്‍ സ്വീകരിച്ചത്. വിഷയം സര്‍വ്വകലാശാല ചീഫ് സെക്യൂരിറ്റി ഓഫീസറെ ബോധ്യപ്പെടുത്തിയെങ്കിലും അധികാരികളുടെ നിര്‍ദേശം ലഭിക്കാതെ ഒന്നും ചെയ്യാന്‍ കഴിയുകയില്ല എന്ന നിസ്സഹായവസ്ഥയാണ് അദ്ദേഹം അറിയിച്ചതെന്നും എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള പറഞ്ഞു.

തുടര്‍ന്ന് മണ്ണൂത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ബാനര്‍ നീക്കം ചെയ്യുകയുമായിരുന്നു. ഇതോടെ വന്‍ സംഘര്‍ഷസാധ്യതയാണ് സര്‍വ്വകലാശാലയില്‍ ഒഴിവായത്. അധ്യാപകര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സര്‍വ്വകലാശാല എംപ്ലോയീസ് സംഘും വര്‍ക്കേഴ്‌സ് സംഘും ആവശ്യപ്പെട്ടു.

Tags: Left teachersKerala Agricultural University Arts FestivalRacism and hatred
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ പ്രവാസികൾക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അയർലണ്ട് ; ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ

പുതിയ വാര്‍ത്തകള്‍

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.