Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സൂര്യകുമാറും കൂട്ടരും ബംഗ്ലാദേശിനെതിരെ; ഓപ്പണ്‍ ചെയ്യാന്‍ സഞ്ജു സാംസണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 06:12 am IST
inCricket

ഗ്വാളിയോര്‍: നാട്ടിലെത്തിയ ബംഗ്ലാദേശിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഭാരത ടീമിനായി അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം സഞ്ജു വി. സാംസണ്‍ ആയിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി ഇന്ന് രാത്രി ഏഴിന് ഗ്വാളിയറിലെ ന്യൂമാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക.

നീണ്ട 14 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഗ്വാളിയോറിലെ ഈ വേദിയില്‍ ക്രിക്കറ്റ് മത്സരം നടക്കുന്നത്. ഇതിന് മുമ്പ് ഇവിടെ നടന്ന അന്താരാഷ്‌ട്ര മത്സരം 2010 ജനുവരിയില്‍ ഭാരതവും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പോരാട്ടമായിരുന്നു. വ്യക്തിഗത സ്‌കോര്‍ 200 റണ്‍സ് തികച്ചുകൊണ്ട് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്ന് ചരിത്രം കുറിച്ചിരുന്നു.

പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കും. അടുത്ത ശനിയാഴ്ച ഹൈദരാബാദിലാണ് മൂന്നാമത്തെയും അവസാനത്തെയും പോരാട്ടം.

ടെസ്റ്റ് പരമ്പര തൂത്തുവാരി നില്‍ക്കുന്ന ഭാരതം ട്വന്റി20യിലും വിജയം ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. കുട്ടിക്രിക്കറ്റിലെ ലോക ചാമ്പ്യന്‍മാര്‍ എന്ന പകിട്ട് കൂടി ഭാരതത്തിനുണ്ട്. ഓപ്പണറായി ഇറങ്ങുന്ന സഞ്ജു തന്നെയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. ട്വന്റി20 ഇടവേള സമയത്ത് സൂര്യകുമാറിന് വിശ്രമം അനുവദിച്ചിരുന്നു. ലോകകപ്പിന് ശേഷം ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ന് വീണ്ടും കളിച്ചേക്കുമെന്നാണ് അറിയുന്നത്. ലോകകിരീടം നേടിയ ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസനത്തെ നിര്‍ണായക ഓവര്‍ എറിഞ്ഞതാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഒടുവിലത്തെ പ്രകടനം. പിന്നീട് സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും ട്വന്റി20യോട് വിടപറഞ്ഞു. ഈ സാഹചര്യത്തിലാണ് കുട്ടിക്രിക്കറ്റില്‍ സ്ഥിരം നായകനായി ബിസിസിഐ സൂര്യകുമാറിനെ പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ട്വന്റി20 പരമ്പര നേട്ടവും പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടിലെത്തി പരമ്പരയില്‍ നയിച്ചതുമെല്ലാം കണക്കിലെടുത്താണ് സൂര്യകുമാറിനെ സ്ഥിരം നായകനായി ഉറപ്പിച്ചത്.

Tags: cricketSanju SamsonTwenty20India-BangladeshSuryakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.