Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

’68 ലെ വിമാനാപകടം: സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം അന്തിമഘട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 08:21 am IST
inKerala

പത്തനംതിട്ട: ഹിമാചല്‍പ്രദേശ് കുളുവില്‍ മഞ്ഞുമലയില്‍ 1968 ല്‍ ഉണ്ടായ സൈനിക വിമാനാപകടത്തില്‍ മരിച്ച ഇലന്തൂര്‍ ഈസ്റ്റ് ഒടാലില്‍ തോമസ് ചെറിയാന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കരസേനയില്‍ ക്രാഫ്റ്റ്സ്മാനായിരുന്ന തോമസ് ചെറിയാന് വിമാനാപകടത്തില്‍ കാണാതാകുമ്പോള്‍ 22 വയസായിരുന്നു. തോമസ് ചെറിയാന്റേതടക്കം 4 മൃതദേഹങ്ങളാണ് 56 വര്‍ഷത്തിനു ശേഷം കണ്ടെടുത്തത്.

1968 ഫെബ്രു. 7 ന് 102 യാത്രക്കാരുമായി ചണ്ഡീഗഢില്‍ നിന്നും ലേയിലേക്ക് പോയ ഭാരത വ്യോമസേനയുടെ എഎന്‍- 12 ഇരട്ട എഞ്ചിന്‍ വിമാനമാണ് ഹിമാചല്‍പ്രദേശിലെ കുളുവില്‍ റോഹ്താങ് ചുരത്തിന് മുകളില്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല. എന്നാല്‍ മൃതദേഹങ്ങളെല്ലാം കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു. പിന്നീട് എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്ക അപകടത്തില്‍ പെട്ട സൈനികര്‍ക്കായി തെരച്ചില്‍ പുനരാരംഭിച്ചിരുന്നു. കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിയ സൈന്യത്തോടും സര്‍ക്കാരിനോടും ഏറെ കടപ്പാടുണ്ടെന്ന് തോമസ് ചെറിയാന്റെ ജ്യേഷ്ഠ സഹോദരപുത്രന്‍ ഷൈജു കെ. മാത്യു പറഞ്ഞു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടിയാല്‍ ഇലന്തൂര്‍ കാരൂര്‍ പള്ളിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

ഇപ്പോള്‍ കണ്ടെത്തിയ നാല് മൃതദേഹങ്ങളില്‍ മല്‍ഖന്‍ സിങ്, ശിപായി നാരായണ്‍ സിങ്, ക്രാഫ്റ്റ്സ്മാന്‍ തോമസ് ചെറിയാന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയാത്ത നാലാമത്തെ മൃതദേഹം റാന്നി കാട്ടുര്‍ സ്വദേശിയായ സൈനികന്റെതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കരസേനയുടെ ഡോഗ്ര സ്‌കൗട്ട്‌സ്, തിരംഗാ മൗണ്ടന്‍ റസ്‌ക്യൂ സംയുക്ത സംഘമാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തോമസ് ചെറിയാന്റെ കുടുംബവീട് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിക്ക് സന്ദര്‍ശിക്കും.

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചില്‍

രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലിനൊടുവിലാണ് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഒടാലില്‍ തോമസ് ചെറിയാന്‍ ഉള്‍പ്പെടെ നാലു സൈനികരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം സൈന്യം കണ്ടെടുത്തത്.
1968 ഫെബ്രു. 7ന് ഹിമാചല്‍പ്രദേശിലെ റോഹ്താങ് പാസില്‍ ഉണ്ടായ സൈനിക വിമാന അപകടത്തിലാണ് തോമസ് ചെറിയാനെ കാണാതാകുന്നത്. അന്ന് 22 വയസായിരുന്നു. പരിശീലനം പൂര്‍ത്തിയാക്കി, പോസ്റ്റിങ് കിട്ടി പോകും വഴിയാണ് അപകടം സംഭവിക്കുന്നത്. വിമാന അപകടത്തില്‍ 103 പേര്‍ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് അന്ന് കണ്ടെത്തിയത്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 2019 ലും അപകടത്തില്‍പ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. അപകടത്തില്‍ മരിച്ചവരെ കണ്ടെത്താനുള്ള തെരച്ചില്‍ പത്ത് ദിവസം കൂടി തുടരുമെന്ന് ദൗത്യസംഘം അറിയിച്ചിട്ടുണ്ട്.

 

Tags: 68 plane crashsoldier's bodyThomas cheriyan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൈനികൻ തോമസ് ചെറിയാന് അന്ത്യാഞ്‌ജലി അർപ്പിച്ച് ആയിരങ്ങൾ ; ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം സംസ്‌കരിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.