Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വനവാസി ഊരിലെ കാര്‍ഷിക വിപ്ലവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 06:31 am IST
in Editorial

സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് ഏറെ അകലെ നില്‍ക്കാന്‍ വിധിക്കപ്പെട്ട വനവാസി സമൂഹത്തെ കൈപിടിച്ചു കൂടെ നടത്താനുള്ള നൂതന ശ്രമവുമായി വിശ്വ സേവാഭാരതി മുന്നിട്ടിറങ്ങുന്നു. അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ വനവാസി ഊരുകളിലെ കുടിവെള്ള – കാര്‍ഷിക ജല ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്ന പദ്ധതികളാണ് അവര്‍ വിഭാവനം ചെയ്തു നടപ്പാക്കി വരുന്നത്. ഒപ്പം, ഉപജീവന മാര്‍ഗത്തിനായി ഔഷധ സസ്യ കൃഷിയും. ഈ കൃഷിക്കുള്ള ജലവും ലഭ്യമാക്കും. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനും നബാര്‍ഡും വിശ്വ സേവാഭാരതിയും സഹകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്.

ജലക്ഷാമത്തോടൊപ്പം കാട്ടു മൃഗങ്ങളുടെ ശല്യവും മൂലം തനത് കൃഷികള്‍ പറ്റാതായതിനാലാണ് ഔഷധ കൃഷിയിലേയ്‌ക്ക് മാറിയത്. ഭക്ഷ്യ വസ്തുക്കള്‍ കൃഷി ചെയ്താല്‍ ആന, പന്നി തുടങ്ങിയവയും എലിയും നശിപ്പിക്കും. പക്ഷെ ഔഷധ സസ്യങ്ങളെ അവര്‍ തൊടില്ലത്രേ. അവയ്‌ക്കു നല്ല വില ലഭിക്കുകയും ചെയ്യും. നാല്പത്തിലേറെ ഏക്കറില്‍ നടത്തിയ കൃഷി 250 ഏക്കറിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. ആദ്യമൊക്കെ, തനത് കൃഷി വീട്ടുപോരാന്‍ ഊരിലെ പലരും മടിച്ചെങ്കിലും, ഉത്പന്നങ്ങള്‍ വിറ്റ് പണം എത്താന്‍ തുടങ്ങിയതോടെ മിക്കവരും പുതിയ സംരംഭവുമായി സഹകരിച്ചു. വിജയകരമായി നീങ്ങുന്ന പദ്ധതി പത്തോളം ഊരുകളിലേയ്‌ക്ക് വ്യാപിപ്പിക്കാനാണ് ശ്രമം.

ഇരുള വിഭാഗത്തില്‍പ്പെട്ട നൂറോളം കുടുംബങ്ങളാണ്, മലമ്പ്രദേശമായ ഇവിടെ താമസിക്കുന്നത്. മഴ തീരെ കുറവായതിനാല്‍ തനതു കൃഷികള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ നിലച്ചുപോയതോടെ പട്ടിണിയിലായിരുന്നു കുടുംബങ്ങള്‍. കുടിവെള്ളവും കിട്ടാതായിട്ട് നാളേറെയായി. അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തില്‍ സമഗ്ര ആദിവാസി വികസനം ലക്ഷ്യം വെച്ച് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതിയുടെ നടപ്പാക്കല്‍.

ട്രൈബല്‍ ഡെവലപ്‌മെന്റ് ഫണ്ട് അഥവാ ടിഡിഎഫ് എന്നാണ് പ്രോജക്ട് അറിയപ്പെടുന്നത്. 10 തരം ഔഷധസസ്യങ്ങളാണ് കൃഷി ചെയ്യുന്നത്. ഇരുവേലി, അശ്വഗന്ധം, സര്‍പ്പഗന്ധി, മരുന്നുകൂര്‍ക്ക, ആടലോടകം, കരിംകുറിഞ്ഞി, ചുണ്ട, ആവണക്ക്, കുരുമുളക്, മഞ്ഞള്‍ തുടങ്ങിയവയാണ് കൃഷി. ഷോളയൂര്‍ പഞ്ചായത്തിലെ വിദൂര ഊരുകളായ മൂലഗംഗല്‍, വെള്ള കുളം, വെച്ചപ്പതി, ഗോഞ്ചിയൂര്‍,നല്ലസിങ്ക തുടങ്ങിയ ഊരുകളിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. കോട്ടക്കല്‍ ആര്യവൈദ്യശാല, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി, വൈദ്യരത്‌നം തുടങ്ങിയ ആയുര്‍വേദ കമ്പനികളുമായി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ മരുന്ന് ചെടികള്‍ വില്‍ക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. രണ്ട് നഴ്‌സറികളില്‍ നിന്ന് എല്ലാ ചിലവും കഴിഞ്ഞ് ഈ ഊരിലെ ആളുകള്‍ക്ക് എട്ടു ലക്ഷം രൂപ ലഭിച്ചതായി പദ്ധതിയുടെ വക്താക്കള്‍ അറിയിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കഠിനമായ വേനല്‍ക്കാലം ഇല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ വരുമാനം ഊരുകാര്‍ക്ക് കിട്ടുമായിരുന്നു. ഗ്രാവിറ്റി ഇറിഗേഷനായും കിണറും കുഴല്‍ക്കിണറും കുഴിച്ച് ടാങ്ക് നിര്‍മ്മിച്ച് അതിലേക്ക് വെള്ളം എത്തിച്ച് ഓരോ കൃഷിസ്ഥലത്തേക്കും പൈപ്പു വഴി വെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചാല്‍, എല്ലാ ആദിവാസി കൃഷിക്കാര്‍ക്കും സുസ്ഥിരമായ സാമ്പത്തിക സ്ഥിതി കൈവരുമെന്നാണ് കരുതുന്നത്.

Tags: Vanavasi placeAgricultural RevolutionViswa SevabharathiAttappadi SholayurMedicinal cultivation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോഞ്ചിയൂരില്‍ വിശ്വസേവാഭാരതിയുടെ ജലസേചന പദ്ധതിക്ക് തുടക്കം; ഗ്രാവിറ്റി ഇറിഗേഷന്‍ വഴി കൃഷിയിടത്തിലേക്കും വീടുകളിലേക്കും വെള്ളമെത്തി

Kerala

വനവാസി ഊരില്‍ വിതരണം ചെയ്ത കിറ്റില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ: കമ്പനിക്ക് ഏഴു ലക്ഷം പിഴ ചുമത്തി

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.