കൊച്ചി : എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പിന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. രാമകൃഷ്ണന് അധ്യക്ഷനായ അഞ്ചംഗ നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. പ്രൊഫ. എം.കെ സാനുവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ ഐഡി കാര്‍ഡ് ഉപയോഗിച്ച് തയാറാക്കിയ ക്രോഡീകരിച്ച അംഗത്വ പട്ടിക രണ്ടാഴ്ചക്കുള്ളില്‍ എസ്എന്‍ഡിപിയോഗം നിരീക്ഷണ സമിതിക്ക് നല്‍കണം. പട്ടിക പരിശോധിച്ച് നിരീക്ഷണ സമിതി ഒരു മാസത്തിനകം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: