Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോക്ടറുടെ കൊലപാതകം: ആവശ്യങ്ങളില്‍ നടപടി സ്വീകരിച്ചില്ല; സമരം ശക്തമാക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 08:18 am IST
inIndia

കൊല്‍ക്കത്ത: ബംഗാളിലെ ആര്‍ജി കര്‍ മെഡി. കോളജ് ആശുപത്രിയിലെ പിജി ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ വീണ്ടും പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍. തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നത്. ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറിക്ക് 10 ദിവസം മുന്‍പ് കൈമാറി. എന്നാല്‍ അതില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല, ഡോക്ടര്‍മാര്‍ അറിയിച്ചു.

ആര്‍ജി കര്‍ ആശുപത്രിയിലേതിന് സമാനമായി മറ്റ് ആശുപത്രികളിലും സംഭവങ്ങളുണ്ടാകുന്നു. ഇനിയും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമരം വീണ്ടും ആരംഭിക്കുന്നുവെന്ന മുന്നറിയിപ്പുമായി ആര്‍ജി കര്‍ മെഡി. കോളജില്‍ നിന്ന് ശ്യാംബസാറിലേക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

കോടതി അടുത്ത ദിവസം ഈ കേസ് പരിഗണിക്കുന്നുണ്ട്. അതിന് ശേഷം അടുത്ത നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. നീതി ലഭിക്കാത്തപക്ഷം സമരം കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനം. രോഗികളെ കരുതിയാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇതിനിടയിലും സമാനമായ സംഭവം സാഗര്‍ ദത്ത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായി. സുരക്ഷ ഉറപ്പാക്കാതെ ഇനിയും ഇതേപോലെ ജോലിക്ക് വരാനാകില്ല. സുപ്രീംകോടതിയില്‍ വിശ്വാസമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Tags: KolkataDoctorDeathRG Kar Medical CollegeNo Action on DemandsJunior doctors strike
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

India

ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

India

കുറ്റവാളിക്ക് വധശിക്ഷ നല്‍കണം; യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ

India

ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്; സിബിഐയുടെ കുറ്റപത്രം കോടതി തള്ളി

India

പ്രതിഷേധം കനത്തപ്പോള്‍ മമത മയപ്പെടുന്നു; മൂന്ന്-നാല് മാസത്തെ സമയം നല്കണമെന്ന് ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥന

പുതിയ വാര്‍ത്തകള്‍

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.