Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

2,50,000 വിസ അഭിമുഖങ്ങള്‍ കൂടുതല്‍ അനുവദിച്ച് അമേരിക്ക: യുഎസ് വിസയുള്ള ഇന്ത്യക്കാര്‍ 60 ലക്ഷം

Janmabhumi Online by Janmabhumi Online
Sep 30, 2024, 09:10 pm IST
in Marukara
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: അമേരിക്കന്‍ വിസ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. വിനോദസഞ്ചാരികള്‍, വിദഗ്ധ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി 250,000 വിസ അഭിമുഖങ്ങള്‍ കൂടി അനുവദിച്ചു. കോണ്‍സലേറ്റലുകളില്‍ വിസ അഭിമുഖം ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോഴുള്ളത്. പുതിയ തീരുമാനം ഇന്ത്യയിലെ ആയിരക്കണക്കിന് അപേക്ഷകരെ സമയബന്ധിതമായ അഭിമുഖങ്ങള്‍ നടത്താന്‍ സഹായിക്കുകയും, അമേരിക്കഇന്ത്യ ബന്ധത്തിന്റെ അടിസ്ഥാനമായ ആളുകള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുകയും ചെയ്യും.

ഈ വര്‍ഷം, യുഎസ് മിഷന്‍ ഇന്ത്യയില്‍ 10 ലക്ഷം വിസ അപേക്ഷകള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്, ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്. . സ്റ്റുഡന്റ് വിസ സീസണില്‍, റെക്കോര്‍ഡ് എണ്ണം വിസകള്‍ പ്രോസസ്സ് ചെയ്യുന്നത്. ആദ്യമായി അപേക്ഷ നല്‍കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിമുഖം അനുവദിക്കുകയും ചെയ്തു.

2024ല്‍ ഇതുവരെ 12 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ അമേരിക്കയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്, 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 35 ശതമാനം വര്‍ദ്ധനവ്. കുറഞ്ഞത് 60 ലക്ഷം ഇന്ത്യക്കാര്‍ക്കെങ്കിലും ഇതിനകം അമേരിക്ക സന്ദര്‍ശിക്കാന്‍ കുടിയേറ്റേതര വിസയുണ്ട്;

‘പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ വിസ പ്രക്രിയ മെച്ചപ്പെടുത്താനും വേഗത്തില്‍ നടത്താനും അതിമോഹമായ ലക്ഷ്യം വെക്കുന്നു, ഞങ്ങള്‍ ആ വാഗ്ദാനം പാലിച്ചുവെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു. എംബസിയിലെയും നാല് കോണ്‍സുലേറ്റുകളിലെയും ഞങ്ങളുടെ കോണ്‍സുലര്‍ ടീമുകള്‍ ആവശ്യത്തെ നിറവേറ്റുന്നതിനായി സജീവമായി ജോലി ചെയ്യുന്നു.’ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു

 

U.S. Mission Releases New Appointments to Meet Visa Demand

New Delhi,  – The U.S. Mission to India opened an additional 250,000 visa appointments for Indian travelers, including tourists, skilled workers, and students. The recently released new slots will help hundreds of thousands of Indian applicants take timely interviews, facilitating the travel which is the backbone of the people-to-people ties that underpin the U.S.-India relationship.

The U.S. Mission to India has already surpassed one million nonimmigrant visa applications for the second consecutive year. During our student visa season this summer, we continued to process record numbers, and all first-time student applicants were able to obtain an appointment at one of our five consular sections around India. We are now focused on bringing families together, connecting businesses, and facilitating tourism.

More than 1.2 million Indians have traveled to the United States year to date in 2024, a 35 percent increase over the same period in 2023. At least six million Indians already have a nonimmigrant visa to visit the United States, and each day, the Mission issues thousands more.

As U.S. Ambassador to India Eric Garcetti recently noted, “Prime Minister Narendra Modi and President Joe Biden set an ambitious goal to improve and expedite the visa process and I’m proud to say that we have delivered on that promise. Our consular teams at the embassy and four consulates work tirelessly to ensure that we meet the surging demand.”

 

 

Tags: U.S. Missionvisa appointmentseric garcetti
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാട്ട് പാടി, നൃത്തം ചെയ്ത് ദീപാവലി ആഘോഷിക്കുന്ന അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി ; ദൃശ്യങ്ങൾ വൈറൽ

India

ഭാരതവുമായി അടുത്ത സൗഹൃദം; ഒരുവിളിക്കപ്പുറമുണ്ടാകുമെന്ന് യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി

World

മോദിക്ക് വാക്ക് കൊടത്തു; ഈ വര്‍ഷം ഒരു ഇന്ത്യന്‍ ബഹിരാകാശയാത്രികനെ നാസ സ്പേസ് സ്റ്റേഷനില്‍ എത്തിക്കും: യുഎസ് അംബാസഡര്‍

India

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യന്‍ സഞ്ചാരികള്‍; പരിശീലനം നല്‍കാന്‍ നാസ

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 23 മുതൽ അനിശ്ചിതകാല പണിമുടക്ക്

ഇതിലും ഭേദം മരിക്കുന്നതാണ്’; ധ്യാനിന്റെ അഹങ്കാരം തീര്‍ത്ത ശ്രീനിവാസന്റെ മറുപടി

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

ഫീനിക്സ് കണ്ട ശേഷം സൂര്യ സേതുപതിയെയും അനൽ അരശിനെയും നേരിട്ട് അഭിനന്ദിച്ച് ദളപതി വിജയ്

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ’; സംഗീതം എ ആർ റഹ്മാൻ

രൺവീർ സിങ് – ആദിത്യ ധർ ചിത്രം “ധുരന്ദർ” ഫസ്റ്റ് ലുക്ക് പുറത്ത്; റിലീസ് 2025 ഡിസംബർ 5 ന്

ഓണം മൂഡ്; “സാഹസം” ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

ഗിരീഷ് എ.ഡി ചിത്രത്തിൽ നിവിൻ പോളി നായകൻ;ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന മെഗാ-കൂട്ടുകെട്ട്

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2″ൽ ഹർഷാലി മൽഹോത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies