Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നസ്‌റല്ലയുടെ കൊലപാതകത്തിൽ മെഹബൂബ മുതലക്കണ്ണീർ ഒഴുക്കുന്നു ; തീവ്രവാദികൾ അവർക്ക് രക്തസാക്ഷികൾ : സോണിയ ഗാന്ധിയും ഭീകരർക്ക് വേണ്ടി കണ്ണീർ പൊഴിച്ചു

കുറച്ചുകാലം മുമ്പ് ബുർഹാൻ വാനിയെ ഓർത്ത് അവർ കരഞ്ഞിരുന്നു. തീവ്രവാദികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൽ അവർ തനിച്ചല്ല. ബട്‌ല ഹൗസിൽ കൊല്ലപ്പെട്ട ഭീകരർക്കുവേണ്ടി സോണിയ ഗാന്ധിയും കണ്ണീർ പൊഴിച്ചു. ഇൻഡി സഖ്യത്തിലെ എല്ലാ നേതാക്കളും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 02:29 pm IST
in India

ജമ്മു: ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ലയുടെ കൊലപാതകത്തിൽ ഖേദിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയെ വിമർശിച്ച് ബിജെപി.

മെഹബൂബ മുതലക്കണ്ണീർ പൊഴിക്കുകയും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്നും അവർ ഒരു തീവ്രവാദി അനുകൂലിയാണെന്നും ബിജെപി ദേശീയ വക്താവ് ആർ.പി സിംഗ് പറഞ്ഞു. മെഹബൂബ പ്രചാരണം റദ്ദാക്കുന്നതിലൂടെ തീവ്രവാദികളുടെ മരണത്തിൽ അവർ കണ്ണീർ പൊഴിക്കുകയാണെന്ന് തെളിയിച്ചു. തീവ്രവാദികളെ രക്തസാക്ഷികൾ എന്ന് വിളിക്കുന്നത് അവരുടെ ശീലമാണെന്ന് അദ്ദേഹം തുറന്നടിച്ചു.

കുറച്ചുകാലം മുമ്പ് ബുർഹാൻ വാനിയെ ഓർത്ത് അവർ കരഞ്ഞിരുന്നു. തീവ്രവാദികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൽ അവർ തനിച്ചല്ല. ബട്‌ല ഹൗസിൽ കൊല്ലപ്പെട്ട ഭീകരർക്കുവേണ്ടി സോണിയ ഗാന്ധിയും കണ്ണീർ പൊഴിച്ചു. ഇൻഡി സഖ്യത്തിലെ എല്ലാ നേതാക്കളും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. അവരെ സംബന്ധിച്ചിടത്തോളം രാജ്യം ഒന്നാമതെത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുതിർന്ന ബിജെപി നേതാവായ കവിന്ദർ ഗുപ്തയും മെഹബൂബയുടെ നിലപാടിനെ അപലപിച്ചു. ഭീകരനായ നസ്‌റല്ലയുടെ മരണത്തിൽ മെഹബൂബ മുഫ്തിക്ക് എന്ത് പ്രശ്‌നമാണുള്ളത്. ബംഗ്ലാദേശിലും പാകിസ്ഥാനിലും ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോൾ മെഹബൂബയിൽ നിന്ന് കടുത്ത നിശബ്ദതയാണ് കാണാൻ സാധിക്കുക.

എന്നാൽ ഇസ്രായേലിനെ ആക്രമിച്ച കമാൻഡർ ഉൾപ്പെടെ എട്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവർ തന്റെ കാമ്പയിൻ റദ്ദാക്കി. ഇത് മുതലക്കണ്ണീരാണ്. അവരുടെ ഉദ്ദേശ്യങ്ങൾ ആളുകൾ മനസ്സിലാക്കുന്നുവെന്നും കവിന്ദർ പറഞ്ഞു.

ലെബനനിലെയും ഗാസയിലെയും രക്തസാക്ഷികളോട് പ്രത്യേകിച്ച് ഹസൻ നസ്‌റല്ലയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഞായറാഴ്ച തന്റെ തിരഞ്ഞെടുപ്പ് കാമ്പയിൻ റദ്ദാക്കുന്നുവെന്നായിരുന്നു മെഹ്ബൂബ പറഞ്ഞത്.

Tags: Jammu and KashmirNational ConferenceMehbooba Muftiterrorist affectioncongressSonia Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പുതിയ വാര്‍ത്തകള്‍

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.