Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല: ജോര്‍ജ് കുര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 09:08 am IST
inKerala
ബിജെപി മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ആലുവ നിയോജകമണ്ഡലത്തില്‍ ബൂത്ത് 127 ല്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനി
ല്‍ നിന്നും മച്ചിങ്ങല്‍ വീട്ടില്‍ രാജേഷ്, നിഷ, പത്മജ, നിഷാന്ത്, ശ്രീദേവി എന്നിവര്‍ അംഗത്വം സ്വീകരിക്കുന്നു.

ബിജെപി മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ആലുവ നിയോജകമണ്ഡലത്തില്‍ ബൂത്ത് 127 ല്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനി ല്‍ നിന്നും മച്ചിങ്ങല്‍ വീട്ടില്‍ രാജേഷ്, നിഷ, പത്മജ, നിഷാന്ത്, ശ്രീദേവി എന്നിവര്‍ അംഗത്വം സ്വീകരിക്കുന്നു.

ആലുവ : കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ കൈകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ വേണ്ട രീതിയില്‍ എത്തുന്നില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍. കാലടിയില്‍ പ്രധാനമന്ത്രിയുടെ പ്രതിമാസ പ്രഭാഷണ പരിപാടി ആയ മാന്‍ കീ ബാത്തില്‍ പങ്കെടുത്ത ശേഷം നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ജനകീയ മുന്നേറ്റം നടത്തണം. അതിലേയ്‌ക്കായി ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ട് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ബൂത്ത് പ്രസിഡന്റ് എന്‍.ബി. ബിനൂപിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ബൂത്ത് സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു, ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ.ഭസിത്കുമാര്‍ , ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രമാദേവി തോട്ടുങ്കല്‍, മണ്ഡലം പ്രസിഡന്റ് എ. സെന്തില്‍ കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എം.എന്‍. ഗോപി, മണ്ഡലം ജനറല്‍ സെകട്ടറിമാരായ പ്രദീപ് പെരുംപടന്ന, കെ.ആര്‍.റെജി, ബൂത്ത് ജനറല്‍ ജനറല്‍ സെക്രട്ടറി സജീഷ് അശോകപുരം, പി.റ്റി. മോഹന്‍ദാസ്, ജ്യോതിഷ് അശേക നേതാക്കളായ കെ.എസ്. ബാലകൃഷ്ണന്‍, പി.സി. റെജി, സനീഷ് കളപ്പുരയ്‌ക്കല്‍, സോമശേഖരന്‍, പി.സി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിജെപി മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ആലുവ നിയമസഭ മണ്ഡലത്തിലെ 127-ാം ബൂത്തില്‍ ഗൃഹ സമ്പര്‍ക്കത്തിന് കേന്ദ്രമന്ത്രി നേതൃത്വം നല്‍കി. നിരവധിപേര്‍ മന്ത്രിയില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു.

Tags: Kerala PeoplesGeorge KurienCentral government projects
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Editorial

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

Kerala

പോരാട്ടം കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ ബന്ധത്തിനെതിരെ, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണം, കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് അനുകൂല സാഹചര്യം

Kerala

ഭാരതം – അമേരിക്ക വ്യാപാരകരാര്‍ കേരളത്തിന് പ്രയോജനമേറെ: ജോര്‍ജ് കുര്യന്‍

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.