Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ഹിപ്പോപൊട്ടാമസ് കുഞ്ഞിനെ കാണാനും സെല്‍ഫിയെടുക്കാനും റീല്‍സ് ചെയ്യാനും തിരക്കോട് തിരക്ക് ; മൃഗശാലയിലെ ടിക്കറ്റ് വില്‍പന നാലിരട്ടിയായി

ഹിപ്പോപൊട്ടാമസ് കുഞ്ഞിനെ കാണാനും സെല്‍ഫിയെടുക്കാനും റീല്‍സ് ചെയ്യാനും തിരക്കോട് തിരക്ക്. ഇതോടെ മൃഗശാലയുടെ ടിക്കറ്റ് വില്‍പന തന്നെ നാലിരട്ടിയായി വര്‍ധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 10:04 pm IST
inWorld
നാലിരട്ടി സന്ദര്‍ശകരെ മൃഗശാലയിലേക്ക് ആകര്‍ഷിക്കുന്ന മൂ ഡെങ് എന്ന പേരുള്ള പിഗ്മി ഹിപ്പോയുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് (ഇടത്ത്) മൃഗശാലയില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന മൂ ഡെങ്ങിന്‍റെ ചിത്രം പ്രിന്‍റു ചെയ്ത ടീ ഷര്‍ട്ട് (വലത്ത്)

നാലിരട്ടി സന്ദര്‍ശകരെ മൃഗശാലയിലേക്ക് ആകര്‍ഷിക്കുന്ന മൂ ഡെങ് എന്ന പേരുള്ള പിഗ്മി ഹിപ്പോയുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് (ഇടത്ത്) മൃഗശാലയില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന മൂ ഡെങ്ങിന്‍റെ ചിത്രം പ്രിന്‍റു ചെയ്ത ടീ ഷര്‍ട്ട് (വലത്ത്)

ബാങ്കോക്ക്: ഹിപ്പോപൊട്ടാമസ് കുഞ്ഞിനെ കാണാനും സെല്‍ഫിയെടുക്കാനും റീല്‍സ് ചെയ്യാനും തിരക്കോട് തിരക്ക്. ഇതോടെ മൃഗശാലയുടെ ടിക്കറ്റ് വില്‍പന തന്നെ നാലിരട്ടിയായി വര്‍ധിച്ചു. വംശനാശം സംഭവിക്കാറായ പിഗ്മി ഹിപ്പോയുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവരെ ആകര്‍ഷിക്കുന്നത്. മൃഗശാലയില്‍ തന്നെയാണ് പിഗ്മി ഹിപ്പോകുഞ്ഞിനെ പ്രസവിച്ചത്.

ചില ടിക് ടോക് വീഡിയോകള്‍ വന്നതോടെയാണ് പിഗ്മി ഹിപ്പോ കുഞ്ഞ് വൈറലായത്. തായ് ലാന്‍റിലെ മൃഗശാലയിലാണ് സംഭവം. മൂ ഡെങ്ങ് എന്നാണ് ഈ പിഗ്മി ഹിപ്പോയുടെ പേര്. തായ് ലാന്‍റിലെ ഖാവോ ഖിയോ എന്ന പേരുള്ള തുറന്ന മൃഗശാലയിലാണ് ഈ പുതിയ അതിഥി പതിനായിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.

5,90,000 ഡോളര്‍ ആണ് മൂ ഡെങ് കാരണം ഈ മൃഗശാലയ്‌ക്ക് സെപ്തംബര്‍ മാസത്തെ ദിവസങ്ങളിലെ വരുമാനം. മൂ ഡെങ്ങിന്റെ കുസൃതികളും മറ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ മൂ ഡെങ്ങിന്റെ പേരില്‍ ടീ ഷര്‍ട്ടുകളും ഇറങ്ങിയിരിക്കുകയാണ്. വിദേശ സഞ്ചാരികള്‍ മൂ ഡെങ്ങിനെ താമസിപ്പിച്ച കൂടിന് പുറത്ത് മണിക്കൂറുകളോളം നില്‍ക്കുകയാണ്. ഇതോടെ സന്ദര്‍ശകര്‍ക്ക് മൂ ഡെങ്ങിനെ കാണാനുള്ള സമയം കുറച്ചു. പരമാവധി അഞ്ച് മിനിറ്റേ നില്‍ക്കാന്‍ പാടൂ. മൃഗശാല തന്നെ മൂ ഡെങ്ങിന്റെ പേരില്‍ ടീ ഷര്‍ട്ടും ട്രൗസറുകളും ഉണ്ടാക്കാന്‍ ഒരു കമ്പനിയുമായി കരാറില്‍ എത്തിയിരിക്കുകയാണ്.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ വേരുകളുള്ളതാണ് പിഗ്മി ഹിപ്പോ. ലോകത്ത് ഇനി 2000 മുതല്‍ 2500 വരെ പിഗ്മി ഹിപ്പോകളേ ബാക്കിയുള്ളൂ. ഇതിനിടെ മൃഗസ്നേഹികളുടെ സംഘടനയായ പെട്ട (പീപ്പിള്‍ ഫോര്‍ ദി എതിക്കല്‍ ട്രീറ്റ് മെന്‍റ് ഓഫ് എനിമല്‍സ്) രംഗത്തെത്തിയിട്ടുണ്ട്. തടവില്‍ പിടിച്ചിട്ട ഒരു മൃഗം പ്രസവിക്കുന്നതും അതിന്റെ കുഞ്ഞിനെ പൊതിയുന്നതും അത്ര വലിയ കേമമായ കാര്യമല്ലെന്നാണ് പെട്ടയുടെ പ്രവര്‍ത്തകര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ്.

Tags: Latest infopigmyhippoMooDengThailandZooKhaoKheowOpenZoo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.