Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്….മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായിയോട് പൊട്ടിത്തെറിച്ച് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ

മോദിയെക്കുറിച്ച് ഇനി വ്യക്തിപരമായി ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായിയോട് പൊട്ടിത്തെറിച്ച് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. തുടര്‍ച്ചയായി മോദിയെ അധിക്ഷേപിച്ചുകൊണ്ടുള്ള രാജ് ദീപ് സര്‍ദേശായിയുടെ കമന്‍റുകള്‍ കേട്ട ഗൗരവ് ഭാട്ടിയ ഒടുവില്‍ ചര്‍ച്ചാവേദിയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 12:06 am IST
in India
ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായി (വലത്ത്)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായി (വലത്ത്)

മുംബൈ: മോദിയെക്കുറിച്ച് ഇനി വ്യക്തിപരമായി ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായിയോട് പൊട്ടിത്തെറിച്ച് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. തുടര്‍ച്ചയായി മോദിയെ അധിക്ഷേപിച്ചുകൊണ്ടുള്ള രാജ് ദീപ് സര്‍ദേശായിയുടെ കമന്‍റുകള്‍ കേട്ട ഗൗരവ് ഭാട്ടിയ ഒടുവില്‍ ചര്‍ച്ചാവേദിയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ‘വണ്‍ നേഷന്‍ വണ്‍ ഇലക്ഷന്‍’ എന്നതിനെ കളിയാക്കിയായിരുന്നു പല കുറി രാജ് ദീപ് സര്‍ദേശായി ‘വണ്‍ നേഷന്‍ വണ്‍ ലീഡര്‍’ എന്ന് പരിഹസിച്ചുകൊണ്ടേയിരുന്നത്.  ഇത് അല്‍പം അതിരുകടന്നപ്പോഴാണ് ഗൗരവ് ഭാട്ടിയയുടെ നിയന്ത്രണം വിട്ടത്.

ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവിലാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ഇതോടെ രാജ് ദീപ് സര്‍ദേശായി പ്രതിരോധത്തിലായി. ഞാന്‍ എന്താണ് മോദിയെക്കുറിച്ച് പറഞ്ഞതെന്നായി രാജ് ദീപ് സര്‍ദേശായി. “ഈ രാജ്യം ഒരൊറ്റ നേതാവിന്റെ രാജ്യമായി മാറുമെന്നും ആ നേതാവ് മോദിയുമാണെന്ന് താങ്കള്‍ പറഞ്ഞില്ലെ?”- ഗൗരവ് ഭാട്ടിയ ചോദിച്ചപ്പോള്‍ അത് ചോദ്യമല്ലേ, എനിക്ക് ചോദ്യം ചോദിക്കാന്‍ അവകാശമില്ലേ എന്നായി രാജ് ദീപ് സര്‍ദേശായി. “മൂന്ന് ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് താങ്കള്‍ ഉണ്ടായിരുന്നില്ലേ, എന്നിട്ട് എന്ത് സംഭവിച്ചു?”- ഗൗരവ് ഭാട്ടിയ ചോദിച്ചപ്പോഴും കാര്യമായ മറുപടി രാജ് ദീപ് സര്‍ദേശായിയുടെ പക്കല്‍ ഇല്ലായിരുന്നു.

രംഗം തണുപ്പിക്കാന്‍ ഇന്ത്യാ ടുഡേയുടെ മറ്റൊരു ജേണലിസ്റ്റായ രാഹുല്‍ കന്‍വാര്‍ രംഗത്ത് വന്നു. എന്നാല്‍ ഗൗരവ് ഭാട്ടിയയുടെ രോഷം തണുപ്പിക്കാന്‍ ആയില്ല. “നരേന്ദ്രമോദി ഈ രാജ്യത്ത് മൂന്ന് തെരഞ്ഞെടുപ്പുകള്‍ ജയിച്ചു. പക്ഷെ നിങ്ങളുടെ അവതാരകന്‍ (രാജ് ദീപ് സര്‍ദേശായി) പറയുന്നൂ, ഈ രാജ്യത്ത് ഒരൊറ്റ നേതാവേ ഉള്ളൂവെന്ന്. ഇത് ശരിയാണോ? എന്താണ്, ഈ പ്ലാറ്റ് ഫോം മോദിയെ അപമാനിക്കാനുള്ള, വിമര്‍ശിക്കാന്‍ മാത്രമുള്ള വേദിയാണോ?”- ഗൗരവ് ഭാട്ടിയ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ രാഹുല്‍ കന്‍വാറും പ്രതിരോധത്തിലായി.

“ഇനി മേലി‍ല്‍ ഇങ്ങിനെ ചെയ്യരുത്. ഇനിയും മോദിജിയെ അപമാനിക്കുന്ന തരത്തില്‍ തുടര്‍ച്ചയായി കമന്‍റുകള്‍ പറഞ്ഞാല്‍ അത് അനുവദിക്കാന്‍ കഴിയില്ല.”- രാജ് ദീപ് സര്‍ദേശായിയ്‌ക്ക് താക്കീത് നല്‍കിക്കൊണ്ട് ഗൗരവ് ഭാട്ടിയ പറഞ്ഞു.

 

 

Tags: PMModiIndiatodayconclaveRajdeepsardesaiOnenationoneelectionGauravBhatiaOnenationoneleader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

News

ഭാരതത്തിന്റെ സ്വന്തം എയർബസ്സുമായി, സി 295; പറക്കാൻ തയാർ

News

വികസിത ഭാരതത്തിന് കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടണം: പ്രധാനമന്ത്രി മോദി

News

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.