Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് രാഷ്‌ട്ര നവോത്ഥാന മുന്നേറ്റം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 12:39 pm IST
inIndia

ജയ്‌സാല്‍മീര്‍ (രാജസ്ഥാന്‍): ആര്‍എസ്എസ് ഒരു സംഘടനയല്ല, രാഷ്‌ട്രനവോത്ഥാനത്തിന്റെ മുന്നേറ്റമാണെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജയ്സാല്‍മീര്‍ ഷഹീദ് പൂനം സിങ് സ്റ്റേഡിയത്തില്‍ നടന്ന സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ നവീകരണത്തിനും സര്‍വതോമുഖമായ നവോത്ഥാനത്തിനും വേണ്ടിയുള്ള മഹത്തായ പ്രവര്‍ത്തനപദ്ധതിയാണത്. ദേശീയ ജീവിതത്തെ മുറുകെപ്പിടിച്ചുള്ള മുന്നേറ്റമാണിത്. സംഘത്തെ നിര്‍വചിച്ചുകൊണ്ട് മുന്‍ സുപ്രീംകോടതി ജഡ്ജി കെ.ടി. തോമസ് പറഞ്ഞത് അത് ജനാധിപത്യത്തിന്റെയും രാഷ്‌ട്രജീവിതത്തിന്റെയും സുരക്ഷയുടെ ഉറപ്പാണെന്നാണ്. സൈന്യത്തെയും പോലീസിനെയും പോലെ സംഘവും രാജ്യത്തിന്റെ സുരക്ഷാകവചമാണെന്ന് ജസ്റ്റിസ് തോമസിന്റെ വാക്കുകള്‍ ആര്‍എസ്എസിന്റെ മഹത്വത്തെ അടയാളപ്പെടുത്തുന്നതാണെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

1925ല്‍ നാഗ്പൂരിലെ ഒരു ചെറിയ സ്ഥലത്ത് നിന്ന് ആരംഭിച്ച സംഘ പ്രവര്‍ത്തനം രാജ്യത്ത് എല്ലാ മേഖലകളിലും എത്തിയിരിക്കുന്നു. ആദ്യകാലത്ത് ആളുകള്‍ സംഘത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ സ്വയംസേവകരുടെ ത്യാഗവും അര്‍പ്പണബോധവും കൊണ്ട് രൂപീകരിച്ച ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക സംഘടനയെന്ന അംഗീകാരം സംഘം നേടി
യെടുത്തു.

ഹിന്ദുരാഷ്‌ട്രം എന്നതിലെ ഹിന്ദു മതമല്ല, ജീവിതരീതിയാണ്. ഈ ആദര്‍ശത്തെ മുന്‍നിര്‍ത്തിയാണ് സ്വാമി വിവേകാനന്ദന്‍ ഹിന്ദുത്വം പ്രചരിപ്പിച്ചത്. ഹിന്ദുക്കള്‍ക്ക് ഒന്നിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം രാജ്യത്തെ സാധാരണ ജനങ്ങളില്‍ സംഘം വളര്‍ത്തി. തുടക്കത്തില്‍ അത് വര്‍ഗീയവും സങ്കുചിതവുമായ ചിന്താഗതിയാണെന്നാണ് ആളുകള്‍ പറഞ്ഞത്. എന്നാല്‍ ഹിന്ദു എന്നത് ഒരു ജീവിതദര്‍ശനമാണെന്നും സംഘം വിശദീകരിച്ചു. മാനവികതയുടെ രക്ഷയ്‌ക്കായി കഠിനപ്രയത്‌നം നടത്തിയവരാണ് നമ്മുടെ ഋഷിമാര്‍. പ്രകൃതിയുടെ സംരക്ഷണം ഹിന്ദുധര്‍മത്തില്‍ അന്തര്‍ലീനമാണ്. ഇതാണ് പവിത്രമായ സനാതന സംസ്‌കൃതി, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

സാംഘിക്കിന് മുന്നോടിയായി ബലിദാനി പൂനം സിങ്ങിന്റെ പ്രതിമയില്‍ സര്‍കാര്യവാഹ് പുഷ്പാര്‍ച്ചന നടത്തി. പിന്നീട് അതിര്‍ത്തിമേഖലയിലെ തനോട്മാതാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അദ്ദേഹം അതിര്‍ത്തിരക്ഷാ സേനയിലെ ഉദ്യോഗസ്ഥരുമായി പ്രദേശത്തെ സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

Tags: Dattatreya HosabaleRSSNational Revival Movement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.